ലാവ v 5  Review: ലാവ v 5 സ്മാർട്ട്‌ ഫോൺ

ലാവ v 5 Review: ലാവ v 5 സ്മാർട്ട്‌ ഫോൺ

Team Digit   |  18 Feb 2021
DIGIT RATING
62 /100
  • design

    72

  • performance

    54

  • value for money

    49

  • features

    73

  • PROS
  • നന്നായി നിർമ്മിച്ചിരുന്നു
  • മാന്യമായ ഡിസ്പ്ലേ
  • നല്ല ക്യാമറ
  • മികച്ച ബാറ്ററി ലൈഫ്
  • CONS
  • ക്യാമറ അപ്ലിക്കേഷൻ കുറച്ച് പ്രയാസ്സമാണ്

വിധി

ലാവ എന്നുപറയുന്നത് മികച്ച ഒരു സ്മാർട്ട്‌ ഫോൺ തന്നെ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതിന്റെ പെർഫൊമൻസും ,അതിന്റെ മികച്ച ബാറ്ററിയും എല്ലാം തന്നെ അതിനെ മികച്ച സ്മാർട്ട്‌ ഫോണുകളിൽ ഒന്നാക്കുന്നു .എല്ലാതരം സവിശേഷതകളും ഈ സ്മാർട്ട്‌ ഫോണിൽ ഉണ്ട് .

BUY ലാവ v 5
Buy now on amazon ഔട്ട് ഓഫ് സ്റ്റോക്ക് 12888

ലാവ v 5 detailed review

ലാവ v 5 :വിശദമായ അവലോകനം

ക്യാമറയ്‌ക്ക കൂടുതല്‍ പ്രാധാന്യ നല്‌കിയിരിക്കുന്നതും 4G കണക്ടിവിറ്റിയുമാണ്‌ എടുത്തു പറയേണ്ട പ്രധാന സവിശേഷതകള്‍. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 8 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയുമാണ്‌ ഫോണിനുള്ളത്‌. റിയര്‍ ക്യാമറ പാക്ക്‌ സവിശേഷതകളായ PDAF, f2.0 അപെര്‍ച്ചര്‍, 5P ലാര്‍ഗണ്‍ ലെന്‍സ്‌ ബ്ലൂ ഗ്ലാസ്സ്‌ ഫില്‍ട്ടര്‍, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്‌, ഫ്രന്റ്‌ ക്യാമറ എന്നിവയാണ്‌ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുടെ സവിശേഷതകളെങ്കില്‍, 8മെഗാപിക്‌സല്‍ ക്യാമറയ്‌ക്‌്‌ f2.2 അപെര്‍ച്ചര്‍, 84 ഡിഗ്രി വൈഡ്‌ ആംഗിള്‍ ലെന്‍സ്‌, എല്‍ഇഡി ഫ്‌ളാഷ്‌ സഹിതമാണ്‌ വിപണിയിലെത്തുന്നത്‌.


 

ലാവ v 5 ന്റെ പ്രധാന സവിശേഷതകൾ

എസ് ഓ സി : മീഡിയടെക് MT6735

ഡിസ്പ്ലേ : 5.5 ഇഞ്ച് , 720p

റാം :3ജിബി

സ്റ്റൊറെജ് : 16ജിബി

ക്യാമറ :13MP, 8MP

ബാറ്ററി :3000mAh

ഓ എസ് :ആൻഡ്രോയിഡ് 5.1 ലോലിപോപ്പ്

 

ബിൽഡ് & ഡിസൈൻ

ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പ്‌, സ്റ്റാര്‍ OS 2.0 എന്നിവ അധിഷ്‌ഠിതമായാണ്‌ പ്രവര്‍ത്തനം. ഡ്യുവല്‍ 4G സിമ്മുകള്‍, ആന്‍ഡ്രോയിഡ്‌ 6.0 മാര്‍ഷ്‌മാല്ലോയിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാവുന്നതുമാണ്‌. കോര്‍ണിംഗ്‌ ഗോറില്ല ഗ്ലാസ്‌3 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .എന്തുകൊണ്ടും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട്‌ ഫോൺ തന്നെയാണ് ലാവ v 5 .

