ഹുവാവേ Honor View 10 32GB  Review

ഹുവാവേ Honor View 10 32GB Review

Anoop Krishnan   |  13 Sep 2019
DIGIT RATING
79 /100
  • design

    81

  • performance

    79

  • value for money

    79

  • feature

    76

  • PROS
  • ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 10 .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ റിവ്യൂ ഇവിടെ നിന്നും മനസ്സിലാക്കാം. മികച്ച ഡിസൈൻ
  • ഒറ്റ കൈയിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു
  • സെൽഫി ക്യാമറകളും & ബാറ്ററിയും മികച്ചു നില്കുന്നു
  • CONS
  • മൈക്രോ SD കാർഡ് ഉപയോഗിക്കുവാൻ സാധിക്കില്ല
  • സ്നാപ്പ് ഡ്രാഗന്റെ 845 ന്റെ ഒരു പെർഫോമൻസ് Kirin 970 കാഴ്ചവെക്കുന്നില്ല

വിധി

ഡീസന്റ് ബാറ്ററി തന്നെയാണ് ഹോണർ 10 കാഴ്ചവെക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ഈ സ്മാർട്ട് ഫോണിന്റെ ഒരേ ഒരു പ്രശ്നം ഞങ്ങൾക്ക് അനുഭവപ്പെട്ടത് ചില സമയങ്ങളിൽ ഹീറ്റിംഗ് പ്രോബ്ലം ഉണ്ടാകുന്നുണ്ട് .അതൊഴിച്ചാൽ ഹോണർ 10 ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് .

BUY ഹുവാവേ Honor View 10 32GB
Buy now on amazon ഔട്ട് ഓഫ് സ്റ്റോക്ക് 29999
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 37000

ഹുവാവേ Honor View 10 32GB detailed review

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 10 .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ റിവ്യൂ ഇവിടെ നിന്നും മനസ്സിലാക്കാം.


ആദ്യം തന്നെ ഇതിന്റെ ഡിസൈനെ കുറിച്ച് പറായം .മെറ്റൽ കൂടാതെ ഗ്ലാസ്സിലാണ് ഇതിന്റെ രൂപകൽപന .സ്റ്റൈലിഷ് ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ഏത് സൈഡിൽ നിന്നും നോക്കിയാലും ഇതിന്റെ കളർ നമുക്ക് എടുത്തു അറിയുവാൻ സാധിക്കുന്നു .

ഇതിന്റെ പ്ലസ് പോന്റിൽ നമുക്ക് ആദ്യം പറയേണ്ടത് ഇതിന്റെ ഡിസൈൻ ആണ് .അടുത്തതായി നമുക്ക് ഡിസ്പാലയിലേക്കു കടക്കാം .5.84 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .വീഡിയോസ് എല്ലാം കാണുമ്പോൾതന്നെ മനസിലാകും FHD പ്ലസ് എത്രമാത്രം ഗുണം ചെയ്തിരിക്കുന്നു എന്ന് .2280*1080 സ്ക്രീൻ റെസലൂഷൻ ആണ്  ഇതിനുള്ളത് .

ഏത് ആംഗിളിൽ നിന്നും നോക്കിയാലും വീഡിയോസ് ഒക്കെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നു .പിന്നെ അതുപോലെതന്നെ  ഹെവി ഗെയിംസ് ഒക്കെ മനോരമമായി നിങ്ങൾക്ക് ഇതിൽ കളിക്കുവാൻ സാധിക്കുന്നു .ഒരു ലാഗിംഗോ അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല .

പിന്നെ ഒരു ചെറിയ പ്രശ്നം ഗെയിം കളിച്ചു കഴിയുമ്പോൾ സൈഡിൽ ചെറുതായിട്ട് ഒരു ഹീറ്റ് പ്രെശ്നം അനുഭവപ്പെടുന്നുണ്ട് ഉണ്ട് .അടുത്തതായിട്ട് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റംത്തെക്കുറിച്ചു മനസ്സിലാക്കാം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോ 8.1 ലാണ് പ്രവർത്തനം .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .24+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

സെൽഫി ക്യാമറകൾ വെളിച്ചക്കുറവിൽ വരെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഇതിന്റെ ഡ്യൂവൽ ക്യാമറകളും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .ഇവിടെ കൊടുത്തിരിക്കുന്ന പിച്ചറുകൾ നോക്കിയാൽ മനസ്സിലാകും .ഇനി നമുക്ക് ഇതിന്റെ ബാറ്ററി പെര്ഫോമന്സിനെക്കുറിച്ചു മനസ്സിലാക്കാം .

3400mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഡീസന്റ് ബാറ്ററി തന്നെയാണ് ഹോണർ 10 കാഴ്ചവെക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ഈ സ്മാർട്ട് ഫോണിന്റെ ഒരേ ഒരു പ്രശ്നം ഞങ്ങൾക്ക് അനുഭവപ്പെട്ടത് ചില സമയങ്ങളിൽ ഹീറ്റിംഗ് പ്രോബ്ലം ഉണ്ടാകുന്നുണ്ട് .അതൊഴിച്ചാൽ ഹോണർ 10 ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് .

 

 

 

logo
Anoop Krishnan

Advertisements
Advertisements

ഹുവാവേ Honor View 10 32GB

Buy now on amazon 29999

ഹുവാവേ Honor View 10 32GB

Buy now on amazon 29999

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status