2020 ലെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ

ENGLISH
By Digit
നമ്മൾ ഗെയുമുകളെ ഒരുപാടു ഇഷ്ടപെടുന്നവരാണ്.ഇതാ ഇവിടെ നിങ്ങൾക്കായി 5 സ്മാർട്ട്‌ ഫോണുകളെ പരിച്ചയപെടുതുന്നു .ഗെയിമിങ്ങിനു അനിയോജ്യമായ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോണുകൾ . Although the prices of the products mentioned in the list given below ...Read More
Advertisements
Advertisements
1.

സുക്ക് Z2 പ്രോ

സുക്ക് Z2 പ്രോ price in India
~
6 ജിബി റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .64 ജിബി മെമ്മറി സപ്പോർട്ട് ,128 ജിബി വരെ വർധിപ്പിക്കവുന്ന മെമ്മറിയും ഇതിൽ ഉണ്ട് .കരുത്താർന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 820 ലാണ് ഇതിന്റെ ഓ എസ് നിർമ്മിച്ചിരിക്കുന്നത് .ചൈനയിൽ ഇതിനോടകം തന്നെ പുറത്തിറക്കിയ ഈ സ്മാർട്ട്‌ ഫോണിന്റെ വില എന്നുപറയുന്നത് ഇന്ത്യൻ പൈസ 27500 രൂപക്കടുത്തു വരും.5.2 ഇഞ്ച്‌ ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .1920 x 1080 പിക്സെൽ റീസലുഷൻ ആണ് ഡിസ്പ്ലേ സൈസ് .സ്മാർട്ട്ഫോൺ എല്ലാ മെറ്റൽ ബിൽഡ് 3D ഫ്ലോട്ടിങ് ഗ്ലാസ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത് .

...Read More

~
  • Screen Size
    5.5" (1080 x 1920) Screen Size
  • Camera
    13 | 5 MP Camera
  • Memory
    64 GB/4 GB Memory
  • Battery
    4100 mAh Battery
  • Digit Rating 77/100
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് . 2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട്.3 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ് 2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട്.3 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ്

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 625 Octa core (2 GHz)
Memory : 4 GB RAM, 64 GB Storage
Display : 5.5″ (1080 x 1920) screen, 401 PPI
Camera : 13 MP Rear camera, 5 MP Front Camera with Video recording
Battery : 4100 mAh battery
SIM : Dual SIM
Features : LED Flash
Price : ₹ 10,499
3.

വൺപ്ലസ്‌ വൺ 64 ജിബി

വൺപ്ലസ്‌ വൺ  64 ജിബി price in India
~
സിയാനോജെന്‍മോഡ് എന്ന നവീനസാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ വികസിപ്പിച്ചിരിക്കുന്നത്. 5.5 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തില്‍ 1080 പിക്‌സല്‍ ഐപിഎല്‍ ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 801 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3 ജിബി റാം കപ്പാസിറ്റിയുണ്ട്. പുറകിലത്തെ ക്യാമറ 13 മെഗാ പിക്‌സലും മുമ്പിലത്തെ ക്യാമറ അഞ്ച് മെഗാ പിക്‌സലുമാണ്. സാന്‍ഡ്‌സ്റ്റോണ്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.ഒരു മികച്ച ഗെയിമിംഗ് സ്മാർട്ട്‌ ഫോൺ കൂടിയാണിത് .

...Read More

Advertisements

Top10 Finder

  • Choose Brand
  • Choose Price
  • Choose Features
4.

ലെനോവോ k 4 നോട്ട്

ലെനോവോ k 4 നോട്ട് price in India
~
160 ഗ്രാം ഭാരമുള്ള ഫോണിന് 100 ഡിഗ്രി ഡയഗണല്‍ വ്യൂവാണ് ഉള്ളത്. ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 3 ഴയ ഞമാ, 16 ജിബി റോം, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവ കെ4 നോട്ടിന്റെ പ്രത്യേകതയാണ്. ഡ്യുവല്‍ സിം ഫോണ്‍ 4ജി സപ്പോര്‍ട്ട് ചെയ്യും. ഫോണിനു മാത്രം 11999 രൂപയും എഎന്‍ടി വിആര്‍ ഹെഡ്‌സെറ്റിനൊപ്പം 12499 രൂപയുമാണ് വില. തിയേറ്റര്മാക്സ് വിദ്യയുടെ സഹായത്തോടെ വൈവ് കെ4 ലെ ഏത് മള്ട്ടിമീഡിയ കണ്ടന്റിനെയും, വലിയ സ്ക്രീനിലെന്ന പോലെ കാണാൻ സാധിക്കും.

...Read More

5.

ഒപ്പോ എഫ് 1

ഒപ്പോ എഫ് 1 price in India
~
1.7 ഗിഗാഹെര്‍ട്സ് ശേഷിയുള്ള ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ് 616 പ്രൊസസര്‍, മൂന്ന് ജിബി റാം, അഡ്രിനോ 405 ജിപിയു, 16 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ് വെയര്‍ശേഷി. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും. എല്‍ഇഡി ഫ്ളാഷോടുകൂടിയ 13 മെഗാപിക്സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യൂവല്‍ സിം ഫോണില്‍ 2500 എംഎഎച്ച്‌ ബാറ്ററിയാണുള്ളത്.സെല്‍ഫി ഭ്രമക്കാര്‍ക്കായി മറ്റൊരു ഫീച്ചറും ഓപ്പോ തരപ്പെടുത്തിയിട്ടുണ്ട്. ബ്യൂട്ടി 3.0, ലൈവ് കളര്‍ ഫില്‍റ്റര്‍ തുടങ്ങിയ ടൂള്‍ ഓടെ 8എം പി ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കായുണ്ട്. എ 2500 മെഗാ ഹെഡ് ബാറ്ററി പാക്കേജും എഫ് വണ്‍ സമാര്‍ട്ട ഫോണിന്റെ പ്രത്യേകതയാണ്.

...Read More

6.

സാംസങ് ഗാലക്സി എ 5

സാംസങ് ഗാലക്സി എ 5 price in India
~
5.5 ഇഞ്ച്, 5.2 ഇഞ്ച് എന്നീ ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ സ്‌ക്രീനോടുകൂടിയ ഗാലക്‌സി എ 7-ഉം, ഗാലക്‌സി എ 5-ഉം 2.7 മില്ലിമീറ്റർ ബെൽ വലിപ്പത്തിലാണ് നിർമിച്ചിരിക്കുന്നത്. എഫ് 1 അപ്പർച്ചറോടു കൂടിയ 13 എം.പി. പിൻ ക്യാമറയും അഞ്ച് എം.പി. മുൻ കാമറയും കുറഞ്ഞ വെളിച്ചത്തിൽ ചിത്രങ്ങൾ പകർത്താൻ സഹായിക്കും.കൂടാതെ അവ്യക്തമായ ഫോട്ടോകൾ ഒഴിവാക്കാനും ഫോട്ടോയുടെ മിഴിവിനായും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയാണ് എ സീരീസിലെ 2016 പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗെയിമിങ്ങിനു വളരെ അനിയോജ്യമാവിധം ആണ് ഇതിന്റെ രൂപകൽപന .

...Read More

Advertisements

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.

List Of 2020 ലെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ

ഗെയിമിങ്ങിനു അനിയോജ്യമായ ഇന്ത്യയിലെ മികച്ച അന്ട്രോയിട് സ്മാർട്ട്‌ ഫോണുകൾ Seller Price
റെഡ്മി 4 Amazon ₹ 10,499
Rate this recommendation lister
Welcome to Digit comments! Please keep conversations courteous and on-topic. We reserve the right to remove any comment that doesn't comply with our Terms of Service
Your Score