ഇവിടെ നിന്നും മോട്ടറോളയുടെ പുതിയ 5 മോഡലുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം Although the prices of the products mentioned in the list given below have been updated as of 18th May 2022, the list itself may have changed since it was last published due to the launch of new products in the market since then.
ഒരു വേർഷൻ 1.4 GHz വേഗത നൽകുന്ന സ്നാപ്ഡ്രാഗൺ 425 SoC പ്രോസസറോടെ എത്തുമ്പോൾ മറ്റേതൊരു 1.4 GHz സ്നാപ്ഡ്രാഗൺ 427 SoC പിടിപ്പിച്ചാണെത്തുന്നത്. ആൻഡ്രോയിഡ് 7.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആകർഷകമായ മെറ്റൽ ബോഡി രൂപകൽപ്പനയോടെയാണെത്തിയിരിക്കുന്നത്. എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 8 എംപി ക്യാമറയും, പുതിയ തരം മോട്ടറോള സ്മാർട്ട്ഫോണുകളിൽ ദൃശ്യമാകുന്ന ക്യാമറ ബംപും ഈ ഫോണിൽ നിങ്ങൾക്ക് കാണാം. എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 5 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേയുള്ള ഈ ഫോണിലുണ്ട്. ഡിസ്പ്ലേയ്ക്ക് താഴെയുള്ള വിരലടയാള സ്കാനർ കൂടുതൽ സുരക്ഷയ്ക്കുള്ള വഴിയൊരുക്കുന്നു.
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 8 | 5 MP |
RAM | : | 2 GB |
Battery | : | 2800 mAh |
Operating system | : | Android |
Soc | : | Mediatek MT6737M |
Processor | : | Quad |
5.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലെയാണ് മോട്ടോ എക്സ് ഫോഴ്സിനുള്ളത്. 2 ജിഗാഹെഡ്സ് ഒക്ടകോർ പ്രൊസസറിൽ എത്തുന്ന ഫോണിന് മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയുമുണ്ട്. 128 ജി.ബി വരെ എസ്.ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കാം. 21 മെഗാപിക്സൽ പിന്‍ക്യാമറയും അഞ്ച് മെഗാപിക്സല്‍ മുന്‍ക്യാമറയും ഫോണിനുണ്ട്.ആന്‍ഡ്രോയിഡ് 5.1.1 ലോലീപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ എത്തുക. 4ജി സപ്പോര്‍ട്ടുള്ള ഫോണിന് 3760 എം.എ.എച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്.മോട്ടോ യുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഇതും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതിന്റെ പെർഫോമൻസും ,ക്യാമറയും ,ബാറ്ററി ലൈഫും എല്ലാം തന്നെ അത് സൂചിപിക്കുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5.4" (1440 x 2560) |
Camera | : | 21 | 5 MP |
RAM | : | 3 GB |
Battery | : | 3760 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 810 |
Processor | : | Octa |
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്സെലിന്റെ റിയര്‍ ക്യാമറ, 2 മെഗാപിക്സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്സസ് 6ലെ ക്യാമറ സൗകര്യങ്ങള്‍. 15മിനുട്ട് ചാര്‍ജില്‍ നിന്നു മാത്രം ആറു മണിക്കൂര്‍ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്സെലിന്റെ റിയർ ക്യാമറ, 2 മെഗാപിക്സെൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്സസ് 6ലെ ക്യാമറ സൗകര്യങ്ങൾ . 15മിനുട്ട് ചാർജിൽ നിന്നു മാത്രം ആറു മണിക്കൂർ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. 3220mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. മിഡ്നൈറ്റ് ബ്ലൂ, ക്ലൗഡ് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ 32ജിബി, 64ജിബി മെമ്മറി പതിപ്പുകളിൽ ലഭിയ്ക്കും.
SPECIFICATION | ||
---|---|---|
Screen Size | : | 5.96" (1440 x 2560) |
Camera | : | 13 | 2 MP |
RAM | : | 3 GB |
Battery | : | 3220 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 805 |
Processor | : | Quad |
5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനുള്ളത് .Android OS, v5.1.1 ഇതിന്റെ ഓ എസ് പ്രവർത്തനം .ആൻഡ്രോയിഡിന്റെ 6 ൽ അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ് . Qualcomm MSM8939 Snapdragon 615 പ്രോസസറിൽ ആണ് പ്രവർത്തനം .2 ജിബിയുടെ റാം ,13 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകൾ .
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 2470 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 615 |
Processor | : | Octa |
5ഇഞ്ച് Hd ips ഡിസ്പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത്. 1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത്
2017ലെ മികച്ച 5 മോട്ടറോളയുടെ സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
മോട്ടോ ഇ 4 | Amazon | ₹ 8,295 |
Motorola Moto X Force | Amazon | ₹ 22,990 |
Motorola Google Nexus 6 | Flipkart | ₹ 21,999 |
Motorola Moto G Turbo | Amazon | ₹ 4,999 |