ഹുവാവേ Honor 8x   Review: ഹുവാവെയുടെ ഹോണറിന്റെ 8X  2019

ഹുവാവേ Honor 8x Review: ഹുവാവെയുടെ ഹോണറിന്റെ 8X 2019

Anoop Krishnan   |  18 Feb 2021
DIGIT RATING
76 /100
  • design

    67

  • performance

    72

  • value for money

    83

  • features

    79

  • PROS
  • മികച്ച ഡിസ്‌പ്ലേ
  • 400 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ Sd കാർഡ്
  • മികച്ച ക്യാമറകൾ ,സൂപ്പർ സ്ലോ മോഷൻ
  • CONS
  • 4K സപ്പോർട്ട് ഇല്ല
  • ഫാസ്റ്റ് ചാർജിങ് ഇല്ല

വിധി

ഹുവാവെയുടെ ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹുവാവെയുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോണുകൾ .ക്യാമറകളും മികച്ച നിലവാരം ആണ് പുലർത്തിയിരുന്നത് .കൂടാതെ ഡിസ്പ്ലേ വളരെ മികച്ചുതന്നെ നിൽക്കുന്നുണ്ട് .നിലവിൽ 15000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹുവാവെയുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോൺ 

BUY ഹുവാവേ Honor 8x
Buy now on amazon അവൈലബിൾ 11749
Buy now on Tatacliq ഔട്ട് ഓഫ് സ്റ്റോക്ക് 9490

ഹുവാവേ Honor 8x detailed review

ഹുവാവെയുടെ ഹോണർ 7X എന്ന മോഡലുകൾക്ക് ശേഷം പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് ഹുവാവെ ഹോണർ 8X എന്ന മോഡൽ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14999 രൂപ മുതൽ ആണ് വില ആരംഭിക്കുന്നത് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം .


ഡിസ്പ്ലേ & സ്ക്രീൻ 

വലിയ ഡിസ്പ്ലേ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .15000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന് ഈ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ മികച്ചതാണ് .ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080x2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

പ്രൊസസർ കൂടാതെ ഓപ്പറേറ്റിംഗ് സിസ്റ്റം 

കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .കൂടാതെ ഭാവിയിൽ അപ്പ്ഡേഷനുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .കിറിന്റെ ഏറ്റവും പുതിയ പ്രൊസസർ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .

ക്യാമറകൾ 

ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നത് എന്നുതന്നെ പറയാം .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

ആന്തരിക സവിശേഷതകൾ 

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് .ഹോണർ 8X നേട്ടങ്ങൾ :മികച്ച ഡിസ്‌പ്ലേ ,400 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ Sd കാർഡ് ,മികച്ച ക്യാമറകൾ ,സൂപ്പർ സ്ലോ മോഷൻ  & ഹോണർ 8X  കോട്ടങ്ങൾ :4K സപ്പോർട്ട് ഇല്ല ,ഫാസ്റ്റ് ചാർജിങ് ഇല്ല 

ബാറ്ററി ലൈഫ് 

ബാറ്ററിയുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മുന്നിൽത്തന്നെയാണ് നിൽക്കുന്നത് .നല്ല രീതിയിൽ തന്നെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നുണ്ട് .3,750mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ നോർമൽ ചാർജിങ് ആണ് എന്നത് ഒരു പോരായ്മ്മയാണ് .ഫാസ്റ്റ് ചാർജിങ് ഈ മോഡലുകളിൽ സപ്പോർട്ട് ആകില്ല .

ഹുവാവേ Honor 8x Key Specs, Price and Launch Date

Price:
Release Date: 16 Oct 2018
Variant: 64GB , 128GB
Market Status: Launched

Key Specs

  • Screen Size Screen Size
    6.5" (1080 X 2340)
  • Camera Camera
    20 + 2 | 16 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    3750 mAh
logo
Anoop Krishnan

Advertisements
Advertisements

ഹുവാവേ Honor 8x

ഹുവാവേ Honor 8x

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status