ഷവോമിയുടെ കുറഞ്ഞ ചിലവിൽ പുറത്തിറക്കിയ മോഡലുകളാണ് റെഡ്മി നോട്ട് 5 .കഴിഞ്ഞ ദിവസ്സം നടന്ന സെയിലിൽ ഏകദേശം 3 ലക്ഷത്തിനു മുകളിൽ ബുക്കിംഗ് ആണ് 3 നിമിഷത്തിനുള്ളിൽ നടന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 18.9 റെഷിയോ ഡിസ്പ്ലേയാണ് .
കഴിഞ്ഞ വർഷംമാണ് ഷവോമി അവരുടെ റെഡ്മി നോട്ട് 4 വിപണിയിൽ എത്തിച്ചത് .മികച്ച പ്രതികരണമായിരുന്നു ഈ മോഡലുകൾക്ക് ഉപഭോതാക്കൾക്കിടയിൽ നിന്നും ലഭിച്ചിരുന്നത് .എന്നാൽ ഈ വർഷം അതിന്റെ തുടർച്ചയായി പുതിയ രണ്ടു മോഡലുകൾ കൂടി വിപണിയിൽ എത്തിച്ചു .
ഷവോമിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മോഡലുകളിൽ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ .ഓരോ വർഷം കഴിയുംതോറും ഷാവോമിയിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ അതും കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്നു .
എന്നാൽ ഈ വർഷം ഷവോമി പുറത്തിറക്കിയതിൽ ഏറ്റവും മികച്ച മോഡലുകളിൽ അതും ബഡ്ജെക്റ്റ് സ്മാർട്ട് ഫോണിൽ മികച്ചു നിൽക്കുന്നത് റെഡ്മി നോട്ട് 5 തന്നെയാണ് .ഷവോമിയുടെ ഈ മോഡലുകളുടെ നേട്ടങ്ങളും അതുപോലെതന്നെ ഇതിന്റെ കോട്ടങ്ങളും ഇവിടെ നിന്നും മനസിലാക്കാം .
മികച്ച ഡിസൈൻ
ഷവോമിയുടെ റെഡ്മിയുടെ നോട്ട് 5ന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ഡിസൈൻ .മികച്ച രൂപകല്പനയിലാണ് ഈ മോഡലുകൾ നിർമ്മിച്ചിരിക്കുന്നത് .കൂടാതെ ആപ്പിൾ ഐ ഫോൺ X നു സമാനമായ രൂപകല്പനയാണ് ഷവോമിയുടെ ഈ റെഡ്മി 5 പ്രൊയ്ക്കുള്ളത് .ഒരു ബഡ്ജെക്റ്റ് സ്മാർട്ട് ഫോണുകൾ വേണ്ട എല്ലാ സവിശേഷതകളും ഷവോമിയുടെ ഈ പുതിയ നോട്ട് 5 എന്ന മോഡലിന് നൽകിയിരിക്കുന്നു .
മെറ്റാലിക്ക് ബോഡിയിലാണ് ഇതിന്റെ രൂപകൽപന .5.99 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ രണ്ടു മോഡലുകളും മോഡലുകൾ വിപണിയിൽ എത്തുന്നത് 2GB RAM/16GB ROM , 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ
Can you tell them apart?
അതുപോലെ തന്നെ ഇതിന്റെ പിൻ ഭാഗത്തായിട്ടാണ് ഇതിന്റെ ഡ്യൂവൽ ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറും ഇതിന്റെ പിൻ ഭാഗത്തായിട്ടാണ് നൽകിയിരിക്കുന്നത് .ഒരു ബഡ്ജെക്റ്റ് സ്മാർട്ട് ഫോണിൽ കൂടെ 12 mp ക്യാമറയിൽ ,മികച്ച രൂപകല്പനയിൽ ഷവോമി പുറത്തിറക്കിയ റെഡ്മി note 5 മുന്നിട്ടു തന്നെ നിൽക്കുന്നു .
മികച്ച ഡിസ്പ്ലേ
5.99 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ രണ്ടു മോഡലുകളും മോഡലുകൾ വിപണിയിൽ എത്തുന്നത്
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .കൂടാതെ റെഡ്മി 5 പ്രോയിൽ നിന്നും 6 ജിബിയുടെ റാംമ്മിൽ ഒരു മോഡലും പുറത്തിറങ്ങുന്നുണ്ട് .
octa-core Qualcomm Snapdragon 636 പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
12 mp ക്യാമറ നോട്ട് 5 നു കൂടാതെ 12 + 5 കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഡിസ്പ്ലേയുടെ ഗുണങ്ങളിൽ എടുത്തുപറയേണ്ടത് അതിന്റെ 18:9 ഡിസ്പ്ലേ റെഷിയോ തന്നെയാണ് .ഇത്രയും കുറഞ്ഞ ചിലവിൽ ഷവോമി വലിയ ഡിസ്പ്ലേ ,കൂടാതെ 18:9 റെഷിയോ നൽകുന്നു .എന്നാൽ ഇതിന്റെ ഒരു പോരായ്മ്മയിൽ എടുത്തുപറയണ്ടത് ഇതിനു ആൻഡ്രോയിഡിന്റെ പുതിയ ഓറിയോ അപ്പ്ഡേഷൻ നിലവിൽ ലഭിക്കുന്നില്ല എന്നതാണ് .എന്നാൽ ഉടൻ തന്നെ ലഭിക്കുമെന്നാണ് സൂചനകൾ .കാരണം ഷവോമി Mi a1 നു ഇപ്പോൾ ഓറിയോ അപ്പ്ഡേറ്റ് ലഭിച്ചിരിക്കുന്നു .
