Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron

മാർഷ്മാലോയുടെ മികവോടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണുകൾ (Jan 2022)

By Digit | നിരക്ക് അപ്‌ഡേറ്റ്‌ ചെയ്തു 07-Nov-2017

കഴിഞ്ഞ വർഷമാണ്‌ ഗൂഗിൾ ആന്‍ഡ്രോയിഡിന്‍റെ 6മത്തെ വേർഷനായ മാർഷ്മാലോ അവതരിപ്പിച്ചത്. മാസങ്ങൾ കടന്നുപോയിട്ടും വിരലിലെണ്ണാവുന്ന സ്മാർട്ട്‌ഫോണുകളിൾ മാത്രമേ മാർഷ്മാലോ ലഭ്യമായിട്ടുള്ളൂ. മാർഷ്മാലോ അപ്പ്‌ഡേറ്റിനായുള്ള കാത്തിരിപ്പുകള്‍ നീളുന്നതിനിടെ ചില സ്മാര്‍ട്ട്‌ഫോണുകൾ മാർഷ്മാലോയുടെ കരുത്തോടെ വിപണിയിലെത്താനൊരുങ്ങുന്നു. അവയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്മാർട്ട്‌ഫോണുകളെ ഞങ്ങളിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. Although the prices of the products mentioned in the list given below have been updated as of 20th Jan 2022, the list itself may have changed since it was last published due to the launch of new products in the market since then.

1. സാംസങ്ങ് ഗ്യാലക്സി എസ്7

 • Screen Size5.1" (1440 x 2560)
 • Camera12 | 5 MP
 • RAM4 GB
 • Battery3000 mAh

ഗ്യാലക്സി എസ് 7ന് 5.1 ഇഞ്ച്‌ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ്‌ എന്നാൽ ഗ്യാലക്സി എസ് 7 എഡ്ജിന്‌ അൽപ്പംകൂടി വലിപ്പമുള്ള 5.5 ഇഞ്ച്‌ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്‌. രണ്ട്‌ ഫോണിന്റെയും റെസല്യൂഷൻ 1440 x 2560 പിക്സലാണ് Corning Gorilla Glass 4 പ്രൊട്ടക്ഷനുമുണ്ട്‌. രണ്ട് മോഡലും പ്രവര്ത്തിക്കുന്നത് ആന്ഡ്രോയ്ഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.എക്സിനോസ് 8890 64 ബിറ്റ് ഒക്ടാകോര് (2.3GHz quad-core + 1.6GHz quad-core) അല്ലെങ്കില് ക്വാല്കോം സ്നാപ്പ്ഡ്രാഗണ് 820 ക്വാഡ്–കോർ (2.15GHz dual-core + 1.6GHz dual-core) രണ്ടു വ്യത്യസ്ത പ്രോസസറുകളിൽ ഈ ഹാൻഡ്സെറ്റുകൾ ലഭിക്കും

Pros
 • മികച്ച ക്യാമറ ക്ലാരിറ്റി
 • വാട്ടർ പ്രൂഫ്‌
 • മികച്ച പെർഫോമൻസ്
Cons
 • സാംസങ്ങിന്റെ ഒരേ രീതിയിൽ ഉള്ള രൂപകൽപന
SPECIFICATION
Screen Size:5.1" (1440 x 2560)
Camera:12 | 5 MP
RAM:4 GB
Battery:3000 mAh
Operating system:Android
Soc:Exynos 8890
Processor:Octa

2. ലെഇക്കോ ലെ-മാക്സ് പ്രോ

 • Screen Size6.33" (1440 x 2560)
 • Camera21 | 4 MP
 • RAM4 GB
 • Battery3400 mAh

സവിശേഷതകൾ 6.33ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ ക്വാഡ്കോർ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സർ റാം: 4ജിബി സ്റ്റോറേജ്: 64ജിബി 21പിൻ ക്യാമറ/4എംപിമുൻ ക്യാമറ 3400എംഎഎച്ച് ബാറ്ററി

SPECIFICATION
Screen Size:6.33" (1440 x 2560)
Camera:21 | 4 MP
RAM:4 GB
Battery:3400 mAh
Operating system:Android
Soc:Qualcomm Snapdragon 820
Processor:Quad
നിരക്ക്:₹21,000

