ഇന്ത്യയിലെ മികച്ച ബിഗ്‌ സ്ക്രീൻ സ്മാർട്ട്‌ ഫോൺസ് 2020

ENGLISH
By Digit
ഇവിടെ നമ്മുക്ക് ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്ന വലിയ സ്ക്രീൻ ഉള്ള 10 സ്മാർട്ട്‌ ഫോണുകളെ കുറിച്ച് മനസിലാക്കാം .
Advertisements

Best of Mobile Phones

Advertisements
~
  • Screen Size
    5.7" (1440 x 2560) Screen Size
  • Camera
    16 | 5 MP Camera
  • Memory
    32GB & 64GB/4 GB Memory
  • Battery
    3000 mAh Battery
• ഡിസ്പ്ലേ : 5.7-ഇഞ്ച് 1440×2560 പിക്സൽ സൂപ്പർ ആധാര് • പ്രോസസ്സർ : ക്വാൽകോം സ്നാപ്ഡ്രാഗൺ 810 • റാം : 4ബ്രിട്ടൻ • സ്റ്റോറേജ് : 32, 64, 128ബ്രിട്ടൻ • ബാറ്ററി : 32204100mAh വരെ എം.എ.എച്ച് • ഫ്രണ്ട് ക്യാമറ : 8-മെഗാപിക്സലും, 120-ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 1080പി വീഡിയോ • ബാക്ക് ക്യാമറ : 16-മെഗാപിക്സലും (ഗാലക്സി S6 പോലെ സമാനമായ / അതേ സെന്സര്), 1080പി 60fps വീഡിയോ, 4ങ്ക് വീഡിയോ

...Read More

MORE SPECIFICATIONS
Processor : Samsung Exynos 7480 octa core
Memory : 4 GB RAM, 32GB & 64GB Storage
Display : 5.7″ (1440 x 2560) screen, 518 PPI
Camera : 16 MP Rear camera, 5 MP Front Camera with Video recording
Battery : 3000 mAh battery
SIM : Dual SIM
Features : LED Flash
Price : ₹ 34,500
~
  • Screen Size
    5.5" (1080 x 1920) Screen Size
  • Camera
    12 | 5 MP Camera
  • Memory
    32GB & 128GB/2 GB Memory
  • Battery
    2915 mAh Battery
സാങ്കേതികതയിലെ നവീന ആശയങ്ങളുമായി ആപ്പിൾ 6 എസ് + പുറത്തിറക്കി . ഏറെ കൗതുകമുള്ള അത്യാധുനിക 'ത്രീ ഡി ടച്ച്‌' സവിശേഷതകളോടെ ഐഫോണിന്റെ ഏറ്റവും പുതിയ വെർഷൻ ആപ്പിൾ 6 എസ്‌ + ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് .

...Read More

MORE SPECIFICATIONS
Processor : A9 Dual core (2 Ghz)
Memory : 2 GB RAM, 32GB & 128GB Storage
Display : 5.5″ (1080 x 1920) screen, 401 PPI
Camera : 12 MP Rear camera, 5 MP Front Camera with Video recording
Battery : 2915 mAh battery
SIM : SIM
Features : LED Flash
Price : ₹ 33,899
~
  • Screen Size
    5.7" (1440 x 2560) Screen Size
  • Camera
    12.3 | 8 MP Camera
  • Memory
    64 GB/3 GB Memory
  • Battery
    3450 mAh Battery
ഡിസ്പ്ലേ : 5.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ പ്രോസസ്സർ : ഒക്ടാ കോർ 2 GHz ക്വാഡ് കോർ 1.5 Ghz കോർടെക്സ്-A53 ക്യാമറ : 12 MP പിൻക്യാമറ / 8 MP മുൻ ക്യാമറ മെമ്മറി : 3 ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറി ബാറ്ററി : 3450 എംഎഎച്ച്

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 810 octa core (2 Ghz)
Memory : 3 GB RAM, 64 GB Storage
Display : 5.7″ (1440 x 2560) screen, 518 PPI
Camera : 12.3 MP Rear camera, 8 MP Front Camera with Video recording
Battery : 3450 mAh battery
SIM : Single SIM
Features : LED Flash
Price : ₹ 42,998
Advertisements

Top10 Finder

  • Choose Brand
  • Choose Price
  • Choose Features
~
  • Screen Size
    5.7" (1440 x 2560) Screen Size
  • Camera
    16 | 5 MP Camera
  • Memory
    32 GB/4 GB Memory
  • Battery
    3000 mAh Battery
  • Digit Rating 85/100
വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്‌ , ക്യാമറ ഉപയോഗിച്ച്‌ ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക്‌ വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ്‌ ഗ്യാലക്സി എസ്‌ 6 എഡ്ജ്‌ പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും‌ ഫോണിൽ ഉണ്ട്‌ , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത്‌ ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട്‌ .

...Read More

MORE SPECIFICATIONS
Processor : Exynos 7420 Octa core (2.1 GHz)
Memory : 4 GB RAM, 32 GB Storage
Display : 5.7″ (1440 x 2560) screen, 515 PPI
Camera : 16 MP Rear camera, 5 MP Front Camera with Video recording
Battery : 3000 mAh battery
SIM : Single SIM
Features : LED Flash
Price : ₹ 29,999
~
  • Screen Size
    5.7" (1440 x 2560) Screen Size
  • Camera
    21 | 5 MP Camera
  • Memory
    32 GB/3 GB Memory
  • Battery
    3000 mAh Battery
  • Digit Rating 80/100
ഒക്ടോബറില്‍ മോട്ടോറോള പുറത്തിറക്കിയ മോട്ടോ എക്സ് 16 ജി ബി വേരിയന്റ് 29,999 രൂപയ്ക്ക് വാങ്ങാനാകും.എല്‍ജിയുടെ നെക്സസ് 5 എക്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പെസിഫിക്കേഷനില്‍ മികച്ചു നില്‍ക്കുന്ന ഈ ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഇല്ലാത്തത് ഒരു പോരായ്മയാണ്. 1440 x2560 പിക്സല്‍, 520 പി.പി.ഐ റെസല്യൂഷന്‍ നല്‍കുന്ന 5.7 ഇഞ്ച് ഡിസ്‌പ്ലേ സ്ക്രീനിമായെത്തുന്ന മോട്ടോ എക്സ് സ്റ്റൈലിന് 1.8 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 808 എം.എസ്.എം. 8992 പ്രോസസറാണ് കരുത്ത് പകരുന്നത് . 3 ജി ബി റാമും 32 ജി ബി ആന്തരിക സ്റ്റോറേജുമായെത്തിയ ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 128 ജി ബി വരെയുയര്‍ത്താന്‍ സാധിക്കും.

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 808 Hexa core (1.3 Ghz)
Memory : 3 GB RAM, 32 GB Storage
Display : 5.7″ (1440 x 2560) screen, 515 PPI
Camera : 21 MP Rear camera, 5 MP Front Camera with Video recording
Battery : 3000 mAh battery
SIM : Single SIM
Features : LED Flash
Price : ₹ 26,999
~
  • Screen Size
    5.7" (1080 x 1920) Screen Size
  • Camera
    16 | 5 MP Camera
  • Memory
    32 GB/2 GB Memory
  • Battery
    3050 mAh Battery
  • Digit Rating 82/100
ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 16 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 5 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഇതിൽ ഉള്ളത് .5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്.4g സവിശേഷതയും ഈ ഗ്യാലക്സി സ്മാർട്ട്‌ ഫോണിൽ ഉൾപെടുത്തിയിരിക്കുന്നു

...Read More

MORE SPECIFICATIONS
Processor : Samsung Exynos 5430 Octa core (1.8 GHz)
Memory : 2 GB RAM, 32 GB Storage
Display : 5.7″ (1080 x 1920) screen, 386 PPI
Camera : 16 MP Rear camera, 5 MP Front Camera with Video recording
Battery : 3050 mAh battery
SIM : Dual SIM
Features : LED Flash
Price : ₹ 32,500
Advertisements
~
  • Screen Size
    5.7" (720 x 1280) Screen Size
  • Camera
    13 | 5 MP Camera
  • Memory
    8 GB/1 GB Memory
  • Battery
    3000 mAh Battery
  • Digit Rating 66/100
വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണിനുള്ളത്. ഒപ്പം അടുത്തുതന്നെ എത്തുന്ന വിന്‍ഡോസ് 10 ലേക്ക് അപ്‌ഡേഷന്‍ ചെയ്യാനും സാധിക്കും. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണുകള്‍ക്ക് ലഭിക്കും അതുകൂടാതെ 128 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാനും സാധിക്കും.മൈക്രോസോഫ്റ്റ് ലൂമിയ 640XL നു 13 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ക്യാമറയും ഉണ്ട്.

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 400 Quad core (1.2 Ghz)
Memory : 1 GB RAM, 8 GB Storage
Display : 5.7″ (720 x 1280) screen, 258 PPI
Camera : 13 MP Rear camera, 5 MP Front Camera with Video recording
Battery : 3000 mAh battery
SIM : Dual SIM
Features : LED Flash
Price : ₹ 5,999
~
  • Screen Size
    5.7" (1440 x 2560) Screen Size
  • Camera
    16 | 3.7 MP Camera
  • Memory
    32 GB/3 GB Memory
  • Battery
    3220 mAh Battery
  • Digit Rating 82/100
560 X 1440 പി റിസല്യൂഷനോടുകൂടിയ സൂപ്പര്‍ അമോലെഡ് സ്‌ക്രീനാണ്. 2.5ഡി ഗോറില്ല ഗ്‌ളാസ് 3യും.നോട്ട് 4 ന്റെ ഇന്റേണല്‍ മെമ്മറി 32 ജിബി ആണ്. 16 മെഗാപിക്‌സല്‍ ക്യാമറയാണ് നോട്ട് 4 ലുള്ളത്.ഗാലക്‌സി നോട്ട് 4 ലില്‍ ലിഅയണ്‍ 3,220 എംഎഎച്ച് ബാറ്ററിയാണുള്ളത്.5.7 ക്വാഡ്എച്ച്ഡി ഡിസ്‌പ്ലേയുമായാണ് ഗാലക്‌സി നോട്ട് 4 എത്തുന്നത്.

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 805 Quad core (2.7 Ghz)
Memory : 3 GB RAM, 32 GB Storage
Display : 5.7″ (1440 x 2560) screen, 515 PPI
Camera : 16 MP Rear camera, 3.7 MP Front Camera with Video recording
Battery : 3220 mAh battery
SIM : Single SIM
Features : LED Flash
Price : ₹ 27,990
~
  • Screen Size
    5.96" (1440 x 2560) Screen Size
  • Camera
    13 | 2 MP Camera
  • Memory
    64 GB/3 GB Memory
  • Battery
    3220 mAh Battery
  • Digit Rating 85/100
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 2 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്‌സസ് 6ലെ ക്യാമറ സൗകര്യങ്ങള്‍. 15മിനുട്ട് ചാര്‍ജില്‍ നിന്നു മാത്രം ആറു മണിക്കൂര്‍ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ 32ജിബി, 64ജിബി മെമ്മറി പതിപ്പുകളില്‍ ലഭിയ്ക്കും .വലിയ 5.96 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഗൂഗിള്‍ നെക്‌സസ് 6ന്റേത്.

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 805 Quad core (2.7 Ghz)
Memory : 3 GB RAM, 64 GB Storage
Display : 5.96″ (1440 x 2560) screen, 493 PPI
Camera : 13 MP Rear camera, 2 MP Front Camera with Video recording
Battery : 3220 mAh battery
SIM : Dual SIM
Features : LED Flash
Price : ₹ 21,999
Advertisements
~
  • Screen Size
    6" (1080 x 1920) Screen Size
  • Camera
    13 | 5 MP Camera
  • Memory
    16 GB/3 GB Memory
  • Battery
    3000 mAh Battery
ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ളേ, 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്. 13 എംപി ഫ്രണ്ട് കാമറ, ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി അസൂസ് പിക്സല്‍എന്‍ഹാന്‍സിംഗും പിക്സല്‍മാസ്റ്റര്‍ ടെക്നോളജി സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ബാറ്ററി: 3000എംഎഎച്ച്‌ ലിഥിയം-പോളിമെര്‍ റിമൂവബിള്‍ ബാറ്ററി.

...Read More

MORE SPECIFICATIONS
Processor : Qualcomm Snapdragon 615 Hexa core (1 Ghz)
Memory : 3 GB RAM, 16 GB Storage
Display : 6″ (1080 x 1920) screen, 367 PPI
Camera : 13 MP Rear camera, 5 MP Front Camera with Video recording
Battery : 3000 mAh battery
SIM : Dual SIM
Features : LED Flash
Price : ₹ 6,999

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.

List Of ഇന്ത്യയിലെ മികച്ച ബിഗ്‌ സ്ക്രീൻ സ്മാർട്ട്‌ ഫോൺസ് 2020

ഇന്ത്യയിലെ മികച്ച ബിഗ്‌ സ്ക്രീൻ സ്മാർട്ട്‌ ഫോൺസ് Seller Price
സാംസങ് ഗാലക്സി നോട്ട് 5 Flipkart ₹ 34,500
ആപ്പിൾ ഐ ഫോൺ 6s + Flipkart ₹ 33,899
ഹുവായ് നെക്സസ് 6P Flipkart ₹ 42,998
സാംസങ് ഗാലക്സി s6 എഡ്ജ് പ്ലസ്‌ Amazon ₹ 29,999
മോട്ടോ എക്സ് സ്റ്റൈല്‍ Flipkart ₹ 26,999
സാംസങ് ഗാലക്സി എ 8 N/A ₹ 32,500
മൈക്രോസോഫ്റ്റ് ലൂമിയ 640XL Amazon ₹ 5,999
സാംസങ് ഗാലക്സി നോട്ട് 4 Flipkart ₹ 27,990
മോട്ടറോള നെക്സസ് 6 Flipkart ₹ 21,999
അസൂസ് സെൻഫോൺ 2 ലേസർ Flipkart ₹ 6,999
Rate this recommendation lister
Welcome to Digit comments! Please keep conversations courteous and on-topic. We reserve the right to remove any comment that doesn't comply with our Terms of Service
Your Score