അസൂസ് Zenfone Max Pro M1 64GB Review

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jun 19 2018
അസൂസ് Zenfone Max Pro M1 64GB  Review
DIGIT RATING
78 /100
  • design

    74

  • performance

    78

  • value for money

    83

  • feature

    78

User Rating : 3.4/5 Out of 5 Reviews
  • PROS
  • മികച്ച ബാറ്ററി ലൈഫ്
  • ആൻഡ്രോയിഡ് ഒറിയ
  • CONS
  • ക്യാമറ കുറച്ചു മികച്ചതാക്കാമായിരുന്നു

വിധി

ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണ് അസൂസ് പുറത്തിറക്കിയ സെൻഫോൺ മാക്സ് പ്രൊ എം 1 .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില .കൂടാതെ പുതിയ അപ്പ്ഡേഷനുകളും ഇതിനു ലഭിക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഉണ്ട് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

BUY അസൂസ് Zenfone Max Pro M1 64GB

Buy now on amazon അവൈലബിൾ 11500
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 11999

അസൂസ് Zenfone Max Pro M1 64GB detailed review

വലിയ Hd ഡിസ്പ്ലേ 


 അസൂസിന്റെ max പ്രൊ M1  എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊയാണ് ഇപ്പോൾ അസൂസിന്റെ പ്രധാന എതിരാളി .എന്നാൽ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ രണ്ടു മോഡലുകളും ഒരേ സവിശേഷതയാണ് കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളും ഇതിൽ മികച്ചു നിൽക്കുന്നു .

 

പ്രോസസ്സർ കൂടാതെ ഓപ്പറേറ്റിംഗ് സിസ്റ്റം 

കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .

ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് അസ്യൂസ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

 

 

ഇതിന്റെ ഡ്യൂവൽ ക്യാമറകൾ 

13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .എന്നാൽ ഷവോമിയുടെ സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഇതിന്റെ ക്യാമറകൾ കുറച്ചുംകൂടി മെച്ചമാക്കാമായിരുന്നു .എന്നാലും ഒരു ബഡ്ജറ്റ്  സ്മാർട്ട് ഫോണിനുവേണ്ട ക്യാമറ പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .

 

വിലകളും മറ്റു സവിശേഷതകളും 

ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില .കൂടാതെ പുതിയ അപ്പ്ഡേഷനുകളും ഇതിനു ലഭിക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഉണ്ട് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണ് അസൂസ് പുറത്തിറക്കിയ സെൻഫോൺ മാക്സ് പ്രൊ എം 1 .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

 

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ മോഡലുകളുമായി ഒരു താരതമ്മ്യം 

ഷവോമിയുടെ സ്മാർട്ട് ഫോണുകളുമായി താതമ്മ്യം ചെയ്യുമ്പോൾ രണ്ടു മോഡലുകളും മികച്ചു തന്നെ നിൽക്കുന്നു എന്ന് പറയാം .എന്നാൽ ക്യാമറകളിൽ ഷവോമിയുടെ മോഡലുകൾ മുന്നിൽ നില്കുന്നു . 13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  അസൂസിന്റെ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .എന്നാൽ ഷവോമിയുടെ മോഡലുകളിൽ ഡ്യൂവൽ പിൻ ക്യാമറകളും 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ട് .

എന്നാൽ അസൂസിന്റെ മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ പുതിയ ഒറിയ  നൽകിയിരിക്കുന്നത് എങ്കിൽ ഷവോമിയുടെ മോഡലുകൾ ആൻഡ്രോയിഡ് nougat ലാണ് പ്രവർത്തിക്കുന്നത് .ബാറ്ററി 5000mAh അസൂസിന്റെ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഷവോമിയുടെ മോഡലുകൾക്ക് 4000mAh ബാറ്ററി ലൈഫ് മാത്രമേയുള്ളു .എന്നാൽ 6 ജിബിയുടെ മോഡലുകളിലും അസൂസ് മുന്നിട്ട് നിൽക്കുന്നു .പുറത്തിറക്കുന്ന അസൂസ് 6ജിബി റാം മോഡലുകൾക്ക്  14999 രൂപയാണ് വില . 

Related Reviews

ഹുവാവേ Honor View 10 32GB Review

സാംസങ് ഗാലക്സി Note 9 512GB Review

logo
Anoop Krishnan

Advertisements
Advertisements

അസൂസ് Zenfone Max Pro M1 64GB

അസൂസ് Zenfone Max Pro M1 64GB

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .