ഇൻഫോക്കസ് ബിൻഗോ  50  Review: ഇൻഫോക്കസ് ബിൻഗോ  50

ഇൻഫോക്കസ് ബിൻഗോ 50 Review: ഇൻഫോക്കസ് ബിൻഗോ 50

Anoop Krishnan   |  18 Feb 2021
DIGIT RATING
61 /100
  • design

    64

  • performance

    52

  • value for money

    57

  • features

    69

  • PROS
  • മാന്യമായ പ്രകടനം
  • മികച്ച ഫ്രണ്ട് ക്യാമറ
  • മികച്ച രൂപകൽപന
  • CONS
  • മോശമായ ടച്ച്‌
  • ഫുൾ എച്ച്ഡി വീഡിയോ റെക്കോർഡിംഗ് ഇല്ല
  • ശരാശരി ബാറ്ററി ലൈഫ്

വിധി

ഇൻഫോക്കസ് ബിൻഗോ 50 എന്ന് പറയുന്ന സ്മാർട്ട്‌ ഫോൺ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണ് .പെർഫൊമൻസിന്റെ കാര്യത്തിലും ,ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും ഇത് മികച്ചു നില്കുന്നു .മികച്ച രീതിയിൽ തന്നെ ഇത് ഇപ്പോൾ വിപണിയിൽ മുന്നേറികൊണ്ടിരിക്കുന്നു.

 

BUY ഇൻഫോക്കസ് ബിൻഗോ 50
Price 7499

ഇൻഫോക്കസ് ബിൻഗോ 50 detailed review

വിശദവിവരങ്ങൾ

ബിന്‍ഗോ 20, ബിന്‍ഗോ 21 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്നാലെ ബിന്‍ഗോ 50 എന്ന മികച്ച സ്മാര്‍ട്ട്‌ഫോൺ ഇൻഫോക്കസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മാർച്ച് 21 നു വിൽപ്പനയ്‌ക്കെത്തുന്ന ഫോണിന്റെ 7,999 രൂപയാണ് വില. 1.3 GHz ക്വാഡ്‌കോർ മീഡിയാടെക് എം.ടി 6735 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ പ്രധാന പ്രത്യേകത 3 ജി.ബി റാമാണ്. 5 ഇഞ്ച് ഡിസ്‌പ്ലേയോടെ എത്തുന്ന ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇൻലൈഫ് യു.ഐ 2.0 സ്‌ക്രീന്‍ കാഴ്ചയ്ക്ക് മിഴിവേകുന്നു. 8 എം.പി ഓട്ടോഫോക്കസ് പ്രധാന ക്യാമറയും, അത്ര തന്നെ ശേഷിയുള്ള സെല്‍ഫി ഷൂട്ടറും ബിന്‍ഗോ 50ന് ഉണ്ട്. ബി.എസ്.ഐ (ബാക്ക് സൈഡ് ഇല്യൂമിനേഷന്‍) പ്രത്യേകതയുള്ള സാംസങ് എസ് 5 കെ 3 എച്ച് 7 സെന്‍സർ മൊഡ്യൂളാണ് ഇരു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ പ്രകാശത്തിൽ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ബിന്‍ഗോ50 നെ ഫോട്ടേഗ്രഫി പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. 16 ജി.ബി ഇന്റേണൽ സ്‌റ്റോറേജുള്ള ഫോണിൽ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 64 ജി.ബി വരെ വർദ്ധിപ്പിക്കാം. 2500 എം.എ.എച്ച് കരുത്താർന്ന ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .


 

 

 

ക്യാമറ

ബിഎസ്ഐ (ബാക്ക് സൈഡ് ഇല്യുമിനേഷൻ) പ്രത്യേകതയുള്ള സാംസങ്ങ് എസ്5കെ3എച്ച് 7 സെൻസർ മൊഡ്യൂളാണ് ഇരു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ പ്രകാശത്തിൽ മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ക്യാമറകൾ ബിൻഗോ 50 യെ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഏറെ പ്രിയങ്കരമാക്കും. മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് 64 ജിബി വരെ വരെ സംഭരണ ശേഷിയുയർത്താൻ കഴിയുന്ന ഫോണിന് 16 ജിബി ഇന്റേണൽ സ്റ്റോറോജാണുള്ളത്.8 എം.പി ഓട്ടോഫോക്കസ് പ്രധാന ക്യാമറയും, അത്ര തന്നെ ശേഷിയുള്ള സെല്‍ഫി ഷൂട്ടറും ബിന്‍ഗോ 50ന് ഉണ്ട്. ബി.എസ്.ഐ (ബാക്ക് സൈഡ് ഇല്യൂമിനേഷന്‍) പ്രത്യേകതയുള്ള സാംസങ് എസ് 5 കെ 3 എച്ച് 7 സെന്‍സർ മൊഡ്യൂളാണ് ഇരു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്.

 

ബാറ്ററി ലൈഫ്

ഇതിന്റെ ബാറ്ററിയെ കുറിച്ച് പരയുവനെങ്ങിൽ അത്ര വലിയ കരുത്താർന്ന ഒരു ബാറ്ററി അല്ല ഇതിനുള്ളത് .പക്ഷെ നോർമൽ ഉപയോഗത്തിനു മികച്ച ഒരു ബാറ്ററി രൂപകല്പനയാണ്‌ .2500 mAh ബാറ്ററി പെർഫോമൻസ് ആണ് ഇതിനുള്ളത് .6 മണികൂർ വരെ മികച്ച ബാറ്ററി ലൈഫും കമ്പനി ഇതിൽ അവകാശപെടുന്നുണ്ട് .

 

അടിവര

എല്ലാം കൊണ്ടും ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണ് ഇൻഫോക്കസ് ബിൻഗോ 50 .കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വാങ്ങാവുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ .മികച്ച പെർഫോമൻസ് ,മികച്ച ക്യാമറ എന്നിങ്ങനെ എല്ലാം അടാങ്ങിയ ഒരു സ്മാർട്ട്‌ ഫോൺ ആണിത് .ബാറ്ററിയുടെ കാര്യത്തിൽ മാത്രമ്മേ ഒരു പോരയ്മ്മ പറയാൻ ഉള്ളു .2500 mAh ബാറ്ററി കൂടുതലിം അല്ല ,എല്ലാൽ ഒട്ടും കുറവും അല്ല .

 

ഇൻഫോക്കസ് ബിൻഗോ 50 Key Specs, Price and Launch Date

Price: ₹7499
Release Date: 19 Apr 2016
Variant: 16GB
Market Status: Discontinued

Key Specs

  • Screen Size Screen Size
    5" (720 x 1280)
  • Camera Camera
    8 | 8 MP
  • Memory Memory
    16 GB/3 GB
  • Battery Battery
    2500 mAh
logo
Anoop Krishnan

Advertisements
Advertisements

ഇൻഫോക്കസ് ബിൻഗോ 50

Price : ₹7499

ഇൻഫോക്കസ് ബിൻഗോ 50

Price : ₹7499

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status