ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ നമ്മൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .പെർഫോമൻസ് ,ക്യാമറ ,ബാറ്ററി എന്നിങ്ങനെ പലകാര്യങ്ങളും .എന്നാൽ അക്കൂട്ടത്തിൽ ,നിലവിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുണ്ട് .ഡ്യൂവൽ പിൻ ക്യാമറയിൽ വാങ്ങിക്കാവുന്ന നല്ല സ്മാർട്ട് ഫോണുകളും ഇപ്പോൾ ലഭിക്കുന്നുണ്ട് .എന്നാൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും മനസ്സിലാക്കാം . Although the prices of the products mentioned in the list given below have been updated as of 28th May 2022, the list itself may have changed since it was last published due to the launch of new products in the market since then.
ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഷവോമിയുടെ റെഡ്മി നോട്ട് 5 വാങ്ങിക്കാവുന്നതാണ് .5.7 (720 X 1440) ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇത് കാഴ്ചവെക്കുന്നുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720x1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് . 2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും വിപണിയിൽ എത്തുന്നു . സ്നാപ്ഡ്രാഗൺ 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്
SPECIFICATION | ||
---|---|---|
Screen Size | : | 5.7" (720 x 1440) |
Camera | : | 12 | 5 MP |
RAM | : | 4 GB |
Battery | : | 3300 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 450 |
Processor | : | Octa |
5.2ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAH ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Moto G5 Plus (32GB, Fine Gold) .ഡിസ്കൗണ്ടിൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .
SPECIFICATION | ||
---|---|---|
Screen Size | : | 5.7" (1080 x 2160) |
Camera | : | 12 + 5 MP | 8 MP |
RAM | : | 4 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 450 |
Processor | : | Octa |
ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ് ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .13999 രൂപമുതൽ ലഭ്യമാകുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5.99" (2160 x 1080) |
Camera | : | 12 + 5 | 20 MP |
RAM | : | 6 GB |
Battery | : | 4000 mAh |
Operating system | : | Android |
Soc | : | Qualcomm SDM636 Snapdragon 636 |
Processor | : | Octa |
6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് . ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ്.4 ജിബിയുടെ കൂടാതെ 6 ജിബിയുടെ റാംമ്മിലാണു റെഡ് എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത് .10990 രൂപമുതൽ 13990 രൂപവരെയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
SPECIFICATION | ||
---|---|---|
Screen Size | : | 6" (1080 x 2160) |
Camera | : | 13 | 8 MP |
RAM | : | 6 GB |
Battery | : | 3410 mAh |
Operating system | : | Android |
Soc | : | Mediatek Helio P60 |
Processor | : | Octa |
ഷവോമി റെഡ്മി Y2 ,5.99-ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു . 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 16 MP |
RAM | : | 3 GB |
Battery | : | 3080 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 435 |
Processor | : | Octa |
5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഉടനെ വിപണിയിൽ എത്തുന്നത് . 2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .8,999 രൂപമുതൽ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5.7" (720 X 1440) |
Camera | : | 13 + 2 MP | 8 MP |
RAM | : | 2 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm MSM8937 Snapdragon 430 |
Processor | : | Octa |
നിരക്ക് | : | ₹9,700 |
5.99ഇഞ്ചിന്റെ HD+ ഡിസ്പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് . 13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് . Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഹുവാവെയുടെ തന്നെ 9 ലൈറ്റ് Kirin 659 പ്രോസസറിലായിരുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 5.99" (720 X 1440) |
Camera | : | 13 + 2 MP | 8 MP |
RAM | : | 3GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm SDM450 Snapdragon 450 |
Processor | : | Octa |
10000 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
സിയോമി Redmi 5 4GB (ml) | Flipkart | ₹ 8,980 |
മോട്ടോ ജി 5 പ്ലസ് | Tatacliq | ₹ 8,799 |
ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ | Amazon | ₹ 12,500 |
റിയൽ മി 1 | Flipkart | ₹ 10,999 |
ഷവോമി റെഡ്മി y 2 ഷവോമി റെഡ്മി Y2 ,5.99-ഇഞ്ച | Tatacliq | ₹ 7,999 |
ഹുവാവെ honor 7A | N/A | ₹ 9,700 |
ഹോണർ 7C | Tatacliq | ₹ 8,610 |