12000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

ഇവിടെ നിന്നും 12000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 4th Dec 2021, the list itself may have changed since it was last published due to the launch of new products in the market since then.
1.

ഹോണർ 6X

5.5-inch Full HD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് 12MP + 2MP ഡ്യൂവൽ റിയർ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇതിന്റെ Bokeh മോഡ് എടുത്തുപറയേണ്ടത് തന്നെയാണ് 4 ജിബിയുടെ റാം കൂടാതെ HiSilicone Kirin 655 SoC പ്രോസസറിൽ ആണ് പ്രവർത്തനം 3340mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്

Specifications
Screen Size:5.5" (1080 x 1920)
Camera:12 & 2 MP | 8 MP
RAM:3 & 4 GB
Battery:3340 mAh
Operating system:Android
Soc:HiSilicon Kirin 655
Processor:Octa
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 8,999
FLIPKART ADVANTAGE
 • Flat ₹100 off on first Flipkart Pay Later
 • 5% Cashback on Flipkart Axis Bank Card
 • 20%off on 1st txn with Amex Network Cards
 • 10% Off on Canara Bank Credit and Debit Cards
 • 10% Off on ICICI Bank Mastercard Credit Card
അവൈലബിൾ ₹ 9,999
2.

റെഡ്മി നോട്ട് 4

5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ക്യാമറയാണ് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .

Specifications
Screen Size:5.5" (1080 x 1920)
Camera:13 | 5 MP
RAM:2 GB
Battery:3100 mAh
Operating system:Android
Soc:Mediatex Helio X20
Processor:Quad
അവൈലബിൾ ₹ 7,999
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 9,999
3.

റെഡ്മി 4

റെഡ്‌മിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നതാണ് .2 ജിബിയുടെ റാംമിന്നു ഇപ്പോൾ 6999 രൂപയാണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Specifications
Screen Size:5" (720 x 1280)
Camera:13 | 5 MP
RAM:4 GB
Battery:4100 mAh
Operating system:Android
Soc:Qualcomm Snapdragon 435
Processor:Octa
അവൈലബിൾ ₹ 10,990
Advertisements
4.

MICROMAX CANVAS INFINITY

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണുള്ളത് ..15GHz octa-core Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു . 13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ dual-LED flash ,5 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 3,500 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്

Specifications
Screen Size:5.7" (720 X 1440)
Camera:13 | 16 MP
RAM:3 GB
Battery:2980 mAh
Operating system:Android
Soc:Qualcomm Snapdragon 425
Processor:Quad
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 4,989
അവൈലബിൾ ₹ 5,997
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 6,820
FLIPKART ADVANTAGE
 • Flat ₹100 off on first Flipkart Pay Later
 • 5% Cashback on Flipkart Axis Bank Card
 • 20%off on 1st txn with Amex Network Cards
 • GST Invoice Available! Save up to 28%
 • 10% Off on Canara Bank Credit and Debit Cards
 • 10% Off on ICICI Bank Mastercard Credit Card
5.

LENOVO K6 POWER

5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920x1090 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 430 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Pros
 • Good performance
 • 1080p display
 • Good battery life
 • Good camera
Cons
 • Takes time to charge
 • Poor low light performance
Specifications
Screen Size:5" (1080 x 1920)
Camera:13 | 8 MP
RAM:3 & 4 GB
Battery:4000 mAh
Operating system:Android
Soc:Qualcomm Snapdragon 430
Processor:Octa
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 6,898
അവൈലബിൾ ₹ 8,350
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 9,999
FLIPKART ADVANTAGE
 • 5% Cashback on Flipkart Axis Bank Card
 • 10% Off on BOB Mastercard debit card
 • Get Google Nest Hub (Chalk)
 • Get Google Nest mini at ₹1
 • 999
 • No Cost EMI on Flipkart Axis Bank Credit Card
6.

MOTO E4 PLUS

5.5 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

Specifications
Screen Size:5.5" (720 x 1280)
Camera:13 | 5 MP
RAM:3 GB
Battery:5000 mAh
Operating system:Android
Soc:Mediatek MT6737
Processor:Quad
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 7,990
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 9,999
FLIPKART ADVANTAGE
 • 10% off on HDFC Bank Credit Card transactions
 • 12% off on HDFC Bank CC/DC EMI trxns
 • 5% Cashback on Flipkart Axis Bank Card
 • Get Google Nest Hub (Chalk)
 • Get Google Nest mini at ₹1
 • 999
 • No Cost EMI on Flipkart Axis Bank Credit Card
 • 10% Off on BOB Mastercard debit card
Advertisements
7.

XIAOMI REDMI 4A

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.

Specifications
Screen Size:5" (720 x 1280)
Camera:13 | 5 MP
RAM:2 GB
Battery:3120 mAh
Operating system:Android
Soc:Qualcomm Snapdragon 425
Processor:Quad
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 5,999
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

List of 12000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

12000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ സെല്ലർ Price
ഹോണർ 6x Flipkart ₹ 8,999
റെഡ്മി നോട്ട് 4 Amazon ₹ 7,999
റെഡ്മി 4 Amazon ₹ 10,990
Micromax Canvas Infinity Tatacliq ₹ 4,989
Lenovo K6 Power Tatacliq ₹ 6,898
Moto E4 Plus Amazon ₹ 7,990
Xiaomi Redmi 4A Amazon ₹ 5,999
Advertisements

Best of Mobile Phones

Advertisements

Best of Brands

ഹോട്ട് ഡീൽസ്

വ്യൂ ഓൾ