ഇവിടെ നമുക്ക് ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് ക്യാമറകളും അതിന്റെ സവിശേഷതകളും മനസിലാക്കാം .
മികച്ച ഒരു ഡിജിറ്റൽ ക്യാമറ ആണിത് .വലിയ സെൻസറുകളും വേഗത്തിലുള്ള അപ്പെർച്ചറുകളും,കരുത്തുറ്റ ലെൻസും ഇതിന്റെ പ്രധാന സവിശേഷതയാണ് .
SPECIFICATION | ||
---|---|---|
Resolution | : | NA |
Shutter Speed | : | NA |
ISO | : | NA |
Optical Zoom | : | NA |
Sensor Size | : | NA |
Weight | : | NA |
Camera Type | : | NA |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 69500 |
NFC സൗകര്യമുള്ള ആദ്യത്തെ സോണി ക്യാമറയാണ് RX 100 II. 20 മെഗാപിക്സല്‍ CMOS സെന്‍സര്‍ ക്യാമറയാണിത്. എക്സ്റ്റേണല്‍ ഫഌഷ് , സ്റ്റീരിയോ മൈക്രോഫോണ്‍ , എക്സ്റ്റേണല്‍ ഇലക്ടോണിക് വ്യൂഫൈന്‍ഡര്‍ എന്നിവ അറ്റാച്ച് ചെയ്യാന്‍ അനുവദിക്കുന്ന മള്‍ട്ടി-ഇന്റര്‍ഫേസ് ഷൂ സോണി RX100II ക്യാമറയുടെ പ്രധാന ഘടകമാണ്. ഉപയോക്താവിന്റെ സൗകര്യമനുസരിച്ച് മുകളിലേക്കും താഴേക്കും തിരിക്കാന്‍ സാധിക്കുന്ന 3 ഇഞ്ച് ഫഌക്സിബിള്‍ എല്‍സിഡി പാനല്‍ , വൈ-ഫൈ പിന്തുണ , f1.8 കാള്‍ സെയിസ് ലെന്‍സ് , ബാക്ക് ഇല്ല്യൂമിനേറ്റഡ് എക്സ്മോര്‍ R സെന്‍സര്‍ എന്നിവയും സോണി RX 100 II ക്യാമറയുടെ പ്രത്യേകതകളാണ്.
SPECIFICATION | ||
---|---|---|
Resolution | : | NA |
Shutter Speed | : | NA |
ISO | : | NA |
Optical Zoom | : | NA |
Sensor Size | : | NA |
Weight | : | NA |
Camera Type | : | NA |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 37500 |
ഫുജിയുടെ മറ്റൊരു മികച്ച ഡിജിറ്റൽ ക്യാമറയാണിത് .മികച്ച ലെൻസും , പ്രകാശത്തിലും അതിമനോഹരമായി പിക്ചറുകൾ എടുക്കുവാൻ സാധിക്കും എന്നത് ഇതിന്റെ പ്രേതെകതയാണ് .
SPECIFICATION | ||
---|---|---|
Resolution | : | NA |
Shutter Speed | : | NA |
ISO | : | NA |
Optical Zoom | : | NA |
Sensor Size | : | NA |
Weight | : | NA |
Camera Type | : | NA |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 37500 |
കാനൻ ന്റെ മികച്ച ഒരു ഡിജിറ്റൽ ക്യാമറയാണിത് .1.5 ഇഞ്ച് സെൻസർ ഇതിൽ ഉപയോഗിച്ചിരിക്കുന്നു .ഇമേജ് ക്വാളിറ്റിയിലും ഇത് മികച്ചുതന്നെ നില്കുന്നു .
SPECIFICATION | ||
---|---|---|
Resolution | : | 14 megapixels |
Shutter Speed | : | NA |
ISO | : | Auto, 100, 125, 160, 200, 250, 320, 400, 500, 640, 800, 1000, 1250, 1600, 2000, 2500, 3200, 4000, 5000, 6400, 8000, 10000, 12800 |
Optical Zoom | : | NA |
Sensor Size | : | NA |
Weight | : | 534 g (1.18 lb / 18.84oz) |
Camera Type | : | Point and Shoot |
നിരക്ക് | : | ₹29995 |
നിക്കോണിന്റെ വളരെ മികച്ച നല്ലൊരു ഡിജിറ്റൽ ക്യാമറയാണിത് .മനോഹരമായ പിക്ചറുകൾ എടുക്കുന്നതിനു ഇഹു വളരെ അധികം സഹായിക്കുന്നു .12.2 മെഗപിക്സെൽ ക്യാമറ ആണ് ഇതിനുള്ളത് .ഫുൾ ഹെച് ഡി റെകോർഡിംഗ് സംവിധാനവും ഇതിൽ ഉണ്ട് .
SPECIFICATION | ||
---|---|---|
Resolution | : | 12 megapixels |
Shutter Speed | : | NA |
ISO | : | N/A |
Optical Zoom | : | NA |
Sensor Size | : | NA |
Weight | : | 392 g (0.86 lb / 13.83oz) |
Camera Type | : | Point and Shoot |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 82610 |
പാനസോനിക്കിന്റെ മികച്ച ഒരു ഡിജിറ്റൽ ക്യാമറ ആണിത് .വളരെ മികവുറ്റ പിക്ച്ചറുകൾ എടുക്കുവാൻ ഇത് സഹായകമാകുന്നു .
SPECIFICATION | ||
---|---|---|
Resolution | : | 10 megapixels |
Shutter Speed | : | NA |
ISO | : | Auto, 80, 100, 200, 400, 800, 1600, 3200, 6400, (12800 with boost) |
Optical Zoom | : | NA |
Sensor Size | : | NA |
Weight | : | 298 g (0.66 lb / 10.51 oz) |
Camera Type | : | Point and Shoot |
നിരക്ക് | : | ₹33990 |
Product Name | Seller | Price |
---|---|---|
ഫുജിഫിലിം X100s | flipkart | ₹69500 |
സോണി DSC RX100 II | amazon | ₹37500 |
ഫുജിഫിലിം X20 | amazon | ₹37500 |
കാനൻ പവർഷോട്ട് G1x | N/A | ₹29995 |
നിക്കോൺ കൂൾപിക്സ് P 7700 | amazon | ₹82610 |
പാനാസോണിക് ലുമിക്സ് DMC-LX7 | N/A | ₹33990 |