20000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ 2019

By Digit | Price Updated on 12-Apr-2019

ഇന്ത്യൻ വിപണി കീഴടക്കികൊണ്ടിരിക്കുന്ന 20000 രൂപയിൽ താഴെവരുന്ന മികച്ച 10 ബെസ്റ്റ് സ്മാർട്ട്‌ ഫോണുകളെ കുറിച്ച് നമുക്ക് ഇവിടെനിന്നും മനസിലാക്കാം .

ഷവോമിയുടെ മാക്സ് 2
 • Screen Size
  Screen Size
  6.44" (1080 x 1920)
 • Camera
  Camera
  12 | 5 MP
 • RAM
  RAM
  4 GB
 • Battery
  Battery
  5300 mAh
Full specs

1080pറെസലൂഷൻ ഇതിനുണ്ട് .Qualcomm’s Snapdragon 625 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ പ്രവർത്തനം . 4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . വിപണിയിലെ വിലവരുന്നത് 16999 രൂപയാണ് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ ഇത് ലഭ്യമാകുന്നു

SPECIFICATION
Screen Size : 6.44" (1080 x 1920)
Camera : 12 | 5 MP
RAM : 4 GB
Battery : 5300 mAh
Operating system : Android
Soc : Qualcomm Snapdragon 625
Processor : Octa
മോട്ടോ E4
 • Screen Size
  Screen Size
  5.5" (720 x 1280)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  5000 mAh
Full specs

5.5 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപയാണ് ഇതിന്റെ വിലവരുന്നത് . ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .

SPECIFICATION
Screen Size : 5.5" (720 x 1280)
Camera : 13 | 5 MP
RAM : 3 GB
Battery : 5000 mAh
Operating system : Android
Soc : Mediatek MT6737
Processor : Quad
നോക്കിയ 6
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  16 | 8 MP
 • RAM
  RAM
  3 GB
 • Battery
  Battery
  3000 mAh
Full specs

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയുമായാണെത്തുന്നത്. ഈ ഫോണിന്റെ സ്ക്രീനിനു ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമേകുന്നു. 3 ജിബി റാമും,അഡ്രീനോ 505 ജിപിയുവിന്റെ പിന്തുണയുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 1.4 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 430 ഒക്ട കോർ പ്രോസസറാണ്. ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫോൺ 16 എംപി ക്യാമറ, എഫ് / 2.0, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ള പ്രധാന ക്യാമറയ്ക്കും 8 എംപി സെൽഫി ഷൂട്ടറിനുമൊപ്പമാണെത്തുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ഫിംഗർപ്രിന്റ് സ്കാനറുമുള്ള ഈ ഇരട്ട സിം 4 ജി ഫോണിന് VoLTE,ബ്ലൂടൂത്ത് 4.1, വൈഫൈ, എൻഎഫ്സി പിന്തുണയുമുണ്ട്.

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 16 | 8 MP
RAM : 3 GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 430
Processor : Octa
Advertisements
ഗാലക്‌സി ജെ 5 പ്രോ എക്സ്
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  13 | 13 MP
 • RAM
  RAM
  3 GB
 • Battery
  Battery
  3300 mAh
Full specs

ഗാലക്‌സി ജെ 5 -2017 ന്റെ സ്പെസിഫിക്കേഷനിൽ നിന്നും വ്യത്യസ്തമായി 3 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ഗാലക്‌സി ജെ 5 പ്രോ വിപണിയിലെത്തുക. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമായാണ് ഗാലക്‌സി ജെ 5 -2017 വിൽപ്പനയ്‌ക്കെത്തിയത്. 5.2 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണിന് 13 മെഗാപിക്സൽ പിൻക്യാമറയും ( f/1.7 അപ്പേർച്ചർ) 13 മെഗാപിക്സൽ വ്യക്തതത നൽകുന്ന (f/1.9 അപ്പേർച്ചർ) സെൽഫി ക്യാമറയുമുണ്ട്. ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചെത്തുന്ന ഫോണിന് 4 ജി വോൾട്ടി (VoLTE) പിന്തുണയുണ്ട്.രണ്ടു സിമ്മുകൾ ഉപയോഗിക്കാവുന്ന ഈ ഫോണിന്റെ ബാറ്ററി 3,000 എം.എ.എച്ച് ശേഷിയുള്ളതാണ്.

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 13 | 13 MP
RAM : 3 GB
Battery : 3300 mAh
Operating system : Android
Soc : Exynos 7
Processor : Octa
നോക്കിയ 5
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  8 | 8 MP
 • RAM
  RAM
  2 GB
 • Battery
  Battery
  2630 mAh
Full specs

ഓഗസ്റ് 2 നു ഇത് ഓൺലൈൻ സ്റ്റോറുകളിലും കൂടാതെ ഓഫ് ലൈൻ സ്റ്റോറുകളിലും എത്തുന്നതാണ് .12899 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില വരുന്നത് .5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് 7 കൂടാതെ സ്നാപ്പ് ഡ്രാഗൺ 430 ലാണ് ഇതിന്റെ പ്രവർത്തനം .3000mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 5" (720 x 1280)
Camera : 8 | 8 MP
RAM : 2 GB
Battery : 2630 mAh
Operating system : Android
Soc : Mediatek MT6737
Processor : Quad
ലെ-ഇക്കോ 1എസ്
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  3000 mAh
Full specs

അഞ്ചരയിഞ്ച് ഫുള്‍ ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയോട് കൂടിയ ഫോണിന് ആപ്പിള്‍ ഐഫോണിന് സമാനമായ അലൂമിനിയം യൂണിബോഡി ഡിസൈനാണുള്ളത്. ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലുള്ളത് പോലെയുള്ള ഫിങ്ങർ പ്രിന്റ്‌ സ്‌കാനറും ഫോണിലുണ്ട്. 10 പോയിന്റ് മള്‍ട്ടിടച്ചോടുകൂടിയ ഐപിഎസ് ഡിസ്‌പ്ലേയാണിത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെർഷനിൽ പ്രവർത്തിക്കുന്ന ലെ വണ്‍എസിന് ഏപ്രില്‍ മാസത്തോടെ മാഷ്മലോ അപ്‌ഡേഷ്യൂ ലഭിക്കുമെന്ന് ലീക്കോഅവകാശപ്പെടുന്നു.

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 13 | 5 MP
RAM : 3 GB
Battery : 3000 mAh
Operating system : Android
Soc : MediaTek Helio X10
Processor : Octa
Advertisements
ജിയോണി മാരത്തൺ M5
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  8 | 5 MP
 • RAM
  RAM
  2 GB
 • Battery
  Battery
  4000 mAh
Full specs

ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ 5.1 ൽ പ്രവര്‍ത്തിക്കുന്ന സ്മാർട്ട്‌ ഫോൺ ആണ് മാരത്തൺ M5. 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ ശേഷിയുള്ള ഈ സ്മാർട്ട്‌ ഫോണിന്റെ പിന്‍ ക്യാമറയ്ക്ക് 3 മെഗാ പിക്‌സല്‍ വ്യക്തത നല്കുന്നു .5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 4ജി എല്‍ടിഇ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമുണ്ട്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഫോണായ മാരത്തണ്‍ എം5 പ്ലസില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്.64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.

SPECIFICATION
Screen Size : 5" (720 x 1280)
Camera : 8 | 5 MP
RAM : 2 GB
Battery : 4000 mAh
Operating system : Android
Soc : MediaTek MT6580
Processor : Quad
ലെനോവോ വൈബ് P1
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  16 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  5000 mAh
Full specs

