വൺ പ്ലസ് 9 Pro Review

വൺ പ്ലസ് 9 Pro Review

Anoop Krishnan   |  11 Jan 2021
 • PROS
 • നല്ല ഡിസൈൻ
 • ഫ്‌ല്യൂയിഡ് നാവിഗേഷകൻ
 • നല്ല ട്രാക്കിങ് അക്ക്യൂറസി
 • CONS
 • സ്ട്രെസ് ട്രാക്കിങ് ഇല്ല

വിധി

സവിശേഷതകൾ നോക്കുകയാണെങ്കിൽ വൺപ്ലസ് ബാന്റുകൾ എത്തിയിരിക്കുന്നത് 1.1-inch AMOLED ടച്ച് സ്‌ക്രീനിലാണ് .കൂടാതെ 294x126 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 5ATM കൂടാതെ  IP68 സെർട്ടിഫികേഷനും ഇതിനു ലഭിച്ചിരിക്കുന്നു .വെള്ളത്തിനടിയിൽ 30 മിനുട്ടുവരെയാണ് ഇതിനു ലഭിക്കുന്നത് .

BUY വൺ പ്ലസ് 9 Pro

വൺ പ്ലസ് 9 Pro detailed review

വൺപ്ലസ് ഇതാ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വൺപ്ലസ്സിന്റെ പുതിയ  ബാന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇപ്പോൾ പുതിയ ബാന്റുകൾ ഇന്ത്യൻ വിപണിയിൽ വൺപ്ലസ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ഈ ബാന്റുകളുടെ  AMOLED ഡിസ്പ്ലേ തന്നെയാണ് .കൂടാതെ 14 ദിവസ്സത്തെ ബാറ്ററി ലൈഫ് ആണ് ഈ ബാന്റുകൾ കാഴ്ചവെക്കുന്നത് .

The OnePlus Band comes in three attractive colours

സവിശേഷതകൾ നോക്കുകയാണെങ്കിൽ വൺപ്ലസ് ബാന്റുകൾ എത്തിയിരിക്കുന്നത് 1.1-inch AMOLED ടച്ച് സ്‌ക്രീനിലാണ് .കൂടാതെ 294x126 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 5ATM കൂടാതെ  IP68 സെർട്ടിഫികേഷനും ഇതിനു ലഭിച്ചിരിക്കുന്നു .വെള്ളത്തിനടിയിൽ 30 മിനുട്ടുവരെയാണ് ഇതിനു ലഭിക്കുന്നത് .

The OnePlus Health app needs more work to make it intuitive and user friendly.

അതുപോലെ താനെ വ്യായാമം ചെയ്യുന്നവർക്ക് വേണ്ട  അത്യാവിശ്യകാര്യങ്ങളും വൺപ്ലസ്സിന്റെ ഈ പുതിയ ബാന്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .100mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ക്കവെക്കുന്നത് .അതുപോലെ തന്നെ ചാർജ്ജ് ചെയ്യുന്നതിന് ചാർജെറുകളും ബോക്സിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഒറ്റ ചാർജിൽ 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .

The OnePlus Band is a great fitness band to track your sleep

അതുപോലെ താനെ വ്യായാമം ചെയ്യുന്നവർക്ക് വേണ്ട  അത്യാവിശ്യകാര്യങ്ങളും വൺപ്ലസ്സിന്റെ ഈ പുതിയ ബാന്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .100mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ക്കവെക്കുന്നത് .അതുപോലെ തന്നെ ചാർജ്ജ് ചെയ്യുന്നതിന് ചാർജെറുകളും ബോക്സിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഒറ്റ ചാർജിൽ 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .

വൺ പ്ലസ് 9 Pro Key Specs, Price and Launch Date

Release Date: 24 Mar 2021
Variant: None
Market Status: Rumoured

Key Specs

 • Screen Size Screen Size
  NA
 • Camera Camera
  50 + 20 | 12 MP
 • Memory Memory
  NA
 • Battery Battery
  NA
logo
Anoop Krishnan

Advertisements
Advertisements

വൺ പ്ലസ് 9 Pro

വൺ പ്ലസ് 9 Pro

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status