64എംപി & 108 മെഗാപിക്സൽ ക്യാമറയിൽ ഇനി എത്തുന്ന സ്മാർട്ട് ഫോണുകൾ

2020 ൽ നമ്മൾ കാത്തിരിക്കുന്ന മികച്ച ക്യാമറ സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന 108 മെഗാപിക്സൽ ക്യാമറ ഫോണുകളുടെ സവിശേഷതകളും നോക്കാം . Although the prices of the products mentioned in the list given below Read More...
  • 6.57" (1080 x 2400) Screen Size
  • 64 + 8 + 8 + 2 | 32 MP Camera
  • 256 GB/12 GB Memory
  • 4200 mAh Battery
Specs Score
73/100
6.6 ഇഞ്ചിന്റെ Full HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass 5 നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് . Qualcomm Snapdragon 855+ (Adreno 640 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ 256GB UFS 3.0 സ്റ്റോറേജ് എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് . ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് Realme X3 SUPERZOOM സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .64 മെഗാപിക്സൽ മെയിൻ ക്യാമറ (Samsung’s GW1 sensor) + 8 മെഗാപിക്സൽ ( periscope camera with up to 5x optical zoom and up to 60x hybrid zoom) + 8 മെഗാപിക്സൽ ( ultra-wide-angle camera with 119-degrees field-of-view ) + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .
...Read More
MORE SPECIFICATIONS
Processor : Qualcomm SM8150 Snapdragon 855+ Octa-core core (1x2.96 GHz, 3x2.42 GHz, 4x1.78 GHz)
Memory : 12 GB RAM, 256 GB Storage
Display : 6.57″ (1080 x 2400) screen, 401 PPI
Camera : 64 + 8 + 8 + 2 MPQuad Rear camera, 32 MP Front Camera with Video recording
Battery : 4200 mAh battery with fast Charging and USB Type-C port
SIM : Dual SIM
Features : LED Flash
Price : ₹ 28,999

അവൈലബിൾ

₹ 28,999

അവൈലബിൾ

₹ 34,999
FLIPKART ADVANTAGE
  • 10% off on Kotak Bank Credit Cards and Credit
  • + 4 More Offer(s)

  • 6.53" (1080 x 2340) Screen Size
  • 48 + 8 + 2 + 2 | 13 MP Camera
  • 128 GB/6 GB Memory
  • 5020 mAh Battery
ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആണ് XIAOMI REDMI 10X എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി .6.53 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Gorilla Glass 5 ലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് MediaTek Dimensity 820 പ്രൊസസ്സറുകളിലാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .XIAOMI REDMI 10X സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്യാമറകളിലാണ് എത്തുന്നത് എന്നാണ് സൂചനകൾ . 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും (18W fast charging)കാഴ്ചവെക്കുന്നുണ്ട് .
...Read More
MORE SPECIFICATIONS
Processor : MediaTek Helio G85 Octa-core core (2.0 GHz)
Memory : 6 GB RAM, 128 GB Storage
Display : 6.53″ (1080 x 2340) screen, 395 PPI
Camera : 48 + 8 + 2 + 2 MPQuad Rear camera, 13 MP Front Camera with Video recording
Battery : 5020 mAh battery with fast Charging and USB Type-C port
SIM : Dual SIM
Features : LED Flash
  • 6.43" (2340 x 1080) Screen Size
  • 48 + 8 + 2 + 2 | 13 MP Camera
  • 64 GB/4 GB Memory
  • 5000 mAh Battery
Digit Rating
72/100
Xiaomi Redmi Note 10 5G സ്മാർട്ട് ഫോണുകൾ 6.57 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .AMOLED പാനൽ ഇതിനു പ്രതീക്ഷിക്കാം .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ MediaTek ന്റെ പുതിയ 5ജി സപ്പോർട്ട് ആകുന്ന പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 4GB/6GB/8GB RAM കൂടാതെ 64GB/128GB/256GB പ്രതീക്ഷിക്കാവുന്നതാണ് . അതുപോലെ തന്നെ 2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു എന്നാണ് സൂചനകൾ . Redmi Note 10 5Gസ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ Redmi Note 10 5G സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . കൂടാതെ ഇൻഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 22.5W ന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട് .
...Read More
MORE SPECIFICATIONS
Processor : Qualcomm SDM678 Snapdragon 678 Octa-core core (2x2.2 GHz, 6x1.7 GHz)
Memory : 4 GB RAM, 64 GB Storage
Display : 6.43″ (2340 x 1080) screen, 398 PPI
Camera : 48 + 8 + 2 + 2 MPQuad Rear camera, 13 MP Front Camera with Video recording
Battery : 5000 mAh battery with fast Charging and USB Type-C port
SIM : Dual SIM
Features : LED Flash, Dust proof and water resistant
Price : ₹ 13,999
Advertisements
  • 6.70" (1080 x 2340) Screen Size
  • 108 + 16 + 8 | 25 MP Camera
  • 256 GB/12 GB Memory
  • 5000 mAh Battery
Specs Score
71/100
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ് ഫോണുകൾ പുറത്തിറങ്ങിയിരുന്നു . സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് . കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12GB + 256GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
...Read More
MORE SPECIFICATIONS
Processor : Qualcomm SM8250 Snapdragon 865 Octa-core core (1x2.84 GHz, 3x2.42 GHz, 4x1.8 GHz)
Memory : 12 GB RAM, 256 GB Storage
Display : 6.70″ (1080 x 2340) screen, 385 PPI
Camera : 108 + 16 + 8 MPTriple Rear camera, 25 MP Front Camera with Video recording
Battery : 5000 mAh battery with fast Charging and USB Type-C port
SIM : Dual SIM
Features : LED Flash, Dust proof and water resistant
Price : ₹ 49,999
  • 6.67" (1080 x 2340) Screen Size
  • 108 + 13 + 2 + 2 | 20 MP Camera
  • 128 GB/8 GB Memory
  • 4780 mAh Battery
Digit Rating
77/100
ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് Mi Note 10 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് . Mi Note 10 ഫോണുകൾക്ക് 108 മെഗാപിക്സൽ + 13 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .4,780mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 30Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Power Delivery 3.0 സപ്പോർട്ട് ആകുന്നുണ്ട് .
...Read More
MORE SPECIFICATIONS
Processor : Qualcomm SM8250 Snapdragon 865 Octa-core core (1x2.84 GHz, 3x2.42 GHz, 4x1.80 GHz)
Memory : 8 GB RAM, 128 GB Storage
Display : 6.67″ (1080 x 2340) screen, 386 PPI
Camera : 108 + 13 + 2 + 2 MPQuad Rear camera, 20 MP Front Camera with Video recording
Battery : 4780 mAh battery with fast Charging and USB Type-C port
SIM : Dual SIM
Features : LED Flash
Price : ₹ 34,999

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More about Anoop Krishnan

Advertisements