സാംസങ്ങ് ഗാലക്സി S9 Plus 128GB  Review: സാംസങ്ങ് ഗാലക്സി S9 പ്ലസ്

സാംസങ്ങ് ഗാലക്സി S9 Plus 128GB Review: സാംസങ്ങ് ഗാലക്സി S9 പ്ലസ്

Anoop Krishnan   |  18 Feb 2021
DIGIT RATING
84 /100
 • design

  91

 • performance

  92

 • value for money

  73

 • features

  76

 • PROS
 • മികച്ച ക്യാമറകൾ
 • മികച്ച രൂപകൽപന
 • CONS
 • AR എമോജി

വിധി

സാംസങ്ങിന്റെ ക്യാമറാകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് സാംസങ്ങിന്റെ ഗാലക്സി S9 പ്ലസ് .മികച്ച ഡ്യൂവൽ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ രൂപകൽപ്പനയും മികച്ചുതന്നെ നിൽക്കുന്നതാണ് .നല്ല  പെർഫോമൻസ്  കാഴ്ചവെക്കുന്ന സാംസങ്ങിന്റെ ഈ വർഷത്തെ ഒരു മികച്ച മോഡലുകളിൽ ഒന്ന് തന്നെയാണ് സാംസങ്ങ് ഗാലക്സി S9 പ്ലസ് .മറ്റു സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഈ മോഡലുകളുടെ ക്യാമറകൾക്ക് തന്നെ മുൻഗണന നൽകേണ്ടതാണ് .

BUY സാംസങ്ങ് ഗാലക്സി S9 Plus 128GB
Buy now on amazon ഔട്ട് ഓഫ് സ്റ്റോക്ക് 44000

സാംസങ്ങ് ഗാലക്സി S9 Plus 128GB detailed review

സാംസങ്ങിന്റെ ഒരു മികച്ച മോഡലുകൾ തന്നെയാണ് ഇപ്പോൾ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ രൂപകൽപ്പനയും മികച്ചുതന്നെ നിൽക്കുന്നതാണ് .

നല്ല  പെർഫോമൻസ്  കാഴ്ചവെക്കുന്ന സാംസങ്ങിന്റെ ഈ വർഷത്തെ ഒരു മികച്ച മോഡലുകളിൽ ഒന്ന് തന്നെയാണ് സാംസങ്ങ് ഗാലക്സി S9 പ്ലസ് .മറ്റു സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഈ മോഡലുകളുടെ ക്യാമറകൾക്ക് തന്നെ മുൻഗണന നൽകേണ്ടതാണ് .ആപ്പിളിന്റെ ഐ ഫോൺ X കൂടാതെ ഗൂഗിളിന്റെ മോഡലുകളുമായി താരതമ്മ്യം ചെയ്യുമ്പോൾ ഇതിന്റെ മോഡലുകൾ തന്നെ മികച്ചു നിൽക്കുന്നു 

 

ക്യാമറകൾ :വെളിച്ചക്കുറവിലും മികച്ച പെർഫോമൻസ് 

സാംസങ്ങിന്റെ ഒരു മികച്ച മോഡലുകൾ തന്നെയാണ് ഇപ്പോൾ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ രൂപകൽപ്പനയും മികച്ചുതന്നെ നിൽക്കുന്നതാണ് .

നല്ല  പെർഫോമൻസ്  കാഴ്ചവെക്കുന്ന സാംസങ്ങിന്റെ ഈ വർഷത്തെ ഒരു മികച്ച മോഡലുകളിൽ ഒന്ന് തന്നെയാണ് സാംസങ്ങ് ഗാലക്സി S9 പ്ലസ് .മറ്റു സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഈ മോഡലുകളുടെ ക്യാമറകൾക്ക് തന്നെ മുൻഗണന നൽകേണ്ടതാണ് .ആപ്പിളിന്റെ ഐ ഫോൺ X കൂടാതെ ഗൂഗിളിന്റെ മോഡലുകളുമായി താരതമ്മ്യം ചെയ്യുമ്പോൾ ഇതിന്റെ മോഡലുകൾ തന്നെ മികച്ചു നിൽക്കുന്നു .

അതുപോലെതന്നെ ഇവിടെ കൊടുത്തിരിക്കുന്ന പിക്ച്ചറുകൾ കണ്ടാൽ മനസിലാകും ഇതിന്റെ ക്യാമറകളുടെ പെർഫോമൻസ് എത്രമാത്രം എന്ന് .

 

 


Aperture set to F/2.4 ( Notice the second sensor)


Aperture set to F/1.5 (notice the primary camera hole is wider here)

അതുപോലെതന്നെ ഇതിന്റെ ക്യാമറകളിൽ ഒരുപാടു ഫങ്ഷനുകൾ നൽകിയിരിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് ഇതിന്റെ AR ഇമോജികളാണ് .എന്നാൽ ഈ ഇമോജികൾ ഈ സ്മാർട്ട് ഫോണിന്റെ ഒരു മൈനസ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു .അതുപോലെതന്നെ ഇതിന്റെ HD വീഡിയോ റെക്കോർഡിങ് ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .


Exif: F/2.4, 1/33 sec shutter speed, ISO 200


Exif: F/1.5, 1/33 sec shutter speed, ISO 1600

 


Exif: F/2.4, 1/6 sec shutter speed, ISO 100


Exif: F/1.5, 1/20 sec shutter speed, ISO 250

വെളിച്ചക്കുറവിൽ എടുത്ത പിക്ച്ചറുകളുടെ പെർഫോമൻസ് 

ഇതിന്റെ ക്യാമറകളിൽ പ്രധാന സവിശേഷതകൾ ഇതിനോടകംതന്നെ പറഞ്ഞുകഴിഞ്ഞു .എന്നാൽ ഇതിൽ Dual: 12 MP (f/1.5-2.4, 26mm, 1/2.55", 1.4 µm, Dual Pixel PDAF) + 12MP (f/2.4, 52mm, 1/3.6", 1 µm, AF), OIS, phase detection autofocus, 2x optical zoom, LED ഫ്ലാഷ് എന്നിവ ക്യാമറകളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .

പെർഫോമൻസ് : അത്യാവിശ്യം മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന മോഡൽ 

 

 

 


ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ അത്യാവിശ്യം മികച്ച പെർഫോമൻസ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 64/128/256 സ്റ്റോറേജ് കാഴ്ചവെക്കുന്ന മോഡലുകളാണ്  ഇതിനുള്ളത് .ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വർദ്ധിപ്പിക്കാവുന്ന മെമറിയാണ് .

400 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Exynos 9810 Octa - EMEA Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടുതന്നെ ഒരു ആവറേജ് പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .

സോഫ്റ്റ് വെയർ 

സാംസങ്ങിന്റെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് Android 8.0 (Oreo)യാണ് .അതുകൊണ്ടുതന്നെ ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം മികച്ച പെർഫോമൻസ് തന്നെ കാഴ്ചവെക്കുന്നുണ്ട് എന്ന് പറയാം .കൂടാതെ ഗാലറികളും മറ്റു ആപ്ലിക്കേഷനുകളും എളുപ്പത്തിൽ ഉപയോഗിക്കുവാനും ഇതിന്റെ ആൻഡ്രോയിഡ് സിസ്റ്റം സഹായിക്കുന്നു .

ഇതിന്റെ ഡിസ്പ്ലേ 

 

ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ  6.2 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .സൂര്യ പ്രകാശത്തിന്റെ വെളിച്ചത്തിലും ഇതിന്റെ ഡിസ്‌പ്ലേയുടെ മികവ് എടുത്തു അറിയുവാൻ സാധിക്കുന്നതാണ് .1440 x 2960 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിൽ എടുത്തുപറയേണ്ടതാണ് .~529 pp ഈ മോഡലുകൾ കാഴ്ചവെക്കുന്നതാണ് .


 

രൂപകൽപന 

ഇതിന്റെ രൂപകല്പനയിൽ വലിയ മാറ്റം ഒന്നുംതന്നെ ഇല്ലെങ്കിലും മികവുറ്റതാക്കാൻ ഇതിനു കഴിഞ്ഞിരിക്കുന്നു എന്ന് പറയാം .എന്നാൽ കോർണിങ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചിരിക്കുന്നതുകൊണ്ടു ഒരുപരിധിവരെ ഇതിനെ സ്‌ക്രാച്ചാസ്സുകളിൽ നിന്നും സംരക്ഷിക്കാനാകുന്നു .

 

 

Battery: Humble capacity, yet reliable

ബാറ്ററി : മികച്ച ലൈഫ് കാഴ്ചവെക്കുന്നുണ്ട് 

ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ മികച്ച ബാറ്ററി ലൈഫ് തന്നെ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .നല്ല രീതിയിൽ തന്നെ ഗെയിമുകളും അതുപോലെതന്നെ വീഡിയോകളും ആസ്വദിക്കുവാൻ സാധിക്കുന്നു . 3500 mAh ന്റെ നോൺ റീമൂവബിൾ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ബാറ്ററി ലൈഫും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .

അടിവര 

സാംസങ്ങിന്റെ ഒരു മികച്ച മോഡലുകൾ തന്നെയാണ് ഇപ്പോൾ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ രൂപകൽപ്പനയും മികച്ചുതന്നെ നിൽക്കുന്നതാണ് .

6 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 64/128/256 സ്റ്റോറേജ് കാഴ്ചവെക്കുന്ന മോഡലുകളാണ്  ഇതിനുള്ളത് .ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വർദ്ധിപ്പിക്കാവുന്ന മെമറിയാണ് .3500 mAh ന്റെ നോൺ റീമൂവബിൾ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ബാറ്ററി ലൈഫും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .

സാംസങ്ങ് ഗാലക്സി S9 Plus 128GB Key Specs, Price and Launch Date

Price:
Release Date: 26 Feb 2018
Variant: 64GB , 128GB , 256GB
Market Status: Launched

Key Specs

 • Screen Size Screen Size
  6.2" (1440 x 2960)
 • Camera Camera
  12 + 12 MP | 8 MP
 • Memory Memory
  128GB/6 GB
 • Battery Battery
  3500 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements
Advertisements

സാംസങ്ങ് ഗാലക്സി S9 Plus 128GB

Buy now on amazon 44000

സാംസങ്ങ് ഗാലക്സി S9 Plus 128GB

Buy now on amazon ₹ 44000

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status