ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക്  Review: ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക് സവിശേഷതകൾ 2018

ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക് Review: ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക് സവിശേഷതകൾ 2018

Team Digit   |  18 Feb 2021
DIGIT RATING
77 /100
  • design

    76

  • performance

    79

  • value for money

    70

  • features

    83

User Rating : 1/5 Out of 1 Reviews
BUY ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക്
Buy now on amazon അവൈലബിൾ 6490
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 14999

ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക് detailed review

ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളും ചാര്‍ജ് ചെയ്യാവുന്ന എക്‌സ്‌റ്റേണല്‍ ബാറ്ററികളായ 'പവര്‍ ബാങ്കു'കള്‍ വ്യാപകമാവുകയാണ്. സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ശേഷി പോരാതെ വരുമ്പോള്‍ അത് മറികടക്കാനുള്ള ഉപാധിയാണ് പവര്‍ ബാങ്ക്.അത്തരത്തിൽ ഇതാ ഷവോമിയുടെ ഒരു കരുത്തുറ്റ Mi പവർ ബാങ്ക് .


ഫോണിലെ ബാറ്ററി 2000 എം.എ.എച്ചിന്റേതാണെന്ന് കരുതുക. 10,000 എം.എ.എച്ച്. ശേഷിയുള്ള പവര്‍ ബാങ്ക് വാങ്ങിയാല്‍ അഞ്ചുതവണ ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്യാമെന്ന് വിചാരിക്കരുത്. മൂന്നോ നാലോ തവണ മാത്രമേ സാധിക്കൂ. ഫോണിലെ ബാറ്ററി ആയുസ്, പവര്‍ബാങ്കുകളിലെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളിലേക്കുള്ള ഊര്‍ജനഷ്ടം എന്നിവ മൂലമാണിത് സംഭവിക്കുന്നത്.വിലയല്പം കൂടിയാലും ബ്രാന്‍ഡഡ് പവര്‍ ബാങ്കുകള്‍ വാങ്ങുന്നതാണ് സുരക്ഷിതം.

വില കുറഞ്ഞ മോഡലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള എം.എ.എച്ച്. കപ്പാസിറ്റിയും മറ്റ് വിശദാംശങ്ങളും ശരിയായിക്കൊള്ളണമെന്നില്ല. ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍ (ഒ.വി.പി.), ഓവര്‍ ചാര്‍ജ് പ്രൊട്ടക്ഷന്‍ (ഒ.സി.പി.), ഓവര്‍ ടെംപറേച്ചര്‍ പ്രൊട്ടക്ഷന്‍ (ഒ.ടി.പി.) എന്നീ സംവിധാനങ്ങളു പവര്‍ബാങ്കുകള്‍ നോക്കി വേണം വാങ്ങാന്‍. വോള്‍ട്ടേജ് വ്യതിയാനം, കൂടുതല്‍ നേരം ചാര്‍ജ് ചെയ്യല്‍, അമിതമായി ബാറ്ററി ചൂടാകല്‍ എന്നീ പ്രശ്‌നങ്ങള്‍ കാരണം പവര്‍ബാങ്കുകള്‍ തകരാറിലാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

അത്തരത്തിൽ ഷവോമിയുടെ പുതിയ 2 തരം പവർ ബാങ്കുകൾ ആണ് Mi 16000mAh ,5000mAh .വളരെ മികവുറ്റ ,മികച്ച ബാറ്ററി ലൈഫ് ഉള്ള പവർ ബാങ്കുകൾ ആണിത് .ദീർഘകാലം നീണ്ടു നില്കുന്ന ബാറ്ററി പവർ ആണു mi യുടെ ഈ 2 പവർ ബാങ്കിനുള്ളത് . ഷവോമി ഇതിനോടകംതന്നെ 10000 mAh ബാറ്ററി വിപണിയിൽ ഇറക്കി കഴിഞ്ഞിരുന്നു .വളരെ മികച്ച പ്രതികരണം ആയിരുന്നു Mi 10000 mAh .

ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക് Key Specs, Price and Launch Date

Expected Price:
Release Date: 13 Jul 2015
Variant: 64GB
Market Status: Discontinued

Key Specs

  • Capacity (mAh) Capacity (mAh)
    3080
  • No. Of Ports No. Of Ports
    NA
  • Connectivity Type Connectivity Type
    Smartphone
  • LED Flash Light LED Flash Light
    NA
logo
Team Digit

All of us are better than one of us.

Advertisements
Advertisements

ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക്

ഷവോമിയുടെ കരുത്തുറ്റ Mi പവർബാങ്ക്

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status