സാംസങ് ഗാലക്സി A 5 Review: സാംസങ് ഗാലക്സി A 5 2016 റിവ്യൂ

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 18 2016
സാംസങ് ഗാലക്സി A 5 Review: സാംസങ് ഗാലക്സി A 5  2016 റിവ്യൂ
DIGIT RATING
68 /100
 • design

  92

 • performance

  62

 • value for money

  50

 • features

  67

 • PROS
 • ഇതിനെ പെർഫോമൻസ് കരുത്തുറ്റതാണ്
 • ഒതുങ്ങിയ കീകളാണു്
 • CONS
 • ക്യാമറ ഒരു ചെറിയ പോരായ്മ്മമതന്നെയാണ്

വിധി

സാംസങ് ഗാലക്സി A 5 മികച്ച ഒരു സ്മാർട്ട്‌ ഫോൺ തന്നെയാണ് .ഇതിന്റെ വില മാർകെറ്റിൽ 29,400 രൂപയാണ് .അല്പ്പം കൂടുതൽ ആണെങ്ങിലും ഇതിന്റെ പെർഫോമൻസ് വെച്ചു നോക്കുമ്പോൾ നമുക്ക് ഒരു നഷ്ടമായി തോന്നില്ല എന്നുതന്നെ പറയാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 

സാംസങ് ഗാലക്സി A 5 detailed review

സാംസങ് ഗാലക്സി A 5 : വിശദമായ വിവരങ്ങൾ

5.1 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയൊടുകൂടിയ (1920 ത 1080 പിക്‌സല്‍ ) ആണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .വിരലടയാളപ്പൂട്ട് (fingerprint sensor ) ഉള്‍പ്പടെ അധികസുരക്ഷയോടെ കൂടിയാണ് സാംസങ് ഗാലക്സി A 5 വിപണി കീഴടക്കാൻ എത്തുന്നത്‌ .കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട് ഫോണിൽ .


 

ഡിസൈൻ

ഗാലക്സി s 6 ൽ ഉപയോഗിച്ചിരിക്കുന്ന അതെ മെറ്റൽ ഗ്ലാസ്‌ ഡിസൈൻ തന്നെയാണ് സാംസങ് ഗാലക്സി A 5 ലും ഉപയോഗിച്ചിരിക്കുന്നത് .155 gms ഭാരതോടുകൂടിയ ഇ സ്മാർട്ട്‌ ഫോണിന്റെ ഡിസ്പ്ലേ 5.2 ഇഞ്ചാണ് .ഇത് സാംസങ്ന്റെ തന്നെ മികച്ച സൌണ്ട് ക്ലാരിറ്റി ഉള്ള ഒരു സ്മാർട്ട്‌ ഫോൺ എന്നുതന്നെ പറയാം .സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാന വാരം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സംസങിന്റെ ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിക്കപെട്ടത് .

പിൻവശം മുഴുവനും പോളിഷ് ചെയ്ത രൂപത്തിലാണ് സാംസങ് ഗാലക്സി a 5 ന്റെ രൂപകൽപന .ഇത് ഒരു മികച്ച ഡിസൈൻ തന്നെ എന്ന് പറയാം .മറ്റു സ്മാർട്ട്‌ ഫോണുകളെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇതിനു ഒരുപാടു നല്ലവശങ്ങളും ഉണ്ട് ചെറിയ പോരയ്മ്മകളും ഉണ്ട് .ഇതിന്റെ ക്യാമറ ക്വാളിറ്റി അത്ര പോര എന്ന് തന്നെ പറയേണ്ടി വരും മറ്റു ഫോണുകളെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ 

 

 

 

ഡിസ്പ്ലേ

5.1 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയൊടുകൂടിയ (1920 X 1080 പിക്‌സല്‍ ) ആണ് ഇത് നിർമിച്ചിരിക്കുന്നത് .പൊടിയും വെള്ളവും ചെറുക്കാന്‍ ശേഷിയുള്ള ഫോണാണിത്. 2.5 ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ , 2 ജിബി റാം എന്നിവയുള്ളതാണ് ഈ സ്മാർട്ട്‌ ഫോൺ .വളരെ മികച്ച ഒരു ഡിസ്പ്ലേ ക്ലാരിറ്റി കഴ്ചവെക്കുന്നതു ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .

 

പെർഫോമൻസ്

2.5 ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ , 2 ജിബി റാം എന്നിവയുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍ . 16 ജിബി, 32 ജിബി എന്നിങ്ങനെ ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകള്‍ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് 64 ജിബിയാക്കാം.

ആന്‍ഡ്രോയ്ഡ് 4.4..2 കിറ്റ്കാറ്റ് ഒഎസിലോടുന്ന ഗാലക്‌സി എസ് 5 ല്‍ , 0.3 സെക്കന്‍ഡ് ഓട്ടോഫോക്കസ് സ്പീഡുള്ള 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയുണ്ട്.ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍ ) മോഡുള്ള ക്യാമറയാണിത്. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ഇതുമതി. 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.വിരലടയാളപ്പൂട്ട് കൂടാതെ, പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്' സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷയും എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്.

 

ക്യാമറ

ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ അത്ര പോര എന്നുതന്നെ പറയേണ്ടിവരും .ഇത് എടുത്തു പറയേണ്ട ഒരു പോരയ്മ്മ തന്നെയാണ് .ഗാലക്‌സി എസ് 5 ൽ , 0.3 സെക്കന്‍ഡ് ഓട്ടോഫോക്കസ് സ്പീഡുള്ള 16 മെഗാപിക്‌സൽ പിന്‍ക്യാമറയുണ്ട്.ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍ ) മോഡുള്ള ക്യാമറയാണിത്. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ഇതുമതി. 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.ഇത്രയും വിലയിൽ ഉള്ള ഒരു സ്മാർട്ട്‌ ഫോണിന്റെ നിലവാരം കാഴ്ച വെക്കുന്നില്ല ഇതിന്റെ ക്യാമറ എന്നത് ഒരു വലിയ പോരയ്മ്മയാണ് .

 

 

 

ബാറ്ററി ലൈഫ്

2800 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ് 5 ന് ഊര്‍ജം പകരുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്.'അള്‍ട്രാ പവര്‍ സേവിങ് മോഡ്' വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും .

 

അടിവര

ഇത് വളരെ നല്ലൊരു സ്മാർട്ട്‌ ഫോൺ ആണെന്നു തന്നെ പറയാം .ചെറിയ പോരയ്മ്മകൾ ഒഴിച്ചാൽ ഇത് കരുത്തുറ്റ ഒരു സ്മാർട്ട്‌ ഫോൺ ആണ് .ക്യാമറ ഒരു പോരയ്മ്മയാണ് .പക്ഷെ ഇതിന്റെ മറ്റു സവിശേഷതകൾ ഇതിന്റെ ചെറിയ പോരയ്മ്മകളെ മറച്ചു വെക്കും .വില അല്പ്പം കൂടുതൽ ആണ്.ഇതിന്റ റെയിറ്റിങ്ങും മറ്റു കാര്യങ്ങളും ഡിജിറ്റിൽ നിന്നും നിങ്ങള്ക്കും മനസിലാക്കാം .

 

സാംസങ് ഗാലക്സി A 5 Key Specs, Price and Launch Date

Price: ₹29400
Release Date: 18 Mar 2016
Variant: 16GB
Market Status: Discontinued

Key Specs

 • Screen Size Screen Size
  5.2" (1080 x 1920)
 • Camera Camera
  13 | 5 MP
 • Memory Memory
  16 GB/2 GB
 • Battery Battery
  2900 mAh
Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Install App Install App
Advertisements
Advertisements

സാംസങ് ഗാലക്സി A 5

സാംസങ് ഗാലക്സി A 5

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status