 

 

ഡിസ്പ്ലേ & യു ഐ

ലാവ V5 സ്‌മാര്‍ട്ട്‌ഫോണിന്‌ 5.5 ഇഞ്ച്‌ HD IPS ഡിസ്‌പ്ലേയാണുള്ളത്‌. കൂടാതെ കോര്‍ണിംഗ്‌ ഗോറില്ല ഗ്ലാസ്‌3 സംരക്ഷണവുമുണ്ട്‌. ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പ്‌, സ്റ്റാര്‍ OS 2.0 എന്നിവ അധിഷ്‌ഠിതമായാണ്‌ പ്രവര്‍ത്തനം. ഡ്യുവല്‍ 4G സിമ്മുകള്‍, ആന്‍ഡ്രോയിഡ്‌ 6.0 മാര്‍ഷ്‌മാല്ലോയിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാവുന്നതുമാണ്‌. 16GB ബില്‍ട്ട്‌ ഇന്‍ സ്റ്റോറേജ്‌, മൈക്രോ എസിഡ്‌ കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന സ്റ്റോറേജ്‌ സപ്പോര്‍ട്ട്‌, OTG സപ്പോര്‍ട്ട്‌ എന്നിവയും ഫോണ്‍ പ്രദാനം ചെയ്യുന്നുണ്ട്‌. 3000mAh ബാറ്ററിയാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌.

 

 

പെർഫോമൻസ് & ബാറ്ററി

പെർഫൊമൻസിന്റെ കാര്യത്തിലും മികച്ചുതന്നെയാണ് ലാവ v 5 നില്ക്കുന്നത് .മീഡിയടെക് MT6735 , 3ജിബി റാം ,16 ജിബി സ്റ്റൊറെജ് ഇവയെല്ലാംതന്നെ ഇതിന്റെ പെർഫൊമൻസിന്റെ കാര്യത്തിൽ മികവുറ്റതാക്കുന്നു . ബാറ്ററിയുടെ കാര്യത്തിലും ലാവ v 5 ഒട്ടും പിന്നിലോട്ടല്ല .ഇതിന്റെ ബാറ്ററി ബാക്ക്അപ്പ്‌ എന്നുപറയുന്നത് 3000 മഹ ആണ് .മികച്ച ബാറ്ററി ബാക്ക് അപ്പും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു. മറ്റു ക്യാമറ സവിശേഷതകളായ പിക്‌ ഫോക്കസ്‌, വൈഡ്‌ സെല്‍ഫി, നൈറ്റ്‌ പ്രോ, GIF മേക്കര്‍, ഇന്റലിജന്റ്‌ സെല്‍ഫി, മള്‍ട്ടി ആംഗിള്‍ വ്യൂ എന്നിവയും പ്രധാന ആകര്‍ഷണമായ 4G LTE Cat 4ഉം സൂപ്പര്‍ പവര്‍ സേവിംഗ്‌ മോഡും ഫോണിനെ മികച്ചതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

 

ക്യാമറ

ബ്ലൂ ഗ്ലാസ് ഫില്‍റ്ററും ലാര്‍ഗന്‍ 5പി ലെന്‍സും അടങ്ങിയ 13എംപി പിന്‍ക്യാമറയാണിതിലുള്ളത്. എഫ്/2.0 അപ്പര്‍ച്ചറുള്ള ഈ ക്യാമറയില്‍ സാംസങ്ങ് 3എം2 ഐസോസെല്‍ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോക്കസ് ചെയ്യാന്‍ വെറും 0.18സെക്കന്റുകള്‍ മാത്രമേ വേണ്ടൂ. കൂടാതെ എല്‍ഇഡി ഫ്ലാഷുള്ള 84ഡിഗ്രി വൈഡ് ആങ്കിള്‍ 8എംപി മുന്‍ക്യാമറയുമിതിലുണ്ട്.വളരെ മികച്ച ക്വാളിറ്റിയിലുള്ള ക്യാമറ തന്നെയാണ് ലാവ v 5 നെ വെത്യസ്തമാക്കുന്നത് .

 

അടിവര

ലാവ v 5 മികച്ച ഒരു സ്മാർട്ട്‌ ഫോൺ തന്നെ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതിന്റെ പെർഫൊമൻസും, ക്യാമറയും ,ബാറ്ററി ബാക്ക് അപ്പും ,എല്ലാംതന്നെ ലാവയെ മികവുറ്റതാക്കുന്നു .

 

 

 

 

ലാവ v 5 Key Specs, Price and Launch Date

Price:
Release Date: 15 May 2017
Variant: 16GB
Market Status: Launched

Key Specs

  • Screen Size Screen Size
    5.5" (720 x 1280)
  • Camera Camera
    13 | 8 MP
  • Memory Memory
    16 GB/3 GB
  • Battery Battery
    3000 mAh
Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Install App Install App
Advertisements
Advertisements

ലാവ v 5

Buy now on amazon 12888

ലാവ v 5

Buy now on amazon ₹ 12888

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status