Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron

മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ (Jan 2022)

ENGLISH
By Anoop Krishnan | നിരക്ക് അപ്‌ഡേറ്റ്‌ ചെയ്തു 17-Jan-2022

കൂടുതൽ സവിശേഷതകൾ മനസിലാക്കാം Although the prices of the products mentioned in the list given below have been updated as of 17th Jan 2022, the list itself may have changed since it was last published due to the launch of new products in the market since then.

1. ഗ്യാലക്സി ജെ 7 പ്രോ

  • Screen Size5.5" (1080 x 1920)
  • Camera13 | 13 MP
  • RAM3 GB
  • Battery3600 mAh

സാംസങ് ഗാലക്സി J7 പ്രോ സ്മാർട്ട്ഫോണിന് സാംസങ്ങ് എക്സിനോക്സ് 7870 ഒക്ടാകോർ പ്രൊസസർ ആണ് കരുത്ത് പകരുന്നത് .3 ജിബി റാമും ലോഹ യൂണി -ബോഡി രൂപകൽപ്പനയുമാണ്‌ ഈ ഫോണിന്റേത് . 5.5 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുടെ കരുത്തിലെത്തുന്ന ഈ ഫോണിന് 3600 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുമുണ്ട്.

Pros
  • Attractive, sturdy design
  • Excellent battery life
  • Decent camera
  • Good display
  • Seperate slots for SIMs and SD card
Cons
  • Only 3GB RAM
  • Performance is slow
  • Camera isn't dependable
SPECIFICATION
Screen Size:5.5" (1080 x 1920)
Camera:13 | 13 MP
RAM:3 GB
Battery:3600 mAh
Operating system:Android
Soc:Exynos 7870
Processor:Octa

2. ഇരട്ട ക്യാമറയോടെയെത്തുന്ന ആദ്യ സാംസങ്ങ് ഫോണി

  • Screen Size6" (N/A)
  • CameraN/A | N/A MP
  • RAM6 GB
  • Battery4000 mAh

ഇരട്ട ക്യാമറകളുമായി വരാനിരിക്കുന്ന സാംസങ്ങ് ഗാലക്സി C10 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഉടൻ തന്നെ ഈ ഫോൺ വിപണിയിലെത്തുമെന്നാണ് കരുതുന്നത് . ഹോം ബട്ടണിൽ ഉൾച്ചേർത്ത വിരലടയാള സ്കാനറായിരിക്കും ഇതിലുണ്ടാവുക. 6 ജിബി റാം, 4000 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഫോൺ ആൻഡ്രോയിഡ് നൗഗട്ട് 7.1 വേർഷനിലാണ് പ്രവർത്തിക്കുക.

SPECIFICATION
Screen Size:6" (N/A)
Camera:N/A | N/A MP
RAM:6 GB
Battery:4000 mAh
Operating system:Android
Soc:Qualcomm Snapdragon 660
Processor:Octa

3. അസൂസിന്റെ സെൻഫോൺ PEGASUS 3

  • Screen Size5" (720 x 1280)
  • Camera13 | 5 MP
  • RAM3 GB
  • Battery4100 mAh

720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Quad-core 1.3 GHz ഇതിന്റെ പ്രധാന പ്രവർത്തനം .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ ഇറങ്ങാൻ ഇരിക്കുന്നത് . 2 ജിബിയുടെ റാംമ്മിലും ,3 ജിബിയുടെ റാംമ്മിലും ,16 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 16 ;മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size:5" (720 x 1280)
Camera:13 | 5 MP
RAM:3 GB
Battery:4100 mAh
Operating system:Android
Soc:Mediatek MT6737
Processor:N/A
Advertisements

4. HTC U അൾട്രാ

  • Screen Size5.7" (1440 x 2560)
  • Camera12 | 16 MP
  • RAM4 GB
  • Battery3000 mAh

5.7-ഇഞ്ചിന്റെ LCD QHD ഡിസ്‌പ്ലേയാണുള്ളത് .1440x2560 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്‌പ്ലേയും ഇതിനുണ്ട് .1040x160 റെസലൂഷൻ ആണ് അതിനുള്ളത് . 4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാം .12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്

SPECIFICATION
Screen Size:5.7" (1440 x 2560)
Camera:12 | 16 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Qualcomm Snapdragon 821
Processor:Quad
നിരക്ക്:₹62,000
മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ Alternatives

5. SONY XPERIA X ULTRA

  • Screen Size5.2" (1080 x 1920)
  • Camera19 | 13 MP
  • RAM4 GB
  • Battery2900 mAh

6.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് . Snapdragon 660 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് Nougat v7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 19 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന പ്രശ്നം ഇതിന്റെ വിലത്തെന്നെയാണ് .

Pros
  • Solid, ergonomic body
  • Bright, crisp display
  • Good gaming performance
  • Well-lit 960fps slow motion videos look stunning
Cons
  • Battery life not good enough
SPECIFICATION
Screen Size:5.2" (1080 x 1920)
Camera:19 | 13 MP
RAM:4 GB
Battery:2900 mAh
Operating system:Android
Soc:Qualcomm Snapdragon 820
Processor:Quad
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More about Anoop Krishnan

List of മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ (Jan 2022)

മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ സെല്ലർ Price
ഗ്യാലക്സി ജെ 7 പ്രോ Amazon ₹ 14,999
ഇരട്ട ക്യാമറയോടെയെത്തുന്ന ആദ്യ സാംസങ്ങ് ഫോണി N/A ₹ 0
അസൂസിന്റെ സെൻഫോൺ Pegasus 3 N/A ₹ 0
HTC U അൾട്രാ N/A ₹ 62,000
Sony Xperia X Ultra Flipkart ₹ 29,990
Advertisements

Best of Mobile Phones

Advertisements