Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron

6000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ(Mayl) (Jan 2022)

By Digit | നിരക്ക് അപ്‌ഡേറ്റ്‌ ചെയ്തു 12-Apr-2019

ഇവിടെ നിന്നും 6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും മനസിലാക്കാം Although the prices of the products mentioned in the list given below have been updated as of 20th Jan 2022, the list itself may have changed since it was last published due to the launch of new products in the market since then.

1. കാർബൺ സ്പാർകിൾ V

5000 രൂപയിൽ താഴെ വാങ്ങാവുന്ന ഒരു മികച്ച അന്ട്രോയിട് സ്മാർട്ട്‌ ഫോൺ ആണിത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട്‌ ഫോൺ കൂടിയാണിത് .5 മെഗാ പിക്സെൽ പിൻ ക്യാമറയും ,2 മെഗപിക്സെൽ മുൻ ക്യാമറയും ഇതിനുണ്ട് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം . സവിശേഷതകൾ സ്ക്രീൻ വലുപ്പം : 4.5 ഇഞ്ച് പ്രോസസ്സർ : 1.3 GHz ക്വാഡ് കോർ റാം : 1 ജിബി റാം പിൻ ക്യാമറ : 5.0 മെഗാപിക്സൽ ക്യാമറ ഫ്രണ്ട് ക്യാമറ : 2.0 എം.പി പിന്തുണ : 3 ജി, 2 ജി ഓ എസ് : ആൻഡ്രോയിഡ് ലോലിപോപ്പ് 4 ജിബി സ്റ്റോറേജ് , 1 ജിബി റാം ബാറ്ററി : ലിഥിയം അയോൺ 1700 എം.എ.എച്ച്

2. ഇൻഫോക്കസ് M260

5000 രൂപയിൽ താഴെ വാങ്ങാവുന്ന മറ്റൊരു മികച്ച സ്മാർട്ട്‌ ഫോൺ ആണ് ഇൻഫോക്കസ് .4.7 ഇഞ്ച് 480 * 854 പിക്സൽ ഡിസ്പ്ലേയും ,2000 mAh കരുത്തുറ്റ ബാറ്ററിയും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം . സവിശേഷതകൾ പ്രൊസസർ : 1.3 ജിഗാഹെട്സ് ഡ്യുവൽ കോർ പ്രൊസസർ റാം : 1 ജിബി ഡിസ്പ്ലേ : 4.7 ഇഞ്ച് 480 * 854 പിക്സൽ ഡിസ്പ്ലേ ഓ എസ് : ആൻഡ്രോയിഡ് ലോലിപോപ്പ് ക്യാമറ പിൻ : 5 മെഗാപിക്സെൽ എൽഇഡി ഫ്ളാഷ് ക്യാമറ മുൻ ക്യാമറ : 2 മെഗാപിക്സെൽ ബാറ്ററി : 2000 mAh മറ്റു സവിശേഷതകൾ : 3 ജി,വൈഫൈ,ബ്ലൂടൂത്ത്,എഫ്എം റേഡിയോ

3. ലാവ ഐറിസ് 444

ഡ്യുവൽ സിം, 4 ഇഞ്ച് ഡിസ്പ്‌ളേ, ഒരു ജിഗാ ഹെട്‌സ് പ്രൊസസർ , 256 എം.ബി റാം, 512 എം.ബി ഇന്റേണല്‍ സ്‌റ്റോറേജ്, രണ്ട് മെഗാ പിക്‌സൽ റിയർ കാമറ, 0.3 മെഗാ പിക്‌സല്‍ ഫ്രണ്ട് കാമറ, 1400 എം.എ.എച്ച് ബാറ്ററി, ഡ്യുവൽ ടോൺ ബ്ലാക്ക്, ബ്ലൂ കളർ ഷെയ്ഡുകൾ എന്നിവയാണ് ലാവ ഐറിസ് 444ന്റെ മറ്റ് സവിശേഷതകൾ.4500 രൂപയിൽ വാങ്ങാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണിത് .

Advertisements

4. REDMI 4A

  • Screen Size5" (720 x 1280)
  • Camera13 | 5 MP
  • RAM2 GB
  • Battery3120 mAh

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് സവിശേഷതകൾ പ്രൊസസർ : 1.3 ജിഗാഹെട്സ് MT6571 ഡ്യുവൽ കോർ പ്രൊസസർ റാം : 512 എംബി റാം ഡിസ്പ്ലേ : 3.5 ഇഞ്ച് HVGA ടച്ച്സ്ക്രീൻ ഡിസ്പ്ലേ പിൻ ക്യാമറ : എൽഇഡി ഫ്ളാഷ് 2 എം.പി. ക്യാമറ മുൻ ക്യാമറ : 0.3 എം പി ബാറ്ററി : 400 mAh

SPECIFICATION
Screen Size:5" (720 x 1280)
Camera:13 | 5 MP
RAM:2 GB
Battery:3120 mAh
Operating system:Android
Soc:Qualcomm Snapdragon 425
Processor:Quad
6000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ(Mayl) Alternatives

5. 5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ളേയുമായി എത്തുന്ന ഫോ

  • Screen Size5.5" (720 x 1280)
  • Camera8 | 5 MP
  • RAM2 GB
  • Battery3000 mAh

അക്വാ സെൽഫി സവിശേഷതകൾ പ്രൊസസർ : 1.2 ജിഗാഹെട്സ് ഡ്യുവൽ കോർ പ്രൊസസർ റാം : 768 എംബി റാം ഡിസ്പ്ലേ : 4.0 ഇഞ്ച് ഡിസ്പ്ലേ പിൻ ക്യാമറ :എൽഇഡി ഫ്ളാഷ് 3.2 മെഗാപിക്സൽ റിയർ ക്യാമറ മുൻ ക്യാമറ : 0.3 എംപി വിജിഎ ഫ്രണ്ട് ക്യാമറ സ്റ്റോറേജ് : 32 ജിബി വരെ വർധിപ്പിക്കാവുന്ന 4 ജിബി ഇന്റേണൽ സ്റ്റോറേജ് ബാറ്ററി :1500 mAh ബാറ്ററി

SPECIFICATION
Screen Size:5.5" (720 x 1280)
Camera:8 | 5 MP
RAM:2 GB
Battery:3000 mAh
Operating system:Android
Soc:Spreadtrum SC9832
Processor:Quad
നിരക്ക്:₹6,649
6000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ(Mayl) Alternatives

List of 6000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ(Mayl) (Jan 2022)

6000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ സെല്ലർ Price
കാർബൺ സ്പാർകിൾ v N/A ₹ 0
ഇൻഫോക്കസ് M260 N/A ₹ 0
ലാവ ഐറിസ് 444 N/A ₹ 0
Redmi 4A Amazon ₹ 5,999
5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ളേയുമായി എത്തുന്ന ഫോ N/A ₹ 6,649
Advertisements

Best of Mobile Phones

Advertisements