Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron          Wear a mask, protect yourself from Omicron

20000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ 2021 (Jan 2022)

ENGLISH
By Digit | നിരക്ക് അപ്‌ഡേറ്റ്‌ ചെയ്തു 06-Jan-2022

ഇന്ത്യൻ വിപണി കീഴടക്കികൊണ്ടിരിക്കുന്ന 20000 രൂപയിൽ താഴെവരുന്ന മികച്ച 10 ബെസ്റ്റ് സ്മാർട്ട്‌ ഫോണുകളെ കുറിച്ച് നമുക്ക് ഇവിടെനിന്നും മനസിലാക്കാം .

1. REDMI K20

  • Screen Size6.39" (1080 X 2340)
  • Camera48 + 16 + 8 | 20 MP
  • RAM6GB
  • Battery4000 mAh

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

SPECIFICATION
Screen Size:6.39" (1080 X 2340)
Camera:48 + 16 + 8 | 20 MP
RAM:6GB
Battery:4000 mAh
Operating system:Android
Soc:Qualcomm SDM730 Snapdragon 730
Processor:Octa

2. റിയൽമിയുടെ K20

  • Screen Size6.4" (1080 X 2340)
  • Camera64 + 8 + 2 + 2 | 32 MP
  • RAM4 GB
  • Battery4000 mAh

Qualcomm snapdragon730G പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ X2 പ്രൊ എന്ന ഫോണുകളിൽ ലഭിച്ചിരുന്ന VOOC ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും, അതുപോലെ തന്നെ 30W ഫാസ്റ്റ് ചാർജർ ആണുള്ളത് . കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pieൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .1080x2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64-മെഗാപിക്സൽ + 8-മെഗാപിക്സൽ + 2-മെഗാപിക്സൽ + 2-മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, NFC, USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

SPECIFICATION
Screen Size:6.4" (1080 X 2340)
Camera:64 + 8 + 2 + 2 | 32 MP
RAM:4 GB
Battery:4000 mAh
Operating system:Android
Soc:Qualcomm SDM730 Snapdragon 730G (8 nm)
Processor:Octa
നിരക്ക്:₹19,999

3. പോക്കോയുടെ X2

  • Screen Size6.67" (1080x2400)
  • Camera64 + 2 + 8 + 2 | 20 + 2 MP
  • RAM6 GB
  • Battery4500 mAh

6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080 x 2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass v5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Snapdragon 730G ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് . അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 512 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് . 64+8+2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .4500 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം + 64 ജിബിയുടെ സ്റ്റോറേജ് * 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭിക്കുന്നതാണ് .

SPECIFICATION
Screen Size:6.67" (1080x2400)
Camera:64 + 2 + 8 + 2 | 20 + 2 MP
RAM:6 GB
Battery:4500 mAh
Operating system:Android
Soc:Qualcomm Snapdragon 730G
Processor:Octa-core
Advertisements

4. റിയൽമിയുടെ 6 പ്രൊ

  • Screen Size6.6" (1080 x 2400)
  • Camera64 + 12 + 8 + 2 | 16 + 8 MP
  • RAM8 GB
  • Battery4300 mAh

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 8nm Qualcomm Snapdragon 720G octa-core ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 12 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 16 + 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 ക്വാഡ് 16 എംപി ഡ്യൂവൽ സെൽഫി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 പ്രൊ മോഡലുകൾ . Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6GB+64GB കൂടാതെ 6GB+128GB കൂടാതെ 8GB+128GB എന്നി വേരിയന്റുകൾ എത്തിയിരിക്കുന്നു . 4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4G VoLTE, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac, 3.5mm headphone jack, uSB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

SPECIFICATION
Screen Size:6.6" (1080 x 2400)
Camera:64 + 12 + 8 + 2 | 16 + 8 MP
RAM:8 GB
Battery:4300 mAh
Operating system:Android
Soc:Qualcomm SM7125 Snapdragon 720G
Processor:Octa-core

5. റെഡ്മി നോട്ട് 9 പ്രൊ മാക്സ്

  • Screen Size6.67" (1080x2400)
  • Camera64 + 8 + 5 + 2 | 32 MP
  • RAM6 GB
  • Battery5020 mAh

20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഷവോമിയുടെ ഒരു സ്മാർട്ട് ഫോൺ ആണ് റെഡ്‌മിയുടെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തിയ റെഡ്‌മിയുടെ നോട്ട് 9 പ്രൊ മാക്സ് എന്ന സ്മാർട്ട് ഫോണുകൾ .

SPECIFICATION
Screen Size:6.67" (1080x2400)
Camera:64 + 8 + 5 + 2 | 32 MP
RAM:6 GB
Battery:5020 mAh
Operating system:Android
Soc:Qualcomm Snapdragon 730G
Processor:Octa-core

6. റെഡ്‌മിയുടെ നോട്ട് 8 പ്രൊ

  • Screen Size6.53" (1080 X 2340)
  • Camera64 + 8 + 2 + 2 | 20 MP
  • RAM8GB
  • Battery4500 mAh

6.53 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് . 6 ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

SPECIFICATION
Screen Size:6.53" (1080 X 2340)
Camera:64 + 8 + 2 + 2 | 20 MP
RAM:8GB
Battery:4500 mAh
Operating system:Android
Soc:MediaTek Helio G90T
Processor:octa
Advertisements

7. സാംസങ് ഗാലക്സി M31

  • Screen Size6.4" (1080 x 2340)
  • Camera64 + 8 + 5 + 5 | 32 MP
  • RAM6 GB
  • Battery6000 mAh

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ പുതിയ Android 10 OneUI 2.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഓഷ്യൻ ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 64 + മെഗാപിക്സൽ 5 + മെഗാപിക്സൽ + 5 + മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .അതുപോലെ തന്നെ 4കെ വീഡിയോ റെക്കോർഡിങ് കൂടാതെ സൂപ്പർ സ്ലോ മോഷൻ എന്നിവയും ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആകുന്നതാണ് .191 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കുള്ളത് .

SPECIFICATION
Screen Size:6.4" (1080 x 2340)
Camera:64 + 8 + 5 + 5 | 32 MP
RAM:6 GB
Battery:6000 mAh
Operating system:Android
Soc:Exynos 9611
Processor:octa

8. സാംസങ് ഗാലക്സി M40

  • Screen Size6.3" (1080 x 2340)
  • Camera32 + 8 + 5 | 16 MP
  • RAM6GB
  • Battery3500 mAh

6.3 ഇഞ്ചിന്റെ ഇൻഫിനിറ്റി o ഡിസ്‌പ്ലേയിലാണ് സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾക്ക് 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേകളാണ് നൽകിയിരുന്നത് .1080x2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയുടെ ഇടതുവശത്തു മുകളിലായാണ് നൽകിയിരിക്കുന്നത് .പ്രോസസറുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് . എന്നാൽ സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ Exynos 7904 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 9 പൈയിലാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

SPECIFICATION
Screen Size:6.3" (1080 x 2340)
Camera:32 + 8 + 5 | 16 MP
RAM:6GB
Battery:3500 mAh
Operating system:Android
Soc:Snapdragon 675
Processor:Octa

9. POCO F1

  • Screen Size6.5" (NA)
  • Camera48 + 5 | 16 MP
  • RAM4GB
  • Battery4020 mAh

ഇപ്പോൾ വലിയ പെർഫോമൻസിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത്

SPECIFICATION
Screen Size:6.5" (NA)
Camera:48 + 5 | 16 MP
RAM:4GB
Battery:4020 mAh
Operating system:Android
Soc:NA
Processor:Octa
Advertisements

10. നോക്കിയ 8.1

  • Screen Size6.18" (1080 x 2246)
  • Camera12 + 13 | 20 MP
  • RAM6 GB
  • Battery3500 mAh

ഇപ്പോൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് നോക്കിയ 8.1 എന്ന സ്മാർട്ട് ഫോണുകൾ .

SPECIFICATION
Screen Size:6.18" (1080 x 2246)
Camera:12 + 13 | 20 MP
RAM:6 GB
Battery:3500 mAh
Operating system:Android One
Soc:Qualcomm SDM710 Snapdragon 710
Processor:Octa

List of 20000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ 2021 (Jan 2022)

20000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട്‌ ഫോണുകൾ സെല്ലർ Price
Redmi K20 Amazon ₹ 19,784
റിയൽമിയുടെ K20 N/A ₹ 19,999
പോക്കോയുടെ X2 Flipkart ₹ 19,999
റിയൽമിയുടെ 6 പ്രൊ Tatacliq ₹ 19,985
റെഡ്മി നോട്ട് 9 പ്രൊ മാക്സ് Tatacliq ₹ 15,868
റെഡ്‌മിയുടെ നോട്ട് 8 പ്രൊ Amazon ₹ 19,490
സാംസങ് ഗാലക്സി M31 Amazon ₹ 18,990
സാംസങ് ഗാലക്സി M40 Tatacliq ₹ 15,999
Poco F1 Flipkart ₹ 13,990
നോക്കിയ 8.1 Tatacliq ₹ 21,250
Advertisements

Best of Mobile Phones

Advertisements