ഹ്യുവായ് Honor 5C  Review: ഹുവായ് ഹോണർ 5 സി

ഹ്യുവായ് Honor 5C Review: ഹുവായ് ഹോണർ 5 സി

Anoop Krishnan   |  18 Feb 2021
DIGIT RATING
76 /100
 • design

  78

 • performance

  74

 • value for money

  76

 • features

  77

User Rating : 3/5 Out of 1 Reviews
 • PROS
 • മികച്ച ക്യാമെറ
 • മികച്ച ബാറ്ററി
 • CONS
 • രൂപകല്പനയിൽ വെത്യാസം ഒന്നും ഇല്ല

വിധി

ഹുവായുടെ ഒരു മികച്ച പെർഫോമൻസ് തന്നെയാണ് ഇതു കാഴ്ചവെക്കുന്നത് .ഒരുപാട് സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഹോണർ 5 സി പുറത്തിറക്കിയിരിക്കുന്നത് .5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

BUY ഹ്യുവായ് Honor 5C
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 8999
Buy now on amazon ഔട്ട് ഓഫ് സ്റ്റോക്ക് 19999

ഹ്യുവായ് Honor 5C detailed review

ഹുവായ് ഹോണർ 5 സി -സവിശേഷതകൾ


ഹുവായുടെ ഒരു മികച്ച പെർഫോമൻസ് തന്നെയാണ് ഇതു കാഴ്ചവെക്കുന്നത് .ഒരുപാട് സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഹോണർ 5 സി പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ വില എന്നുപറയുന്നത് 10,999 രൂപയാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ മികച്ച ക്യാമെറായാണ് .അതുപോലെതന്നെ അതിന്റെ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ് .10000 രൂപ നിരക്കിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .രൂപകല്പനയിൽ മാത്രം ഒരു വ്യത്യാസവും നൽകിയിട്ടില്ല എന്നത് ഒരു പോരായ്മ്മയാണ് .

ബിൽഡ് & ഡിസൈൻ

ഹുവായുടെ ഒരുപാട് സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ കുതിക്കുന്നുണ്ട് .അതിന്റെ കാരണം ഹുവായുടെ സ്മാർട്ട് ഫോണുകളുടെ പെർഫോമൻസും ,അതിന്റെ ബാറ്ററി ലൈഫും തന്നെയാണ് .പക്ഷെ രൂപകല്പനയിൽ കാര്യമായ മാറ്റം ഒന്നുംതന്നെ നൽകാൻ ഹുവായ്ക്ക് കഴിയുന്നില്ല എന്നുതന്നെ പറയേണ്ടിവരും .വിപണിയിൽ ഇറങ്ങുന്ന സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ ഒരേ മോഡലിൽ ആണ് പുറത്തിറക്കുന്നത് .

ഹുവായ് 5 സിയുടെ കാര്യത്തിലും ഡിസൈനിൽ കാര്യമായ മാറ്റം ഒന്നും തന്നെ ഇല്ല .156 ഗ്രാം ഭാരം ആണ് ഇതിനുള്ളത് .കൈയ്യിൽ ഒതുങ്ങുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതു ഡ്യൂവൽ സിം ഉപയോഗിക്കാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ ഇടതു ഭാഗത്താണ് അതിന്റെ സിം ട്രെ .മെമ്മറി കാർഡ് ഉപയോഗിക്കുന്ന സ്ലോട്ടും അവിടെ തന്നെയാണുള്ളത്.128 ജിബിയുടെ വരെ മെമ്മറി കാർഡ് അതിൽ ഉപയോഗിക്കാൻ സാധിക്കും .

 

ഡിസ്പ്ലേ & UI

5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1080x1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .ഇതിന്റെ ഡിസ്പ്ലേ അത്യാവിശ്യം മികച്ച് തന്നെ നില്കുന്നു .സൂര്യപ്രകാശത്തിൽ നിൽകുമ്പോൾ ഇതിന്റെ ഡിസ്പ്ലേ നിങ്ങൾക്ക് നല്ലരീതിൽ തന്നെ അതിന്റെ ബാലൻസോടു കൂടി തന്നെ ഉപയോഗിക്കാൻ സാധിക്കും .

 

ക്യാമറ

ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .മികച്ച ക്യാമെറ ക്വാളിറ്റി തന്നെയാണ് ഇതു കാഴ്ചവെക്കുന്നത് .10000 രൂപ നിരക്കിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ക്യാമെറ സ്മാർട്ട് ഫോൺ തന്നെയാണ് ഇതു എന്നുതന്നെ പറയാം .കാരണം 13 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും 10k മുകളിൽ ഉള്ള സ്മാർട്ട് ഫോണിൽ മാത്രമേ ഉള്ളു .ഹോണറിന്റെ 5 സി സ്മാർട്ട് ഫോൺ അതിൽ തികച്ചും വേറിട്ട് നില്കുന്നു ക്യാമറയുടെ കാര്യത്തിൽ .

ബാറ്ററി

ഹുവായുടെ ഹോണർ സി യുടെ ബാറ്ററി ലൈഫ് തികച്ചു മികച്ചു ഹന്നെ നിൽക്കുന്നു .ഇതിന്റെ ബാറ്ററി കപ്പാസിറ്റി 3000 mAh ആണ് .അത് കൊണ്ടുതന്നെ മികച്ച ഒരു ലൈഫ് ഇതു കാഴ്ച വെക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

അടിവര

ഒറ്റവാക്കിൽ പറയുവാണെങ്കിൽ ഹുവായുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് .അതിന്റെ ക്യാമറയും ,ബാറ്ററി ലൈഫും എല്ലാം തന്നെ അതിനെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാകുന്നു .10999 രൂപക്ക് വാങ്ങിയാൽ നിങ്ങൾക്ക് ഒരു നഷ്ടവും വരില്ല .

ഹ്യുവായ് Honor 5C Key Specs, Price and Launch Date

Price:
Release Date: 26 Jun 2016
Variant: 16GB
Market Status: Launched

Key Specs

 • Screen Size Screen Size
  5.2" (1080 x 1920)
 • Camera Camera
  13 | 8 MP
 • Memory Memory
  16 GB/2 GB
 • Battery Battery
  3000 mAh
logo
Anoop Krishnan

Advertisements
Advertisements

ഹ്യുവായ് Honor 5C

Buy now on flipkart ₹ 8999

ഹ്യുവായ് Honor 5C

Buy now on flipkart ₹ 8999

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status