മികച്ച ക്യാമറകൾ
ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ .അതിൽ പ്രധാനമായും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകള തന്നെയാണ് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറകളും ആണ് ഷവോമി റെഡ്മി നോട്ട് 5 നു നൽകിയിരിക്കുന്നത് .എന്നാൽ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രോയ്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമാറാകളാണ് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഈ മോഡലുകളുടെ പിൻ ക്യാമറകൾ ഡ്യൂവൽ ആണ് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ ക്യാമറകളും മികച്ചതാണ് .
വൈറ്റ് ബാലൻസ്
ഇതിന്റെ മറ്റൊരു സവിശേഷതയിൽ എടുത്തുപറയേണ്ടത് ഇതിന്റെ വൈറ്റ് ബാലൻസ് ആണ് .കൂടാതെ വെളിച്ചത്തിൽ ഇതിന്റെ ക്യാമറകൾ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .
A slight change in framing throws the white balance off completely
ഇൻഡോർ ലൈറ്റ്
ഇവിടെ കൊടുത്തിരിക്കുന്ന പിക്ച്ചറുകൾ കണ്ടാൽ മനസിലാക്കും പുറത്തു നിന്നും എടുത്ത പിക്ച്ചറുകൾ മികച്ച ക്ലാരി കാഴ്ചവെക്കുന്നുണ്ട് .
HDR & ഔട്ട് ഡോർ
Shot without HDR
Shot with HDR on
HDR ഫങ്ഷനുകളും ഇതിൽ മികച്ചു തന്നെ നിൽക്കുന്നു
വെളിച്ചക്കുറവിൽ
While the sensor takes in more light, details are missing and outcome is noisy
വെളിച്ചക്കുറവിൽ
12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും എടുത്തുപറയേണ്ടത് ഇതിന്റെ വെളിച്ചക്കുറവിൽ ഉള്ള പിക്ച്ചറുകൾ ആണ് .വളരെ മികച്ച പെർഫോമൻസ് ഇതിന്റെ ക്യാമറകൾ വെളിച്ചക്കുറവിലും കാഴ്ചവെക്കുന്നുണ്ട് .
ഫിൽറ്റർ
Shot with Tunnel Filter on
ഇതിന്റെ ക്യാമറകളിൽ ഒരു ഓപ്ഷനുകളിൽ ഉണ്ട് .ഈ ഓപ്ഷനുകൾ അനുസരിച്ചു നിങ്ങൾക്ക് പിക്ച്ചറുകൾ മികച്ച രീതിയിൽ തന്നെ എടുക്കാവുന്നതാണ്
Shot wih BW filter on
മുൻ ക്യാമറ
Left: Front Camera with flash off Right: Front Camera with flash on
5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും മികച്ചു തന്നെ നിൽക്കുന്നു .സെൽഫി ക്യാമറകളുടെ പിക്ച്ചറുകൾ ശ്രദ്ധിച്ചാൽ മനസിലാകും ഇതിന്റെ ക്ലാരിറ്റി .
ബോട്ടം ലൈൻ
ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഷവോമി റെഡ്മി നോട്ട് 5 .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഒരുപാടു കാരണങ്ങളുണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .12 എംപി പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെല്ഫി ക്യാമറകളും ഈ ബഡ്ജെക്റ്റ് സ്മാർട്ട് ഫോണുകളുടെ ഒരു നേട്ടമാണ് .
കൂടാതെ ഇതേ ബഡ്ജെക്ടിൽ ലഭിക്കുന്ന മറ്റു സ്മാർട്ട് ഫോണുകളായ ഷവോമി Mi a 1 കൂടാതെ ഹോണർ 7 x എന്നി മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഒരുപാടു നേട്ടങ്ങളും ഉണ്ട് അതുപോലെതന്നെ കോട്ടങ്ങളും ഇതിനുണ്ട് .എന്നാൽ നിലവിൽ ഒരു ബഡ്ജെക്റ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഷവോമിയുടേ റെഡ്മി നോട്ട് 5 നോക്കാവുന്നതാണ് .
Price: |
![]() |
Release Date: | 22 Feb 2018 |
Variant: | 32GB , 64GB |
Market Status: | Launched |
25 Feb 2021
25 Feb 2021
25 Feb 2021
25 Feb 2021
25 Feb 2021
18 Feb 2021
18 Feb 2021
18 Feb 2021
18 Feb 2021
18 Feb 2021
Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .