ഇന്ത്യയിലെ മികച്ച ഡി എസ് എൽ ആർ ക്യാമറകൾ 2020

ENGLISH
By Digit | Price Updated on 15-Jan-2021

മെക്കാനിക്കൽ മിറർ സംവിധാനവും പെൻറാപ്രിസവും ഉപയോഗിക്കുന്ന ഡിജിറ്റൽ ക്യാമറയാണ് ഡിജിറ്റൽ സിംഗിൾ-ലെ൯സ് റിഫ്ലക്സ് ക്യാമറ. DSLR ക്യാമറകളെ ക്യാമറ ബോഡി, ലെൻസ്‌, ഫ്ലാഷ്‌ എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്‌. ഒരു ക്യാമറ ബോഡിയിൽത്തന്നെ സാഹചര്യങ്ങൾക്കനുസൃതമായി ലെൻസുകൾ തിരഞ്ഞെടുത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. ആവശ്യാനുസരണം ഫ്ലാഷും തിരഞ്ഞെടുക്കാൻ സാധിക്കും. DSLR ക്യാമറകളിൽ ഉപയോഗിക്കുന്ന സെൻസറുകൾ വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്‌. മീഡിയം ഫോർമാറ്റ്‌, ഫുൾ ഫ്രെയിം എന്നിങ്ങനെ സെൻസറുകളുടെ വലിപ്പത്തിനനുസരിച്ച്‌ DSLR ക്യാമറകൾ വിവിധ തരത്തിലുണ്ട്‌. അത്തരത്തിൽ ഇവിടെ ഇതാ ഇന്ത്യയിൽ ലഭിക്കുന്ന മികച്ച പുതിയ 10 ഡി എസ് എൽ ആർ ക്യാമറയെ കുറിച്ച് മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 16th Jan 2021, the list itself may have changed since it was last published due to the launch of new products in the market since then.

നിക്കോൺ ഡി 4
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  NA
 • ISO
  ISO
  NA
 • Optical Zoom
  Optical Zoom
  NA
Read Review Full specs

6.2 മെഗാപിക്സലിന്റെ ഫുള്‍ ഫ്രെയിം സിമോസ് സെന്‍സറാണ് ഡി4എസിന്. ഫുള്‍ഫ്രെയിം സെന്‍സറായതിനാല്‍ തന്നെ ഓരോ പിക്സലും ഏറെ മിഴിവോടെ പകര്‍ത്താന്‍ ഇതിനാകും. അതിനാല്‍ പിക്സലുകളുടെ എണ്ണത്തിലെ കുറവ് കാര്യമാക്കേണ്ടതില്ല. നിക്കോണിന്റെ ഏറ്റവും പുതിയ എക്സ്പീഡ് 4 ഇമേജ് പ്രൊസസ്സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിക്കോണ്‍ ഇന്നുവരെ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഓട്ടോഫോക്കസ് സംവിധാനമാണ് ഇതിലുള്ളത്. സിംഗിള്‍ പോയന്റ് ഓട്ടോഫോക്കസ്, ഡൈനാമിക് ഏരിയ ഓട്ടോഫോക്കസ് എന്നിവയ്ക്ക് പുറമെ ത്രിഡി ട്രാക്കിങ്ങുമുണ്ട്. ആകെ 51 പോയിന്റ് ഫോക്കസിങ് സിസ്റ്റമാണിതിലുള്ളത്. 15 ക്രോസ് ടൈപ്പ് ഫോക്കസ് പോയിന്റുകളുമുണ്ട്. ഓട്ടോഫോക്കസ് മോഡില്‍ സെക്കന്റില്‍ 11 ഫ്രെയിംസ് പെര്‍ സെക്കന്റ് നിരക്കില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതുവഴി സാധിക്കും.

SPECIFICATION
Resolution : NA
Shutter Speed : NA
ISO : NA
Optical Zoom : NA
Sensor Size : NA
Weight : NA
Camera Type : NA
കാനൺ ഇ ഓ എസ് 5 ഡി
 • Resolution
  Resolution
  22 megapixels
 • Shutter Speed
  Shutter Speed
  1/8000 sec
 • ISO
  ISO
  Auto, 100 - 25600 in 1/3 stops, plus 50, 51200, 102400 as option
 • Optical Zoom
  Optical Zoom
  NA
Full specs

സെക്കന്‍ഡില്‍ 5 ഫ്രെയിം ഷൂട്ട് ചെയ്യാനുള്ള ശേഷി, 61 പോയിന്റ് ഓട്ടോ ഫോക്കസ് സിസ്റ്റം എന്നീ പ്രത്യേകതകള്‍ ഉള്ള അള്‍ട്രാ ഹൈ പിക്‌സല്‍ ക്യാമറകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഉദ്ദേശിച്ചിറക്കിയതാണ്.ഡി എസ് എല്‍ ആറിന്റെ പ്രായോഗികതയും മീഡിയം ഫോര്‍മാറ്റ് ക്യാമറകളുടെ ക്വാളിറ്റിയും ഒത്തിണങ്ങിയതാണ് ഈ ക്യാമറകള്‍.

SPECIFICATION
Resolution : 22 megapixels
Shutter Speed : 1/8000 sec
ISO : Auto, 100 - 25600 in 1/3 stops, plus 50, 51200, 102400 as option
Optical Zoom : NA
Sensor Size : Full frame (36 x 24 mm)
Weight : 950 g (2.09 lb / 33.51 oz)
Camera Type : NA
നിരക്ക് : ₹207095
കാനൺ ഈ ഓ എസ് 6 ഡി
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  1/4000 sec
 • ISO
  ISO
  Auto, 100 - 25600 in 1/3 stops, plus 50, 51200, 102400 as option
 • Optical Zoom
  Optical Zoom
  NA
Full specs

ഇത് കാനോണിന്റെ തന്നെ ഏറ്റവും പുതിയ ഡി എസ് എൽ ആർ ക്യാമറയാണ് .6 ഡെഫനിഷൻ ക്യാമറ കൂടിയാണിത് .

SPECIFICATION
Resolution : NA
Shutter Speed : 1/4000 sec
ISO : Auto, 100 - 25600 in 1/3 stops, plus 50, 51200, 102400 as option
Optical Zoom : NA
Sensor Size : Full frame (36 x 24 mm)
Weight : 770 g (1.70 lb / 27.16 oz)
Camera Type : DSLR
Advertisements
നിക്കോൺ ഡി 7100
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  1/8000 sec
 • ISO
  ISO
  ISO 100 - 6400, Lo-1 (ISO 50), Hi-1 (ISO 12,800), Hi-2 (ISO 25,600)
 • Optical Zoom
  Optical Zoom
  NA
Full specs

4.1 മെഗാപിക്സല്‍ സെന്‍സറാണ് ഡി 7100 ന്റെ ഏറ്റവും വലിയ ആകര്‍ഷണം. 51 പോയിന്റ് ഓട്ടോഫോക്കസ് സിസ്റ്റം, എക്സ്പീഡ് 3 ഇമേജ് പ്രോസസ്സിങ്ങ് സിസ്റ്റം , 3.2 ഇഞ്ച് ഡിസ്പ്ലേ , രണ്ട് മെമ്മറി കാര്‍ഡ് ഇടാനുള്ള സൗകര്യം എന്നിവ മറ്റു പ്രധാന സവിശേഷതകള്‍ ‍. ബില്‍റ്റ് ഇന്‍ ഫ്ലാഷ്, ബില്‍റ്റ് ഇന്‍ സ്റ്റീരിയോ മൈക്രോഫോണ്‍ എന്നിവയുണ്ട്. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോഡിങ്ങും സാധ്യമാണ്. യുഎസ്ബി, എച്ച്ഡിഎംഐ, എക്സ്റ്റേണല്‍ മൈക്രോഫോണ്‍, സ്പീക്കര്‍ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. വേഗതയാര്‍ന്ന പ്രവര്‍ത്തനവും, മികച്ച ബാറ്ററി ബാക്ക് അപ്പും സൗകര്യപ്രദമായ ഡിസൈനും എതിരാളികളെ മറികടക്കുന്നു. 675 ഗ്രാം ബോഡിയുടെ മാത്രം ഭാരം.

SPECIFICATION
Resolution : NA
Shutter Speed : 1/8000 sec
ISO : ISO 100 - 6400, Lo-1 (ISO 50), Hi-1 (ISO 12,800), Hi-2 (ISO 25,600)
Optical Zoom : NA
Sensor Size : APS-C (23.5 x 15.6 mm)
Weight : 765 g (1.69 lb / 26.98 oz)
Camera Type : DSLR
കാനൺ ഇ ഓ എസ് 7d
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  1/8000 sec
 • ISO
  ISO
  Auto, 100, 200, 400, 800, 1600, 3200, 6400, (12800 with boost)
 • Optical Zoom
  Optical Zoom
  NA
Full specs

കാനൺ ഇ ഓ എസ് എന്നു പറയുന്നഹു നല്ലൊരു ഹൈ ഡെഫനിഷൻ ഡി എസ് എൽ ആർ ക്യാമറയാണ് .മികച്ച പിക്ച്ചർ ക്വാളിറ്റിയാണ് ഇതിന്റെ പ്രധാന സവിശേഷത .

SPECIFICATION
Resolution : NA
Shutter Speed : 1/8000 sec
ISO : Auto, 100, 200, 400, 800, 1600, 3200, 6400, (12800 with boost)
Optical Zoom : NA
Sensor Size : APS-C (22.3 x 14.9 mm)
Weight : 860 g (1.90 lb / 30.34 oz)
Camera Type : DSLR
സോണി SLT A77
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  NA
 • ISO
  ISO
  NA
 • Optical Zoom
  Optical Zoom
  NA
Read Review Full specs

സോണി SLT A77,ഇതൊരു ബെസ്റ്റ് സെമി പ്രൊ ഡി എസ് എൽ ആർ ക്യാമറയാണ് .10 എഫ് പി എസ് സ്പീഡ് ആണ് ഇതിനുള്ളത് .പ്രമുഖ ഓൺലൈൻ ഷോപ്പ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർറ്റ് ഇവിടെ നിന്നും നിങ്ങൾക്ക് ഈ ഡി എസ് എൽ ആർ ക്യാമറ സ്വന്തമാക്കാം .

SPECIFICATION
Resolution : NA
Shutter Speed : NA
ISO : NA
Optical Zoom : NA
Sensor Size : NA
Weight : NA
Camera Type : NA
Advertisements
കാനൺ EOS 650D
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  NA
 • ISO
  ISO
  NA
 • Optical Zoom
  Optical Zoom
  NA
Read Review Full specs

ഹൈബ്രിഡ് എ എഫ് ,ടച്ച്‌ സ്ക്രീൻ ഇതെല്ലം കാനൺ EOS 650D എന്നാ ഡി എസ് എൽ ആർ ക്യാമറയുടെ സവിശേഷതയാണ് .

SPECIFICATION
Resolution : NA
Shutter Speed : NA
ISO : NA
Optical Zoom : NA
Sensor Size : NA
Weight : NA
Camera Type : NA
നിക്കോൺ ഡി 3200
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  1/4000 sec
 • ISO
  ISO
  Auto, 100, 200, 400, 800, 1600, 3200, 6400 (12800 with boost)
 • Optical Zoom
  Optical Zoom
  NA
Full specs

നിക്കോണ്‍ പുതുതായ വികസിപ്പിച്ച 24 മെഗാ പിക്സല്‍ സെന്‍സര്‍ ഉപയോഗിക്കുന്നുവെന്നതാണ് ഡി 3200 ന്റെ പ്രധാന സവിശേഷത. കൂടുതല്‍ മിഴിവുള്ള ചിത്രങ്ങള്‍ ഇതു ഉറപ്പു നല്‍കും. സെക്കന്‍ഡില്‍ നാലു ഫ്രെയിം വരെ എടുക്കാനാവുമെന്നതും മേന്മ. മൂന്ന് ഇ‍ഞ്ച് വലുപ്പമുള്ളതാണ് ക്യാമറയുടെ ഡിസ്പ്ലേ. 1080 പിക്സല്‍ റെസലൂഷനില്‍ വീഡിയോ എടുക്കാം. എസ്ഡി, എസ്ഡിഎച്ച്സി, എസ്ഡിഎക്സ് സി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. യുഎസ്ബി, മിനി എച്ച്ഡിഎംഐ, 3.5 ഇഞ്ച് എംഎം സ്റ്റീരിയോ പോര്‍ട്ടും ഇതിനുണ്ട്.

SPECIFICATION
Resolution : NA
Shutter Speed : 1/4000 sec
ISO : Auto, 100, 200, 400, 800, 1600, 3200, 6400 (12800 with boost)
Optical Zoom : NA
Sensor Size : APS-C (23.2 x 15.4 mm)
Weight : 505 g (1.11 lb / 17.81 oz)
Camera Type : DSLR
പെന്റക്സ് കെ -500
 • Resolution
  Resolution
  NA
 • Shutter Speed
  Shutter Speed
  NA
 • ISO
  ISO
  NA
 • Optical Zoom
  Optical Zoom
  NA
Read Review Full specs

തുടക്കകാർക്ക് ഉപയോഗിക്കാൻ പറ്റിയ മികച്ച ഒരു ഡി എസ് എൽ ആർ ക്യാമറയാണിത്‌ .മികച്ച ക്യാമറ പിക്ച്ചർ ക്വാളിറ്റിയാണ് ഇതിന്റെ എറ്റവും വലിയ സവിശേഷത .

SPECIFICATION
Resolution : NA
Shutter Speed : NA
ISO : NA
Optical Zoom : NA
Sensor Size : NA
Weight : NA
Camera Type : NA
Advertisements

ഇതു നിക്കോണിന്റെ ഏറ്റവും വലിയ മെഗാപിക്സെൽ ഹൈ ഡെഫനിഷൻ ഡി എസ് എൽ ആർ ക്യാമറയാണ് .

List Of ഇന്ത്യയിലെ മികച്ച ഡി എസ് എൽ ആർ ക്യാമറകൾ 2020

Product Name Seller Price
നിക്കോൺ ഡി 4 amazon ₹384999
കാനൺ ഇ ഓ എസ് 5 ഡി N/A ₹207095
കാനൺ ഈ ഓ എസ് 6 ഡി amazon ₹105595
നിക്കോൺ ഡി 7100 flipkart ₹56990
കാനൺ ഇ ഓ എസ് 7d flipkart ₹99999
സോണി SLT A77 flipkart ₹84990
കാനൺ EOS 650D flipkart ₹59995
നിക്കോൺ ഡി 3200 flipkart ₹32450
പെന്റക്സ് കെ -500 amazon ₹29995
Advertisements
flipkart
Nikon Z 6 Mirrorless Camera Body Only(Black)
₹ 124999 | flipkart
flipkart
Canon PowerShot G1X Mark III(24.2 MP, 3x Optical Zoom, 12x Digital Zoom, Black)
₹ 63999 | flipkart
Advertisements

Best of Digital Cameras

Advertisements
flipkart
Nikon Z 6 Mirrorless Camera Body Only(Black)
₹ 124999 | flipkart
flipkart
Canon PowerShot G1X Mark III(24.2 MP, 3x Optical Zoom, 12x Digital Zoom, Black)
₹ 63999 | flipkart
DMCA.com Protection Status