3. എൽജി ജി5

 • Screen Size5.3" (1440 x 2560)
 • Camera16 | 8 MP
 • RAM4 GB
 • Battery2800 mAh

പ്ലാസ്റ്റിക്ക് മെറ്റൽ ബോഡി ഉപേക്ഷിച്ച് പൂർണ്ണമായും മെറ്റലില്‍ തീർത്ത എല്‍ജിയുടെ ആദ്യഫോണാണ് ഇത്. 16 മെഗാപിക്‌സൽ , 8 മെഗാപിക്‌സൽ എന്നിങ്ങനെ രണ്ടു പിൻ ക്യാമറകള്‍ ഈ ഫോണിനുണ്ട്. 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 1200 എംഎഎച്ച് ആണ് എല്‍ജി ജി5 ന്റെ ബാറ്ററി ശേഷി. പൂര്‍ണ്ണമായും മെറ്റലിൽ തീര്‍ത്ത എല്‍ജിയുടെ ആദ്യഫോണാണ് ഇത്. 16 മെഗാപിക്‌സൽ , 8 മെഗാപിക്‌സൽ എന്നിങ്ങനെ രണ്ടു പിൻ ക്യാമറകളാണ് ഈ ഫോണിന്റെ മറ്റ് പ്രത്യേകതകൾ . 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗൻ 820 പ്രോസസറാണ് ഫോണിനുള്ളത്. റാം ശേഷി 4ജിബിയാണ്. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.ക്യുക്ക് ചാര്‍ജ് 3.0 ടെക്‌നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ചാർജ് ചെയ്യുന്നതിനെക്കാളും 27 ശതമാനം വേഗത കൂടുതല്‍ ആണ് ഇതു .

SPECIFICATION
Screen Size:5.3" (1440 x 2560)
Camera:16 | 8 MP
RAM:4 GB
Battery:2800 mAh
Operating system:Android
Soc:Qualcomm Snapdragon 820
Processor:Octa
Advertisements

4. സാംസങ്ങ് ഗ്യാലക്സി എസ്7 എഡ്ജ്

 • Screen Size5.5" (1440 x 2560)
 • Camera12 | 5 MP
 • RAM4 GB
 • Battery3600 mAh

വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്‌ , ക്യാമറ ഉപയോഗിച്ച്‌ ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക്‌ വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ്‌ ഗ്യാലക്സി എസ്‌ 6 എഡ്ജ്‌ പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും‌ ഫോണിൽ ഉണ്ട്‌ , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത്‌ ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട്‌ .

SPECIFICATION
Screen Size:5.5" (1440 x 2560)
Camera:12 | 5 MP
RAM:4 GB
Battery:3600 mAh
Operating system:Android
Soc:Exynos 8890
Processor:Octa
മാർഷ്മാലോയുടെ മികവോടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണുകൾ Alternatives

5. സോണി എക്സ്പീരിയ എക്സ്

 • Screen Size5" (1080 x 1920)
 • Camera23 | 13 MP
 • RAM3 GB
 • Battery2620 mAh

ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസർ ആണ് എക്സ്പീരിയ എക്സ് പെർഫോമൻസില്‍ ഉപയോഗിച്ചിരിക്കുന്നത്.എക്സ്പീരിയ എക്സിൽ Qualcomm Snapdragon 650 processor ആണുള്ളത്. കമ്പനിയുടെ ആല്ഫാ ക്യാമറ എൻജിനീയർമാർ പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഇവയിലെ പ്രെഡക്ടീവ് ഹൈബ്രിഡ് ഓട്ടോഫോക്കസ് ഫീച്ചര്‍.142.7x69.4x7.9എംഎം ആണ് സോണി എക്സ്പീരിയ എക്സിന്റെ വലുപ്പം. 153 ഗ്രാം ഭാരവും ഇതിനുണ്ട്. 2620 എംഎഎച്ച് ബാറ്ററി കരുത്തിർ ചാർജ് കൂടുതൽ നേരം നില്‍ക്കും.എക്സ്പീരിയ എക്സ് പെർഫോമൻസ് ഫോണുകള്‍ക്ക് 164 ഗ്രാമാണ് ഭാരം.

SPECIFICATION
Screen Size:5" (1080 x 1920)
Camera:23 | 13 MP
RAM:3 GB
Battery:2620 mAh
Operating system:Android
Soc:Qualcomm Snapdragon 650
Processor:Hexa
മാർഷ്മാലോയുടെ മികവോടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണുകൾ Alternatives

List of മാർഷ്മാലോയുടെ മികവോടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണുകൾ (Jan 2022)

മാർഷ്മാലോയുടെ മികവോടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണുകൾ സെല്ലർ Price
സാംസങ്ങ് ഗ്യാലക്സി എസ്7 Flipkart ₹ 22,222
ലെഇക്കോ ലെ-മാക്സ് പ്രോ N/A ₹ 21,000
എൽജി ജി5 Amazon ₹ 12,990
സാംസങ്ങ് ഗ്യാലക്സി എസ്7 എഡ്ജ് Amazon ₹ 39,999
സോണി എക്സ്പീരിയ എക്സ് Amazon ₹ 19,990
Advertisements

Best of Mobile Phones

Advertisements