ലീകോ ലെ മാക്സ്  Review: ലീകോ ലെ മാക്സ്

ലീകോ ലെ മാക്സ് Review: ലീകോ ലെ മാക്സ്

Team Digit   |  18 Feb 2021
DIGIT RATING
72 /100
  • design

    72

  • performance

    69

  • value for money

    76

  • features

    72

User Rating : 5/5 Out of 1 Reviews
  • PROS
  • മികച്ച ഡിസ്പ്ലേ
  • മികച്ച പെർഫോമൻസ്
  • CONS
  • വലുപ്പം കൂടുതലാണ്

വിധി

ഇവിടെ നമുക്ക് ലീകോ ലെ മാക്സ് നെ കുറിച്ച് അവയുടെ സവിശേഷതകളെയും ,പോരയ്മ്മകളെയും കുറിച്ച് മനസിലാക്കാം .ഇതിന്റെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞാൽ ഡിസ്പ്ലേയും ,പെർഫൊമൻസും മികച്ചു നില്ക്കുന്നു .ഇതിന്റെ വലുപ്പം അല്പ്പം കൂടുതലാണ് .നെക്സുസ് 6p യെ താരതമ്മ്യം ചെയ്യുമ്പോൾ അല്പ്പം പിന്നിലോട്ടുപോകും ഈ സ്മാർട്ട്‌ ഫോൺ .

BUY ലീകോ ലെ മാക്സ്
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 32999

ലീകോ ലെ മാക്സ് detailed review

ലീകോ ലെ മാക്സ് : വിശദവിവരണം

ഈ സ്മാർട്ട്‌ ഫോണിനെ കുറിച്ച് പറയുവാണെങ്കിൽ അതിന്റെ ക്യാമറ താന്നെയാണ് ഇതിൽ എടുത്തു പറയേണ്ടത്. ഇതിന്റെ ക്യാമറയെ കുറിച്ചാണ് .21mp പിൻ ക്യാമറയും 4mp ഫ്രന്റ്‌ ക്യാമറയും ആണ് ഇതിൽ ഉള്ളത്. നല്ലൊരു ക്യാമറ ഫോൺ തന്നെ ആകും ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതോടൊപ്പംതന്നെ ഫിങ്ങർ പ്രിന്റ്‌ സെൻസ്റും എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിന്റെ മറ്റു സവിശേഷതകൾ എന്തെല്ലാം എന്നും താഴെനിന്നും മനസിലാക്കാം .


 

ഡിസൈൻ

6.33 ഇഞ്ച് ക്വാഡ് എച്ച്ഡി ടച്ച് സ്‌ക്രീനാണ് ലിമാക്‌സിന് സ്വന്തമായുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ മെമ്മറിക്കും പുറമെ 21 എംപി റിയര്‍ കാമറയും 4 എംപി ഫ്രണ്ട് കാമറയും ലീമാക് ഉറപ്പുതരുന്നു. ഗോര്‍ഡ് സില്‍വര്‍ നിറങ്ങളിലാണ് ലിമാസ്‌ക്  വിപണിയിലെത്തുക.

 

എസ് ഓ സി : Qualcomm Snapdragon 810

ഡിസ്പ്ലേ : 6.33 ഇഞ്ച്‌ ,1440p

റാം : 4gb

സ്റ്റൊറെജ് : 64gb

ക്യാമറ :21mp ,4mp

ബാറ്ററി :3400mAh

ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്

 

 

 

ഡിസ്പ്ലേ

6.33 ഇഞ്ച് ക്വാഡ് എച്ച്ഡി ടച്ച് സ്‌ക്രീനാണ് ലിമാക്‌സിന് സ്വന്തമായുള്ളത്.ഇതിന്റെ ഡിസ്പ്ലേ രെസൊലുഷൻ എന്നുപറയുന്നത് 2560 x 1440p ആണ് .ഹൈ ഡെഫനിഷൻ 2k ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിചിരിക്കുനത് .കരുത്തുറ്റ ഡിസ്പ്ലേ ക്ലാരിറ്റി തന്നെയാണ് ഇത് പ്രധാനം ചെയുന്നത് .മൊത്തത്തിൽ ഇതിന്റെ ഡിസ്പ്ലേകുറിച്ചു എടുത്തുപറയുവാണെങ്കിൽ അത്ര മികച്ചത് എന്നുപറയാനും പറ്റില്ല ,ഈനൽ മോശമാണെന്ന് പറയുനില്ലം.ആവറേജ് ഡിസ്പ്ലേ പെർഫോമൻസ് എന്ന് പറയേണ്ടിവരും .ഇതിന്റെ മൂല്യത്തിനു അനുസരിച്ചുള്ള ഡിസ്പ്ലേ പെർഫോമൻസ് ഇല്ല .

 

 

ബാറ്ററി

കരുത്തുറ്റ ബാറ്ററി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .3400 mAh ബാറ്ററിയാണ് ഇതിനു കരുത്ത്‌ നല്കുന്നത് .ലീകോ ലെ മാക്സ് ന്റെ ഈ സ്മാർട്ട്‌ ഫോണിൽ എടുത്തുപറയേണ്ടതും ഇതിന്റെ ബാറ്ററി ലൈഫ് നെ കുറിച്ചാണ് .

 

 

ക്യാമറ

21mp പിൻ ക്യാമറയും 4mp ഫ്രന്റ്‌ ക്യാമറയും ആണ് ഇതിൽ ഉള്ളത്. നല്ലൊരു ക്യാമറ ഫോൺ തന്നെ ആകും ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതോടൊപ്പംതന്നെ ഫിങ്ങർ പ്രിന്റ്‌ സെൻസ്റും എടുത്തു പറയേണ്ടിയിരിക്കുന്നു .ക്യാമറക്കു വളരെ പ്രാധാന്യം നല്ക്കികൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത് .കരുത്തുറ്റ 21 mp പിൻ ക്യാമറയും ,സെഫികൾക്ക് അനിയോജ്യമായ മുന് ക്യാമറയും ഇതിനു കരുത്ത് കൂട്ടുന്നു .

 

 

 

അടിവര

ഇവിടെ നമ്മൾ ലീകോ ലെ മാക്സ് എന്നാ സ്മാർട്ട്‌ ഫോണിന്റെ സവിശേഷതകളും ,അതിന്റെ പോരയ്മ്മകളും മനസിലാക്കി .ഒരു പാട് എടുത്തു പറയേണ്ട സവിശേഷതകൾ ഇല്ലെങ്കിൽ തന്നെയും വളരെ മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണ് ലീകോ ലെ മാക്സ്.

ലീകോ ലെ മാക്സ് Key Specs, Price and Launch Date

Expected Price:
Release Date: 15 May 2017
Variant: 64GB
Market Status: Discontinued

Key Specs

  • Screen Size Screen Size
    6.33" (1440 x 2560)
  • Camera Camera
    21 | 4 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    3400 mAh
logo
Team Digit

All of us are better than one of us.

Advertisements
Advertisements

ലീകോ ലെ മാക്സ്

Buy now on flipkart ₹ 32999

ലീകോ ലെ മാക്സ്

Buy now on flipkart ₹ 32999

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status