2020 ൽ നമ്മൾ കാത്തിരിക്കുന്ന മികച്ച ക്യാമറ സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന 108 മെഗാപിക്സൽ ക്യാമറ ഫോണുകളുടെ സവിശേഷതകളും നോക്കാം . Although the prices of the products mentioned in the list given below have been updated as of 25th Feb 2021, the list itself may have changed since it was last published due to the launch of new products in the market since then.
6.6 ഇഞ്ചിന്റെ Full HD ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass 5 നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് . Qualcomm Snapdragon 855+ (Adreno 640 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ 256GB UFS 3.0 സ്റ്റോറേജ് എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് . ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് Realme X3 SUPERZOOM സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .64 മെഗാപിക്സൽ മെയിൻ ക്യാമറ (Samsung’s GW1 sensor) + 8 മെഗാപിക്സൽ ( periscope camera with up to 5x optical zoom and up to 60x hybrid zoom) + 8 മെഗാപിക്സൽ ( ultra-wide-angle camera with 119-degrees field-of-view ) + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .
SPECIFICATION | ||
---|---|---|
Screen Size | : | 6.57" (1080 x 2400) |
Camera | : | 64 + 8 + 8 + 2 | 32 MP |
RAM | : | 12 GB |
Battery | : | 4200 mAh |
Operating system | : | Android |
Soc | : | Qualcomm SM8150 Snapdragon 855+ |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 28999 | |
![]() ![]() |
അവൈലബിൾ |
₹ 32990 | |
![]() ![]() |
അവൈലബിൾ |
₹ 32999 |
ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആണ് XIAOMI REDMI 10X എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി .6.53 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Gorilla Glass 5 ലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് MediaTek Dimensity 820 പ്രൊസസ്സറുകളിലാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .XIAOMI REDMI 10X സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്യാമറകളിലാണ് എത്തുന്നത് എന്നാണ് സൂചനകൾ . 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും (18W fast charging)കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 6.53" (1080 x 2340) |
Camera | : | 48 + 8 + 2 + 2 | 13 MP |
RAM | : | 6 GB |
Battery | : | 5020 mAh |
Operating system | : | Android |
Soc | : | MediaTek Helio G85 |
Processor | : | Octa-core |
Xiaomi Redmi Note 10 5G സ്മാർട്ട് ഫോണുകൾ 6.57 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .AMOLED പാനൽ ഇതിനു പ്രതീക്ഷിക്കാം .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ MediaTek ന്റെ പുതിയ 5ജി സപ്പോർട്ട് ആകുന്ന പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 4GB/6GB/8GB RAM കൂടാതെ 64GB/128GB/256GB പ്രതീക്ഷിക്കാവുന്നതാണ് . അതുപോലെ തന്നെ 2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു എന്നാണ് സൂചനകൾ . Redmi Note 10 5Gസ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ Redmi Note 10 5G സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . കൂടാതെ ഇൻഡിസ്പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 22.5W ന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 6.57" (1080 x 2400) |
Camera | : | 48 + 8 + 2 + 2 | 16 MP |
RAM | : | 4 GB |
Battery | : | 4520 mAh |
Operating system | : | Android |
Soc | : | MediaTek MT6873V Dimensity 800 5G |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 16999 |
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ് ഫോണുകൾ പുറത്തിറങ്ങിയിരുന്നു . സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് . കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12GB + 256GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
SPECIFICATION | ||
---|---|---|
Screen Size | : | 6.70" (1080 x 2340) |
Camera | : | 108 + 16 + 8 | 25 MP |
RAM | : | 12 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | Qualcomm SM8250 Snapdragon 865 |
Processor | : | Octa-core |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 74999 |
ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് Mi Note 10 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് . Mi Note 10 ഫോണുകൾക്ക് 108 മെഗാപിക്സൽ + 13 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .4,780mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 30Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Power Delivery 3.0 സപ്പോർട്ട് ആകുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 6.67" (1080 x 2340) |
Camera | : | 108 + 13 + 2 + 2 | 20 MP |
RAM | : | 8 GB |
Battery | : | 4780 mAh |
Operating system | : | Android |
Soc | : | Qualcomm SM8250 Snapdragon 865 |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 44999 |
64എംപി & 108 മെഗാപിക്സൽ ക്യാമറയിൽ ഇനി എത്തുന്ന സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
REALME X3 SUPERZOOM | flipkart | ₹28999 |
XIAOMI REDMI 10X | N/A | N/A |
XIAOMI REDMI NOTE 10 5G | HappiMobiles | ₹16999 |
മോട്ടോറോളയുടെ എഡ്ജ് പ്ലസ് | flipkart | ₹74999 |
XIAOMI MI 10 | amazon | ₹44999 |