സാംസങ് ഗാലക്സി S7 Review

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 04 2016
സാംസങ് ഗാലക്സി S7 Review
DIGIT RATING
86 /100
  • design

    83

  • performance

    87

  • value for money

    87

  • feature

    88

User Rating : 2.75/5 Out of 4 Reviews
  • PROS
  • മികച്ച ക്യാമറ ക്ലാരിറ്റി
  • വാട്ടർ പ്രൂഫ്‌
  • മികച്ച പെർഫോമൻസ്
  • CONS
  • സാംസങ്ങിന്റെ ഒരേ രീതിയിൽ ഉള്ള രൂപകൽപന

വിധി

സാംസങ്ങിന്റെ ഒരു വളരെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോൺ തന്നെയാണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ക്യാമറയുടെ കാര്യത്തിൽ ആയാലും ,പെർഫൊമൻസിന്റെ കാര്യത്തിലും ,ബാറ്ററിയുടെ കാര്യത്തിലും ഇത് മികച്ചു തന്നെ നില്ക്കുന്നു .

BUY സാംസങ് ഗാലക്സി S7
Buy now on amazon അവൈലബിൾ 28499
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 29999

സാംസങ് ഗാലക്സി S7 detailed review

വിശദവിവരങ്ങൾ

സാംസങ്ങിന്റെ സാംസങ് ഗാലക്‌സി എസ്7 മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. പേരിലോ കാഴ്ചയിലോ വലിയ പുതുമയൊന്നുമില്ലെങ്കിലും ഒട്ടേറെ പുത്തൻ സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ട് ഈ ഫോണിലെന്ന് സാംസങ് അവകാശപ്പെടുന്നു. ഗാലക്‌സി എസ് 7നൊപ്പം സ്‌ക്രീനിന്റെ വശങ്ങളിലും ഡിസ്‌പ്ലേയുളള ഗാലക്‌സി എസ്7 എഡ്ജ് എന്ന മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.5.1 ഇഞ്ച് വലിപ്പമുള്ള ക്യുഎച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു എസ്6 ല്‍ ഉണ്ടായിരുന്നത്. അതേ ഡിസ്‌പ്ലേ തന്നെയാണ് എസ്7ലും. സ്‌ക്രീന്‍ റിസൊല്യൂഷൻ 1440*2560 പിക്‌സല്‍സ്.


 

ഡിസൈൻ

ഒന്നരമീറ്റർ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ നേരം മുക്കിപ്പിടിച്ചിരുന്നാൽ പോലും എസ്7 ഫോണുകൾക്ക് ഒന്നും സംഭവിക്കില്ലെന്ന് സാംസങ് അവകാശപ്പെടുന്നു. വ്യത്യസ്തമായ പ്രൊസസർ ശേഷിയും ഇന്റേണൽ സ്‌റ്റോറേജുമുള്ള രണ്ട് വേരിയന്റുകൾ എസ്7നുണ്ടാകും. ഒന്നിൽ എക്‌സിനോസ് 8890 ബിറ്റ് ഒക്ടാകോർ പ്രൊസസറും മറ്റതിൽ സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോർ പ്രൊസസറുമാണുണ്ടായിരിക്കുക. ഒക്ടാകോർ പ്രൊസസറോടുകൂടിയ ഫോണ്‍ വേണമെങ്കിൽ വില അല്പം കൂടുതൽ കൊടുക്കേണ്ടിവരുമെന്ന് മാത്രം.

ഡിസ്പ്ലേ

5.1 ഇഞ്ച് വലിപ്പമുള്ള ക്യുഎച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു എസ്6 ല്‍ ഉണ്ടായിരുന്നത്. അതേ ഡിസ്‌പ്ലേ തന്നെയാണ് എസ്7ലും. സ്‌ക്രീന്‍ റിസൊല്യൂഷൻ 1440*2560 പിക്‌സല്‍സ്.

പെർഫോമൻസ്

32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്തമായ ഇന്റേണൽ സ്‌റ്റോറേജുള്ള രണ്ട് വേരിയന്റുകളും ഗാലക്‌സി എസ്7 ന് ലഭ്യമാണ്. 200 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകളെ ഗാലക്‌സി എസ്7 പിന്തുണയ്ക്കുകയും ചെയ്യും. രണ്ട് മോഡലുകളിലും നാല് ജിബി റാമാണുള്ളത്. ഡ്യുവൽ പിക്‌സൽ മികവോടുകൂടിയ 12 മെഗാപിക്‌സലിന്റെ പിൻ കാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഗാലക്‌സി എസ്7ലുണ്ടാകുക. മറ്റ് ഫോണുകളിലെ ക്യാമറകളേക്കാർ വലുപ്പമേറിയ പിക്‌സല്‍സുള്ള ചിത്രങ്ങളാണ് എസ്7ലെ കാമറയിൽ നിന്ന് ലഭിക്കുക .

 

ക്യാമറ

ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മികച്ച ക്യാമറ ക്വാളിറ്റി തന്നെയാണ് ഇത് പ്രദാനം ചെയുന്നത് .12 മെഗാപിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ആണ് ഇതിനു നല്കിയിരിക്കുന്നത് .

 

ബാറ്ററി

3000 mAh കരുത്താർന്ന ബാറ്ററി കപ്പാസിറ്റിയാണ് ഇതുനുള്ളത് .അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു ബാറ്ററി ലൈഫ് ഇതിനു ഉണ്ടാകുമെന്നു നമുക്കു മനസിലാക്കാം

 

അടിവര

സാംസങ്ങിന്റെ ഒരു വളരെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോൺ തന്നെയാണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ക്യാമറയുടെ കാര്യത്തിൽ ആയാലും ,പെർഫൊമൻസിന്റെ കാര്യത്തിലും ,ബാറ്ററിയുടെ കാര്യത്തിലും ഇത് മികച്ചു തന്നെ നില്ക്കുന്നു .

സാംസങ് ഗാലക്സി S7 Key Specs, Price and Launch Date

Price:
Release Date: 15 May 2017
Variant: 32GB
Market Status: Launched

Key Specs

  • Screen Size Screen Size
    5.1" (1440 x 2560)
  • Camera Camera
    12 | 5 MP
  • Memory Memory
    32 GB/4 GB
  • Battery Battery
    3000 mAh
logo
Anoop Krishnan

Advertisements
Advertisements

സാംസങ് ഗാലക്സി S7

സാംസങ് ഗാലക്സി S7

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status