വൈബ്‌ P1 എന്ന സ്മാർട്ട്‌ ഫോണിനു 5000mAh ബാറ്ററി ബാക്കപ്പാണുള്ളത്‌. 5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി IPS ഡിസ്‌പ്ലേയും കോര്‍ണിംഗ്‌ ഗോറില്ല ഗ്ലാസ്സ്‌ 3 സംരക്ഷണവും ഫോണിനുണ്ട്‌. സ്‌നാപ്‌ഡ്രാഗണ്‍ 615 ഒക്ട കോര്‍ പ്രോസസ്സര്‍, 1.5GHz, അഡ്രിനോ 405 GPU, 3GB റാം, 16GB സ്റ്റോറേജ്‌, എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ സപ്പോർട്ട് നല്കുന്ന എസ്‌ഡികാര്‍ഡ്‌, NFC, USB OTG, 13MP റിയര്‍ ക്യാമറ, 5MP ഫ്രന്റ്‌ ക്യാമറ, ഡ്യുവല്‍ സിം, ഡ്യുവല്‍ 4G LTE സപ്പോര്‍ട്ട്‌, 24 വാട്ട്‌ ചാര്‍ജ്ജിംഗ്‌ കേപബിലിറ്റി എന്നിവയാണ്‌ മറ്റു സവിശേഷതകള്‍.

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 16 | 5 MP
RAM : 3 GB
Battery : 5000 mAh
Operating system : Android
Soc : Qualcomm Snapdragon 615
Processor : Octa
മെയ്സു MX5
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  20.7 | 5 MP
 • RAM
  RAM
  2 GB
 • Battery
  Battery
  3150 mAh
Full specs

5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. കോര്‍ണിംഗ്‌ ഗോറില്ല 3 ഗ്ലാസ്സ്‌ സംരക്ഷണവും നല്‌കുന്നുണ്ട്‌.64 ബിറ്റ്‌ ഹീലിയോ X10 ഒക്ട കോര്‍ പ്രോസസ്സറും 2.2GHz , 3GB റാം എന്നിവയാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. ഒപ്പം പവര്‍ VR G6200 GPUവുമുണ്ട്‌. ആന്‍ഡ്രോയിഡ്‌ 5.0 ലോലിപോപ്പ്‌, ഫ്‌ളൈം 4.5 ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്നിവ ഈ സ്മാർട്ട്‌ ഫോണിന്റെ സവിശേഷതകളാണ് .മെയ്‌സു MX5ന്റെ പ്രധാന സവിശേഷത 20.7MP റിയര്‍ ക്യാമറയാണ്‌. സോണി IMX220 Exmor RS BSI സെന്‍സര്‍, ലേസര്‍ ഓട്ടോഫോക്കസ്‌ ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്‌, 4K റെസൊല്യൂഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്‌ എന്നിവയാണ്‌ റിയര്‍ ക്യാമറ സവിശേഷതകള്‍. 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയും ഈ സ്മാർട്ട്‌ ഫോണിൽ ഉണ്ട് .

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 20.7 | 5 MP
RAM : 2 GB
Battery : 3150 mAh
Operating system : Android
Soc : Helio X10
Processor : Octa
നിരക്ക് : ₹19999
Advertisements
10.

വൺപ്ലസ്‌ വൺ

5.5 ഇഞ്ച് ഫുൾഎച്ച്.ഡി ഡിസ്‌പ്ളേയ്ക്ക് എൽ.ടി.പി.എസ് സാങ്കേതിക വിദ്യയോട് കൂടിയ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്. ആൻഡ്രോയ്ഡ് 4.4 ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സിയാനോജെൻ 11എസിലാണ് ഇതിന്റെ പ്രവർത്തനം. 2.5 ജിഗാഹെർട്സ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 801 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 3 ജിബി റാമും വൺപ്ലസ് തങ്ങളുടെ ഫോണിന് നൽകിയിട്ടുണ്ട്. 13 മെഗാപിക്സലിലുള്ള കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. 3100 mAhൽ കരുത്തുറ്റ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .

Here’s the Summary list of 20000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ 2019

Product Name Seller Price
ഷവോമിയുടെ മാക്സ് 2 amazon ₹8999
മോട്ടോ E4 amazon ₹7990
നോക്കിയ 6 flipkart ₹18499
ഗാലക്‌സി ജെ 5 പ്രോ എക്സ് flipkart ₹12990
നോക്കിയ 5 amazon ₹5838
ലെ-ഇക്കോ 1എസ് flipkart ₹9995
ജിയോണി മാരത്തൺ M5 flipkart ₹12999
ലെനോവോ വൈബ് P1 flipkart ₹7699
മെയ്സു MX5 N/A ₹19999
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .