ജൂലൈ മാസത്തിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

ഇവിടെ നിന്നും ജൂലൈ മാസത്തിലെ മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 15th Jun 2021, the list itself may have changed since it was last published due to the launch of new products in the market since then.
1.

ഐ ഫോൺ 7 പ്ലസ്

ആപ്പിളിന്റെ ശ്രേണിയിലെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഐ ഫോൺ 7 പ്ലസ് .3 GBറാം ,5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .ഡ്യൂവൽ ക്യാമറ ഇതിന്റെ മറ്റൊരു സവിശേഷതയാണ് . 12 MPക്യാമെറയാണുള്ളത് .

Pros

 • Class-leading performance
 • Well optimised camera
 • Premium build
 • Pleasant, sharp display

Cons

 • Not ergonomic
 • Home button takes time to get used to
 • Very expensive
Specifications
Screen Size:5.5" (1080 x 1920)
Camera:12 + 12 MP | 7 MP
RAM:3 GB
Battery:2900 mAh
Operating system:iOS
Soc:A10
Processor:Quad
അവൈലബിൾ ₹ 36998
2.

സാംസങ്ങ് ഗാലക്സി S 8

5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് S8 നു ഉള്ളത് . 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് S8 പ്ലസ്സിനുള്ളത് . 2960x1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .

Pros

 • Compact
 • Beautiful design
 • Great display
 • Waterproof
 • Fast

Cons

 • Battery life could be better
 • Full glass body can be precarious
Specifications
Screen Size:5.8" (1440 x 2960)
Camera:12 | 8 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Exynos 8895
Processor:Octa
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 23999
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 49990
3.

ഗാലക്സിയിൽ S8 പ്ലസ്

6.2” ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് 2960 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു സവിശേഷതയാണ് ഗ്ലാസ് രൂപത്തിൽ ആണ് ഇതിന്റെ ഹോം ബട്ടണുകൾ 12 മെഗാപിക്സലിന്റെ പിൻ ക്യാമെറയാണ് ഇതിനുള്ളത് Multi-Frame Image പ്രോസസറിൽ ആണ് പ്രവർത്തനം S8 & S8+ ൽ ഒരുപാടു പുതിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു Midnight Black, Orchid Grey,Arctic Silver, Maple Goldകൂടാതെ Coral Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നു

Pros

 • Compact
 • Beautiful design
 • Great display
 • Waterproof
 • Fast

Cons

 • Battery life could be better
 • Full glass body can be precarious
Specifications
Screen Size:5.8" (1440 x 2960)
Camera:12 | 8 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Exynos 8895
Processor:Octa
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 23999
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 49990
Advertisements
4.

ഗൂഗിൾ പിക്സൽ XL

ഗൂഗിളിന്റെ ഒരു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ച സ്മാർട്ട് ഫോൺ ആണിത് .: 4 GB | 32 & 128 GB,5.5 (2560 x 1440),12 MP-8mp എന്നിവ ഇതിന്റെ സവിശേഷതകളാണ്

Pros

 • Great build and design
 • Sublime performance
 • Stellar camera (both, rear and front)
 • Google Assistant is interesting, if not perfect

Cons

 • Mono speaker
 • Expensive
Specifications
Screen Size:5" (1080 x 1920)
Camera:12 | 8 MP
RAM:4 GB
Battery:2770 mAh
Operating system:Android
Soc:Qualcomm Snapdragon 821
Processor:Quad
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 22299
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 30499
5.

ONEPLUS 5

സവിശേഷതകൾ 6 & 8 GB | 64 & 128 GB 5.5 (1080 x 2080) 20 & 16 MP-16 MPമുൻ ക്യാമറ 3300 mAH Qualcomm Snapdragon 835

Pros

 • Blazing fast performance
 • Bug free and lag free near stock Android build
 • Good battery-life with ultra fast Dash Charging
 • Good build quality
 • Main camera offers excellent focus and capture speed

Cons

 • Average performing secondary telephoto camera
 • Design feels a little dated for 2017
 • No real killer feature to justify the price bump
Specifications
Screen Size:5.5" (1080 x 1920)
Camera:16 + 20 MP | 16 MP
RAM:6 GB
Battery:3300 mAh
Operating system:Android
Soc:Qualcomm Snapdragon 835
Processor:Octa
ഔട്ട് ഓഫ് സ്റ്റോക്ക് ₹ 28999

List of ജൂലൈ മാസത്തിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

ജൂലൈ മാസത്തിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ സെല്ലർ Price
ഐ ഫോൺ 7 പ്ലസ് Amazon ₹36998
സാംസങ്ങ് ഗാലക്സി S 8 Amazon ₹23999
ഗാലക്സിയിൽ s8 പ്ലസ് Amazon ₹23999
ഗൂഗിൾ പിക്സൽ Xl Amazon ₹22299
OnePlus 5 Amazon ₹28999
Advertisements

Best of Mobile Phones

Advertisements

Best of Brands