Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron

ഇന്ത്യൻ വിപണിയിലെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ (Jan 2022)

ENGLISH
By Anoop Krishnan | നിരക്ക് അപ്‌ഡേറ്റ്‌ ചെയ്തു 06-Jan-2022

ഇന്ത്യൻ വിപണി കീഴടക്കികൊണ്ടിരിക്കുന്ന മികച്ച ആൻഡ്രോയിഡ് 10 ബെസ്റ്റ് സ്മാർട്ട്‌ ഫോണുകളെ കുറിച്ച് നമുക്ക് ഇവിടെനിന്നും മനസിലാക്കാം .

1. ഹുവാവെയുടെ P30 പ്രൊ

  • Screen Size6.47" (1080 X 2340)
  • Camera40 + 20 + 8 + TOF | 32 MP
  • RAM8GB
  • Battery4200 mAh

ഹുവാവെയുടെ P20 പ്രൊ മോഡലുകളുടെ തുടർച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് P30 പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ് ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

SPECIFICATION
Screen Size:6.47" (1080 X 2340)
Camera:40 + 20 + 8 + TOF | 32 MP
RAM:8GB
Battery:4200 mAh
Operating system:Android
Soc:HiSilicon Kirin 980
Processor:Octa
നിരക്ക്:₹59,700

2. സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ്

  • Screen Size6.8" (1440 X 3040)
  • Camera12 + 16 + 12 + TOF | 10 MP
  • RAM12 GB
  • Battery4300 mAh

പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു് .അതുപോലെ SD കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ , 6.8 ഇഞ്ചിന്റെ ഡിസ്‌പ്ലേ ,കൂടാതെ 3040 * 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ് എത്തിയിരിക്കുന്നത്.ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിനുള്ളത് . 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സാംസങ്ങിന്റെ ഗാലക്സി S10 മോഡലുകൾക്ക് നൽകിയിരിക്കുന്ന ക്യാമറ സെറ്റ് അപ്പ് തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് ..സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .4300 mahന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

SPECIFICATION
Screen Size:6.8" (1440 X 3040)
Camera:12 + 16 + 12 + TOF | 10 MP
RAM:12 GB
Battery:4300 mAh
Operating system:Android
Soc:Exynos 9825
Processor:Octa

3. വൺപ്ലസ് 7T പ്രൊ

  • Screen Size6.67" (1440 x 3120)
  • Camera48 + 16 + 8 | 16 MP
  • RAM8GB
  • Battery4085 mAh

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

SPECIFICATION
Screen Size:6.67" (1440 x 3120)
Camera:48 + 16 + 8 | 16 MP
RAM:8GB
Battery:4085 mAh
Operating system:Android
Soc:Qualcomm Snapdragon 855 Plus
Processor:Octa
Advertisements

4. സാംസങ്ങ് ഗാലക്സി S10 പ്ലസ്

  • Screen Size6.4" (1440 X 3040)
  • Camera12 + 12 + 16 | 10 + 8 MP
  • RAM8GB
  • Battery4100 mAh

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ S10 മോഡലുകൾക്ക് ഉള്ളതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 12ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1TB വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ക്യാമറകളും S10 മോഡലുകളുടേതുപോലെ തന്നെയാണ് .പക്ഷെ സെൽഫിയിൽ S10പ്ലസ് മോഡലുകൾക്ക് ഡ്യൂവൽ ആണുള്ളത് .4,100mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size:6.4" (1440 X 3040)
Camera:12 + 12 + 16 | 10 + 8 MP
RAM:8GB
Battery:4100 mAh
Operating system:Android
Soc:Exynos 9820 Octa (8 nm)
Processor:Octa

5. സാംസങ്ങ് ഗാലക്സി S10 ലൈറ്റ്

  • Screen Size6.7" (1080x2400)
  • Camera48 + 12 + 5 | 32 MP
  • RAM6 GB
  • Battery4500 mAh

സാംസങ് ഗാലക്സി S10 Lite Smartphone കൂടെയും 6.7 ഇഞ്ച്‌  Super AMOLED റസല്യൂഷനിലുള്ള 1080x2400 പിക്സെലും അതിന്റെ സാന്ദ്രതയും  568 ഇഞ്ച്‌ പിക്സെലിൽ. ഫോൺ നിർമിച്ചിരിക്കുന്നത് NA Octa കോർ പ്രോസ്സസ്സറിലും അത് കൊണ്ട് വരുന്നത് 6 GB റാംമ്മിലും . ദി സാംസങ് ഗാലക്സി S10 Lite റൺസ് Android 10 ഓ എസ് .

ഫോണിന്റെ മറ്റു സവിഷേഷതകളും വിവരങ്ങളും താഴെകൊടുത്തിരിക്കുന്നു:

  • സാംസങ് ഗാലക്സി S10 Lite Smartphone അത് പുറത്തിറക്കിയത് December 2019
  • ഇതിന്റെ സ്ക്രീൻ സംരക്ഷിചിരിക്കുന്നത് Corning Gorilla Glass 5 പോറൽ പ്രേതിരോധികാനുള്ള ഡിസ്പ്ലേ.
  • ഫോൺ നിർമിച്ചിരിക്കുന്നത് NA പ്രോസ്സസ്സർ.
  • ഈ സ്മാർട്ട്‌ ഫോൺ പുറത്തിറങ്ങുന്നത് 6 GB റാംമ്മോട് കൂടിയാണ്.
  • ഈ സ്മാർട്ട്‌ ഫോൺ പുറത്തിറങ്ങുന്നത് 128 GB ഇന്റെർണൽ സ്റ്റൊറെജോട്കൂടിയാണ്.
  • ഇതിന്റെ ഇന്റെർണൽ സ്റ്റൊറെജ് മെമ്മോറി കൂട്ടാൻ സാധിക്കും 512 GB മൈക്രോ എസ് ഡി കാർഡ്‌ മുഖേന.
  • ഫോൺ നിർമിച്ചിരിക്കുന്നത് 4500 എം എ എച് ബാറ്ററി ഉപയോഗിച്ചാണ്‌.
  • കണക്റ്റിവിറ്റി ഓപ്ഷൻ ഇതിന്റെ സാംസങ് ഗാലക്സി S10 Lite ഉൾപ്പെടുന്നു : ,GPS,Wifi,HotSpot,NFC,Bluetooth,
  • ഇതിന്റെ പ്രധാന ക്യാമറ 48 + 12 + 5 എം.പി. ഷൂട്ടർ.
  • സാംസങ് ഗാലക്സി S10 Lite s ക്യാമറ ഉപയോഗിച്ച് ലഭിക്കുന്നു:Auto Focus,Face Detection,HDR,Panorama Mode,Geo-tagging,Touch Focus,Digital Zoom,Video Recording
  • ഈ സ്മാർട്ട്‌ ഫോണിനു മികച്ച ഒരു മുൻ ക്യാമറ കൂടി ഉണ്ട് നല്ല സെല്ഫികൾ എടുക്കാൻ കഴിവുള്ള 32

SPECIFICATION
Screen Size:6.7" (1080x2400)
Camera:48 + 12 + 5 | 32 MP
RAM:6 GB
Battery:4500 mAh
Operating system:Android
Soc:NA
Processor:Octa

6. വൺപ്ലസ് 7T 128ജിബി

  • Screen Size6.55" (1080 x 2400)
  • Camera48 + 12 + 16 | 16 MP
  • RAM8 GB
  • Battery3800 mAh

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

SPECIFICATION
Screen Size:6.55" (1080 x 2400)
Camera:48 + 12 + 16 | 16 MP
RAM:8 GB
Battery:3800 mAh
Operating system:Android
Soc:Qualcomm Snapdragon 855 Plus
Processor:Octa
Advertisements

8. അസൂസിന്റെ ROG 2

  • Screen Size6.59" (1080 x 2340)
  • Camera48 + 13 | 24 MP
  • RAM8 GB
  • Battery6000 mAh

Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക് II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് . 48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ(125 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഗെയിമിങ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

SPECIFICATION
Screen Size:6.59" (1080 x 2340)
Camera:48 + 13 | 24 MP
RAM:8 GB
Battery:6000 mAh
Operating system:Android
Soc:Qualcomm SDM855 Snapdragon 855 Plus (7 nm)
Processor:octa

9. IQOO 3 5ജി

  • Screen Size6.44" (1080x2400)
  • Camera48 + 13 + 13 + 2 | 16 MP
  • RAM8 GB
  • Battery4440 mAh

iQoo 3 Smartphone കൂടെയും 6.44 ഇഞ്ച്‌  Super AMOLED റസല്യൂഷനിലുള്ള 1080x2400 പിക്സെലും അതിന്റെ സാന്ദ്രതയും  409 ഇഞ്ച്‌ പിക്സെലിൽ. ഫോൺ നിർമിച്ചിരിക്കുന്നത് 1x2.8GHz, 3x2.4GHz Octa-core കോർ പ്രോസ്സസ്സറിലും അത് കൊണ്ട് വരുന്നത് 8 GB റാംമ്മിലും . ദി iQoo 3 റൺസ് Android 10 ഓ എസ് .

ഫോണിന്റെ മറ്റു സവിഷേഷതകളും വിവരങ്ങളും താഴെകൊടുത്തിരിക്കുന്നു:

  • ഇതൊരു Dual സിം Smartphone
  • ഫോൺ നിർമിച്ചിരിക്കുന്നത് Qualcomm Snapdragon 865 പ്രോസ്സസ്സർ.
  • ഈ സ്മാർട്ട്‌ ഫോൺ പുറത്തിറങ്ങുന്നത് 8 GB റാംമ്മോട് കൂടിയാണ്.
  • ഈ സ്മാർട്ട്‌ ഫോൺ പുറത്തിറങ്ങുന്നത് 128 GB ഇന്റെർണൽ സ്റ്റൊറെജോട്കൂടിയാണ്.
  • ഫോൺ നിർമിച്ചിരിക്കുന്നത് 4440 എം എ എച് ബാറ്ററി ഉപയോഗിച്ചാണ്‌.
  • കണക്റ്റിവിറ്റി ഓപ്ഷൻ ഇതിന്റെ iQoo 3 ഉൾപ്പെടുന്നു : ,GPS,Wifi,HotSpot,NFC,Bluetooth,
  • ഇതിന്റെ പ്രധാന ക്യാമറ 48 + 13 + 13 + 2 എം.പി. ഷൂട്ടർ.
  • iQoo 3 s ക്യാമറ ഉപയോഗിച്ച് ലഭിക്കുന്നു:,,HDR,
  • ഈ സ്മാർട്ട്‌ ഫോണിനു മികച്ച ഒരു മുൻ ക്യാമറ കൂടി ഉണ്ട് നല്ല സെല്ഫികൾ എടുക്കാൻ കഴിവുള്ള 16

SPECIFICATION
Screen Size:6.44" (1080x2400)
Camera:48 + 13 + 13 + 2 | 16 MP
RAM:8 GB
Battery:4440 mAh
Operating system:Android
Soc:Qualcomm Snapdragon 865
Processor:Octa-core
നിരക്ക്:₹34,990
ഇന്ത്യൻ വിപണിയിലെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ Alternatives
Advertisements

10. റിയൽമിയുടെ X2 പ്രൊ

  • Screen Size6.5" (1080 x 2400)
  • Camera64 + 13 + 8 + 2 | 16 MP
  • RAM6 GB
  • Battery4000 mAh

റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400x1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു . പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

SPECIFICATION
Screen Size:6.5" (1080 x 2400)
Camera:64 + 13 + 8 + 2 | 16 MP
RAM:6 GB
Battery:4000 mAh
Operating system:Android
Soc:Qualcomm Snapdragon 855+
Processor:Octa
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More about Anoop Krishnan

List of ഇന്ത്യൻ വിപണിയിലെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ (Jan 2022)

ഇന്ത്യൻ വിപണിയിലെ മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ സെല്ലർ Price
ഹുവാവെയുടെ P30 പ്രൊ N/A ₹ 59,700
സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് Flipkart ₹ 89,999
വൺപ്ലസ് 7T പ്രൊ Flipkart ₹ 46,349
സാംസങ്ങ് ഗാലക്സി S10 പ്ലസ് Amazon ₹ 73,800
സാംസങ്ങ് ഗാലക്സി S10 ലൈറ്റ് Tatacliq ₹ 36,999
വൺപ്ലസ് 7T 128ജിബി Amazon ₹ 32,999
സാംസങ്ങ് ഗാലക്സി നോട്ട് 10 ലൈറ്റ് Tatacliq ₹ 36,999
അസൂസിന്റെ ROG 2 Flipkart ₹ 40,999
IQOO 3 5ജി N/A ₹ 34,990
റിയൽമിയുടെ X2 പ്രൊ Amazon ₹ 23,999
Advertisements

Best of Mobile Phones

Advertisements