Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron

20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 (Jan 2022)

By Anoop Krishnan | നിരക്ക് അപ്‌ഡേറ്റ്‌ ചെയ്തു 12-Apr-2019

ഇപ്പോൾ ഒരുപാടു തരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .എന്നാൽ അതിൽ നിന്നും ഒരു സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടായ ഒരു കാര്യം തന്നെയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന അതും 20000 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകളുടെ സവിശേഷതകളും ഇവിടെ കൊടുത്തിരിക്കുന്നു Although the prices of the products mentioned in the list given below have been updated as of 27th Jan 2022, the list itself may have changed since it was last published due to the launch of new products in the market since then.

1. ഷവോമി റെഡ്മി നോട്ട് 5 പ്രൊ

  • Screen Size5.99" (1080 x 2160)
  • Camera12 + 5 MP | 20 MP
  • RAM4 GB
  • Battery4000 mAh

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .14999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 16999 രൂപയും ആണ് വില .

SPECIFICATION
Screen Size:5.99" (1080 x 2160)
Camera:12 + 5 MP | 20 MP
RAM:4 GB
Battery:4000 mAh
Operating system:Android
Soc:Qualcomm SDM636 Snapdragon 636
Processor:Octa

2. അസൂസ് സെൻഫോൺ മാക്സ് പ്രൊ MI

  • Screen Size5.99" (1080 x 2160)
  • Camera13 + 5 MP | 8 MP
  • RAM3 GB
  • Battery5000 mAh

അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

SPECIFICATION
Screen Size:5.99" (1080 x 2160)
Camera:13 + 5 MP | 8 MP
RAM:3 GB
Battery:5000 mAh
Operating system:Android
Soc:Qualcomm SDM636 Snapdragon 636
Processor:Octa

3. നോക്കിയ 6 (2018 )

  • Screen Size5.5" (1080 x 1920)
  • Camera16 | 8 MP
  • RAM3 GB
  • Battery3000 mAh

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് . Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size:5.5" (1080 x 1920)
Camera:16 | 8 MP
RAM:3 GB
Battery:3000 mAh
Operating system:Android
Soc:Qualcomm Snapdragon 430
Processor:Octa
Advertisements

4. ഹുവാവെ ഹോണർ 9N

  • Screen Size5.84" (1080 x 2280)
  • Camera13 + 2 | 16 MP
  • RAM4 GB
  • Battery3000 mAh

5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് . octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്

SPECIFICATION
Screen Size:5.84" (1080 x 2280)
Camera:13 + 2 | 16 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Kirin 659
Processor:octa

5. HTCയുടെ ഡിസൈർ 12 പ്ലസ്

  • Screen Size6" (1440 x 2880)
  • Camera12 + 16 MP | 8 +8 MP
  • RAM6 GB
  • Battery3930 mAh

6 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .13MP + 2മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ക്യാമറകളിൽ ബൊക്കെപോലെയുള്ള എഫക്ടുകളും ഉപയോഗിച്ചിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും HTCയുടെ ഡിസൈർ 12 പ്ലസ് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size:6" (1440 x 2880)
Camera:12 + 16 MP | 8 +8 MP
RAM:6 GB
Battery:3930 mAh
Operating system:Android
Soc:Qualcomm SDM845 Snapdragon 845
Processor:Octa
നിരക്ക്:₹57,000
20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 Alternatives

6. മോട്ടോ G6

  • Screen Size5.7" (1080 x 2160)
  • Camera12 + 5 MP | 8 MP
  • RAM4 GB
  • Battery3000 mAh

മോട്ടോയുടെ ജി 6 മോഡലുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .1080*2160 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ

SPECIFICATION
Screen Size:5.7" (1080 x 2160)
Camera:12 + 5 MP | 8 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Qualcomm Snapdragon 450
Processor:Octa
Advertisements

7. ഷവോമി റെഡ്മി Y 2

  • Screen Size5.99" (720 X 1440)
  • Camera12 + 5 MP | 16 MP
  • RAM3GB
  • Battery3080 mAh

ഷവോമി റെഡ്മി Y2 ,5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .

Pros
  • മികച്ച സെൽഫി ക്യാമറകൾ
Cons
  • ബാറ്ററി ഒരു ചെറിയ മൈനസ് ആണ്
SPECIFICATION
Screen Size:5.99" (720 X 1440)
Camera:12 + 5 MP | 16 MP
RAM:3GB
Battery:3080 mAh
Operating system:Android
Soc:Qualcomm Snapdragon 625
Processor:Octa

8. ഷവോമിയുടെ റെഡ്മി 5

  • Screen Size5.7" (720 x 1440)
  • Camera12 | 5 MP
  • RAM4 GB
  • Battery3300 mAh

5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720x1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് . 2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും വിപണിയിൽ എത്തുന്നു . സ്നാപ്ഡ്രാഗൺ 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്

SPECIFICATION
Screen Size:5.7" (720 x 1440)
Camera:12 | 5 MP
RAM:4 GB
Battery:3300 mAh
Operating system:Android
Soc:Qualcomm Snapdragon 450
Processor:Octa
20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 Alternatives

9. മോട്ടോയുടെ ജി5S പ്ലസ്

  • Screen Size5.5" (1080 x 1920)
  • Camera13 + 13 MP | 8 MP
  • RAM4 GB
  • Battery3000 mAh

മോട്ടോയുടെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു മോട്ടോയുടെ ജി5s പ്ലസ് .5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .Android v7.1 Nougat ,Snapdragon 625 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .13+13MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .15000 രൂപയ്ക്ക് താഴെ ഇത് ലഭ്യമാകുന്നു . കൂടാതെ സാംസങ്ങ് പുറത്തിറക്കിയ ജെ 8 ,ജെ 6 ,റിയൽ മി 1 6 ജിബി റാം റെഡ് എഡിഷൻ എന്നി മോഡലുകളും ഇപ്പോൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സ്മാർട്ട് ഫോണുകളാണ് .

SPECIFICATION
Screen Size:5.5" (1080 x 1920)
Camera:13 + 13 MP | 8 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Qualcomm Snapdragon 625
Processor:Octa
നിരക്ക്:₹15,999
20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 Alternatives
Advertisements

10. വിവോ V9 യൂത്ത്

  • Screen Size6.3" (1080 x 2280)
  • Camera16 + 2 MP | 13 + 2 MP
  • RAM4 GB
  • Battery3260 mAh

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2280×1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .സംരക്ഷണത്തിന് Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Qualcomm’s Snapdragon 450 പ്രോസസറിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് . 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .16 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് 3,260mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിവോയുടെ ഈ മാസം തന്നെ പുറത്തിറങ്ങിയ v9 രണ്ടു മോഡലുകളിലായിട്ടാണ് പുറത്തിറങ്ങിയത് .16 + 5 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത്

SPECIFICATION
Screen Size:6.3" (1080 x 2280)
Camera:16 + 2 MP | 13 + 2 MP
RAM:4 GB
Battery:3260 mAh
Operating system:Android
Soc:Qualcomm SDM450 Snapdragon 450
Processor:Octa
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More about Anoop Krishnan

List of 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 (Jan 2022)

20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 സെല്ലർ Price
ഷവോമി റെഡ്മി നോട്ട് 5 പ്രൊ Flipkart ₹ 11,850
അസൂസ് സെൻഫോൺ മാക്സ് പ്രൊ Mi Amazon ₹ 8,499
നോക്കിയ 6 (2018 ) Flipkart ₹ 18,499
ഹുവാവെ ഹോണർ 9N Tatacliq ₹ 12,999
HTCയുടെ ഡിസൈർ 12 പ്ലസ് N/A ₹ 57,000
മോട്ടോ G6 Tatacliq ₹ 8,799
ഷവോമി റെഡ്മി y 2 Tatacliq ₹ 7,999
ഷവോമിയുടെ റെഡ്മി 5 Flipkart ₹ 8,980
മോട്ടോയുടെ ജി5s പ്ലസ് N/A ₹ 15,999
വിവോ v9 യൂത്ത് Amazon ₹ 17,799
Advertisements

Best of Mobile Phones

Advertisements