ഷവോമി  20000MAH പവർ ബാങ്ക്  Review: ഷവോമി  20000MAH " പവർ ബാങ്ക്

ഷവോമി 20000MAH പവർ ബാങ്ക് Review: ഷവോമി 20000MAH " പവർ ബാങ്ക്

Anoop Krishnan   |  18 Feb 2021
DIGIT RATING
79 /100
  • design

    70

  • performance

    81

  • value for money

    93

  • features

    82

User Rating : 4/5 Out of 8 Reviews
  • PROS
  • മികച്ച ബാറ്ററി ലൈഫ്
  • മികച്ച രൂപകൽപന
  • CONS
  • വില അല്പ്പം കൂടുതൽ ആണു

വിധി

ഒരു മികച്ച സ്മാർട്ട്‌ ഫോൺ പവർ ബാങ്ക് തന്നെയാണിത് .കുറഞ്ഞ നേരം കൊണ്ട് തന്നെ നിങ്ങളുടെ സ്മാർട്ട്‌ ഫോൺ ചാർജ് ചെയ്തെടുക്കാൻ സാധിക്കുന്ന വ്മികച്ച ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്ക് കൂടിയാണ് .

BUY ഷവോമി 20000MAH പവർ ബാങ്ക്
Price 13999

ഷവോമി 20000MAH പവർ ബാങ്ക് detailed review

ഒരേസമയം രണ്ട് ഡിവൈസുകൾ വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ പവർ ബാങ്കെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായി സ്‌ക്രാച്ച്പ്രൂഫ് മെറ്റീരീയലാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് എം.ഐ 4 മോഡല്‍ 4 തവണയും ഐഫോണ്‍ 6 ഏഴ് തവണയും ഐപാഡ് മിനി 3 തവണയും മാക്ബുക്ക് 1.2 തവണയും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. 3 മണികൂറിന്നുള്ളിൽ മുഴുവനായും ഇത് ചാർജ് ചെയ്തെടുക്കാൻ സാധിക്കും എന്നത് ഇതിന്റെ ഒരു വലിയ സവിശേഷതയാണ് .പ്ലാസറ്റിക്‌ ബോഡിയാണ്‌ മറ്റൊരു സവിശേഷത. ഇത്‌ കൊണ്ടു നടക്കാന്‍ സൗകര്യപ്രദമായതും സ്‌ക്രാച്ചുകള്‍ വീഴാത്തതുമാണ്‌. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബാറ്ററി എല്‍ജിയുടേതോ, പാനസോണിക്കിന്റേതോ ആയിരിക്കും. കൂടാതെ 93 ശതമാനം കണ്‍വെര്‍ഷന്‍ റേറ്റും പ്രദാനം ചെയ്യാന്‍ ഇതിനു സാധിക്കുന്നു. 5.1V ഉം 3.6A ഔട്ട്‌പുട്ടും പവര്‍ബാങ്ക്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.


ഷവോമി 20000MAH പവർ ബാങ്ക് Key Specs, Price and Launch Date

Price: ₹13999
Release Date: 13 Apr 2016
Variant: 64GB
Market Status: Discontinued

Key Specs

  • Capacity (mAh) Capacity (mAh)
    3050
  • No. Of Ports No. Of Ports
    NA
  • Connectivity Type Connectivity Type
    Smartphone
  • LED Flash Light LED Flash Light
    NA
logo
Anoop Krishnan

Advertisements
Advertisements

ഷവോമി 20000MAH പവർ ബാങ്ക്

Price : ₹13999

ഷവോമി 20000MAH പവർ ബാങ്ക്

Price : ₹13999

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status