ഇവിടെ നിന്നും നിങ്ങൾക്ക് 10000 രൂപയുടെ അടുത്ത് മികച്ച ബാറ്ററി ലൈഫിൽ വാങ്ങിക്കാവുന്ന കുറച്ചു സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .ഷവോമി റെഡ്മി നോട്ട് 4 Although the prices of the products mentioned in the list given below have been updated as of 23rd May 2022, the list itself may have changed since it was last published due to the launch of new products in the market since then.
5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1920x1090 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് . Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 430 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
റെഡ്മിയുടെ 3 s പ്രൈമിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ips ഡിസ്പ്ലേയാണ് .Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്
5 ഇഞ്ചിന്റെ ips ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്.Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
720×1280പിക്സൽ റെസല്യൂഷനുള്ള 5.5ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്. മാക്സിന് കരുത്ത് പകരുന്നത് 1Ghz ക്വാഡ്കോർ സ്നാപ്പ്ഡ്രാഗൺ 410 പ്രോസസ്സറാണ്. 2ജിബി റാമും 16ജിബി ഇന്റേണൽ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 64ജിബി മൈക്രോഎസ്ഡി കാർഡ് വരെ മാക്സ് സപ്പോർട്ട് ചെയ്യും. ഡ്യുവൽ എല്ഇഡി ഫ്ലാഷോടുകൂടിയ 13എംപി പിൻക്യാമറയും 5എംപി മുൻ ക്യാമറയുമാണിതിലുള്ളത്. ആൻഡ്രോയിഡ് ലോലിപ്പോപിനെ അടിസ്ഥാനമാക്കിയുള്ള സെന്-യു.ഐ 2.0യിലാണ് സെൻഫോൺ മാക്സ് പ്രവർത്തിക്കുന്നത്. ഇതിലുള്ള 5000എംഎഎച്ച് ബാറ്ററി 38 മണിക്കൂർ ടോക്ക്ടൈമും 914 മണിക്കൂർ സ്റ്റാന്റ്ബൈ-ടൈമും നല്കുന്നു. കൂടാതെ ഈ ബാറ്ററി ബാക്കിയുള്ള മൊബൈലുകക്ക് പവർബാങ്കായും ഉപയോഗിക്കാം.10000 രൂപൗൗൽ താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത് .