ഷവോമി Redmi Y2 32GB Review

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jun 19 2018
ഷവോമി Redmi Y2 32GB  Review
DIGIT RATING
71 /100
  • design

    70

  • performance

    70

  • value for money

    76

  • feature

    73

  • PROS
  • മികച്ച സെൽഫി ക്യാമറകൾ
  • CONS
  • ബാറ്ററി ഒരു ചെറിയ മൈനസ് ആണ്

വിധി

5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് .എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് .വെറും ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ഒരു മൈനസിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .

BUY ഷവോമി Redmi Y2 32GB

Buy now on amazon അവൈലബിൾ 7999
Buy now on paytm അവൈലബിൾ 8540
Buy now on Tatacliq അവൈലബിൾ 8850

ഷവോമി Redmi Y2 32GB detailed review

ഷവോമിയുടെ ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് റെഡ്മി Y2 .ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന് ഒരു മോഡൽ തന്നെയാണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .


ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .മികച്ച പെർഫോമൻസും കൂടാതെ നല്ല ക്യാമറ ക്ലാരിറ്റിയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

 

 

ഡിസൈൻ & ഡിസ്പ്ലേ 

 

ഇതിന്റെ ഡീസിനെക്കുറിച്ചു പറയുകയാണെങ്കിൽ ഷവോമി തന്നെ പുറത്തിറക്കിയ റെഡ്മി നോട്ട് 5 പ്രോയുടെ അതെ രൂപകല്പനയിലാണ് പുറത്തിറക്കിയിരിക്കുന്നത് .ആകർഷമായ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഒരു കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന ഫോൺ ആണിത് .

ഷവോമിയുടെ ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് റെഡ്മി Y2 .ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന് ഒരു മോഡൽ തന്നെയാണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഷവോമി റെഡ്മി Y2 ,5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു  വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

പെർഫോമൻസ് & ഓപ്പറേറ്റിംഗ് സിസ്റ്റം 

 

പെർഫോമസിനെക്കുറിച്ചു പറയുകയാണെങ്കിൽ കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .

ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാത്തരം സവിശേഷതകളും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

 

ക്യാമറ പെർഫോമൻസ് 

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ക്യാമറകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് എന്ന് പറയാം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9999  രൂപമുതൽ Rs 12999  രൂപവരെയാണ് .ഈ ഒരു വിലയ്ക്ക് ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ നിന്നും Y2 മോഡലുകൾ മികച്ച ക്യാമറ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .

ഇവിടെ കൊടുത്തിരിക്കുന്ന പിക്ച്ചറുകൾ കാണുമ്പോൾ തന്നെ മനസിലാകും ഇതിന്റെ ക്യാമറയുടെ പെർഫോമൻസ് എത്രമാത്രം എന്ന് .കൂടാതെ ബൊക്കെ പോലെയുള്ള ഓപ്‌ഷനുകളും ഇതിനു നൽകിയിരിക്കുന്നു .

ബാറ്ററി ലൈഫ് 

ഈ സ്മാർട്ട് ഫോണുകൾക്ക് ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ബാറ്ററി ലൈഫ് ആണുള്ളത് .3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9999  രൂപമുതൽ Rs 12999  രൂപവരെയാണ് .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തുന്നു .കൂടാതെ ഉടൻ തന്നെ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Related Reviews

ഹുവാവേ Honor View 10 32GB Review

സാംസങ് ഗാലക്സി Note 9 512GB Review

logo
Anoop Krishnan

Advertisements
Advertisements

ഷവോമി Redmi Y2 32GB

ഷവോമി Redmi Y2 32GB

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .