ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ

By Digit | Price Updated on 12-Apr-2019

ഓരോ വർഷം കഴിയുംതോറും ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ വന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ കുറഞ്ഞ ചിലവിൽ വരെ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭിക്കുന്നു .എന്നാൽ ഇപ്പോൾ ഇവിടെ , സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാം .

സാംസങ്ങ് ഗാലക്സി S9 പ്ലസ്
 • Screen Size
  Screen Size
  6.2" (1440 x 2960)
 • Camera
  Camera
  12 + 12 MP | 8 MP
 • RAM
  RAM
  6 GB
 • Battery
  Battery
  3500 mAh
Full specs

സാംസങ്ങിന്റെ ഒരു മികച്ച മോഡലുകൾ തന്നെയാണ് ഇപ്പോൾ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത് . ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ രൂപകൽപ്പനയും മികച്ചുതന്നെ നിൽക്കുന്നതാണ് . അതുപോലെതന്നെ ഇതിന്റെ ക്യാമറകളിൽ ഒരുപാടു ഫങ്ഷനുകൾ നൽകിയിരിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് ഇതിന്റെ AR ഇമോജികളാണ് .എന്നാൽ ഈ ഇമോജികൾ ഈ സ്മാർട്ട് ഫോണിന്റെ ഒരു മൈനസ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു .അതുപോലെതന്നെ ഇതിന്റെ HD വീഡിയോ റെക്കോർഡിങ് ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് 400 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Exynos 9810 Octa - EMEA Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടുതന്നെ ഒരു ആവറേജ് പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 6.2" (1440 x 2960)
Camera : 12 + 12 MP | 8 MP
RAM : 6 GB
Battery : 3500 mAh
Operating system : Android
Soc : Exynos 9 Octa 9810
Processor : Octa
ഗൂഗിൾ പിക്സൽ 2XL
 • Screen Size
  Screen Size
  6" (1440 x 2880)
 • Camera
  Camera
  12.2 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3520 mAh
Full specs

ഗൂഗിളിന്റെ മികച്ച ക്യാമറ ക്ലാരിറ്റി കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഗൂഗിൾ പിക്സൽ 2XL .6 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .12.2 മെഗാപിക്സലിന്റെ മികച്ച ക്യാമറ ക്ലാരിറ്റി കാഴ്ചവെക്കുന്ന സ്മാർട്ട് ഫോൺ ആണിത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3520 mAHന്റെ ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 6" (1440 x 2880)
Camera : 12.2 | 8 MP
RAM : 4 GB
Battery : 3520 mAh
Operating system : Android
Soc : Qualcomm Snapdragon 835
Processor : Octa
സാംസങ് ഗാലക്സി നോട്ട് 8
 • Screen Size
  Screen Size
  6.3" (1440 x 2960)
 • Camera
  Camera
  12 + 12 | 8 MP
 • RAM
  RAM
  6 GB
 • Battery
  Battery
  3300 mAh
Full specs

സാംസങ്ങിന്റെ ഒരു മികച്ച മോഡലുകൾ തന്നെയാണ് ഇപ്പോൾ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ രൂപകൽപ്പനയും മികച്ചുതന്നെ നിൽക്കുന്നതാണ് . അതുപോലെതന്നെ ഇതിന്റെ ക്യാമറകളിൽ ഒരുപാടു ഫങ്ഷനുകൾ നൽകിയിരിക്കുന്നു 6.3 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് ..അതുപോലെതന്നെ ഇതിന്റെ HD വീഡിയോ റെക്കോർഡിങ് ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് . 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് Exynos 8895 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടുതന്നെ ഒരു ആവറേജ് പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .3300 mAHന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 6.3" (1440 x 2960)
Camera : 12 + 12 | 8 MP
RAM : 6 GB
Battery : 3300 mAh
Operating system : Android
Soc : Exynos 8895
Processor : Octa
നിരക്ക് : ₹61500
Advertisements
വൺപ്ലസ് 6
 • Screen Size
  Screen Size
  6.28" (1080 x 2280)
 • Camera
  Camera
  16 + 20 MP | 16 MP
 • RAM
  RAM
  8 GB
 • Battery
  Battery
  3300 mAh
Full specs

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280x1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് . 6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

SPECIFICATION
Screen Size : 6.28" (1080 x 2280)
Camera : 16 + 20 MP | 16 MP
RAM : 8 GB
Battery : 3300 mAh
Operating system : Android
Soc : Snapdragon 845
Processor : Octa
ഹുവാവെ ഹോണർ 10
 • Screen Size
  Screen Size
  5.84" (1080 x 2280)
 • Camera
  Camera
  16 + 24 MP | 24 MP
 • RAM
  RAM
  6GB
 • Battery
  Battery
  3400 mAh
Full specs

ഇതിന്റെ പ്ലസ് പോന്റിൽ നമുക്ക് ആദ്യം പറയേണ്ടത് ഇതിന്റെ ഡിസൈൻ ആണ് .അടുത്തതായി നമുക്ക് ഡിസ്പാലയിലേക്കു കടക്കാം .5.84 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .വീഡിയോസ് എല്ലാം കാണുമ്പോൾതന്നെ മനസിലാകും FHD പ്ലസ് എത്രമാത്രം ഗുണം ചെയ്തിരിക്കുന്നു എന്ന് .2280*1080 സ്ക്രീൻ റെസലൂഷൻ ആണ് ഇതിനുള്ളത് . ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .24+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 3400mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഡീസന്റ് ബാറ്ററി തന്നെയാണ് ഹോണർ 10 കാഴ്ചവെക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ഈ സ്മാർട്ട് ഫോണിന്റെ ഒരേ ഒരു പ്രശ്നം ഞങ്ങൾക്ക് അനുഭവപ്പെട്ടത് ചില സമയങ്ങളിൽ ഹീറ്റിംഗ് പ്രോബ്ലം ഉണ്ടാകുന്നുണ്ട് .അതൊഴിച്ചാൽ ഹോണർ 10 ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് .

SPECIFICATION
Screen Size : 5.84" (1080 x 2280)
Camera : 16 + 24 MP | 24 MP
RAM : 6GB
Battery : 3400 mAh
Operating system : Android
Soc : Hisilicon Kirin 970
Processor : Octa
6.

HTC U 11

5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .രണ്ടുമോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Advertisements
മോട്ടോ z 2 ഫോഴ്സ്
 • Screen Size
  Screen Size
  6.01" (1080 x 2160)
 • Camera
  Camera
  12 + 5 MP | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3000 mAh
Full specs

ഒരു നല്ല പെർഫോമൻസ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽ തന്നെയാണിത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .12 + 12 MP മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .Qualcomm Snapdragon 835പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .2730 mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 6.01" (1080 x 2160)
Camera : 12 + 5 MP | 8 MP
RAM : 4 GB
Battery : 3000 mAh
Operating system : Android
Soc : Qualcomm Snapdragon 636
Processor : Octa
നിരക്ക് : ₹25000
ഷവോമി Mi മിക്സ് 2
 • Screen Size
  Screen Size
  5.99" (1080 x 2160)
 • Camera
  Camera
  12 + 12 MP | 5 MP
 • RAM
  RAM
  6 GB
 • Battery
  Battery
  3400 mAh
Full specs

ഷവോമിയുടെ ഒരു സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറങ്ങിയ മോഡലാണ് ഇത് .അതിൽ എടുത്തുപറയേണ്ടത് ഡിസ്‌പ്ലേയും ,റാംമ്മും ആണ് .6.4 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയും 6 ജിബിയുടെ റാംമ്മും ആണുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .Qualcomm MSM8998 Snapdragon 8355 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം .3400 mAHന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഒരു മികച്ച മോഡൽ തന്നെയാണിത് .

SPECIFICATION
Screen Size : 5.99" (1080 x 2160)
Camera : 12 + 12 MP | 5 MP
RAM : 6 GB
Battery : 3400 mAh
Operating system : Android
Soc : Snapdragon 845
Processor : Octa
നിരക്ക് : ₹32990

Here’s the Summary list of ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ

Product Name Seller Price
സാംസങ്ങ് ഗാലക്സി S9 പ്ലസ് amazon ₹44000
ഗൂഗിൾ പിക്സൽ 2XL amazon ₹44999
സാംസങ് ഗാലക്സി നോട്ട് 8 N/A ₹61500
വൺപ്ലസ് 6 amazon ₹39999
ഹുവാവെ ഹോണർ 10 flipkart ₹24999
മോട്ടോ z 2 ഫോഴ്സ് N/A ₹25000
ഷവോമി Mi മിക്സ് 2 N/A ₹32990
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .