ആപ്പിൾ ഐ ഫോൺ 6 Review

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 25 2016
ആപ്പിൾ ഐ ഫോൺ 6 Review
DIGIT RATING
84 /100
  • design

    79

  • performance

    84

  • value for money

    84

  • feature

    71

User Rating : 4/5 Out of 1 Reviews
BUY ആപ്പിൾ ഐ ഫോൺ 6
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 19990
Buy now on amazon ഔട്ട് ഓഫ് സ്റ്റോക്ക് 30999

ആപ്പിൾ ഐ ഫോൺ 6 detailed review

4.7 ഇഞ്ച് റെറ്റിന ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേയുള്ള സ്‌ക്രീനോടു കൂടിയ ഐഫോണ്‍ 6നു പുറമേ 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഐഫോണ്‍ 6 പ്ലസ് എന്ന വലിപ്പമേറിയ മോഡലും ആപ്പിള്‍ അവതരിപ്പിച്ചു.എ8 പ്രോസസറാണ് ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സീപിയൂവിനേക്കാള്‍ 20 ശതമാനം അധിക വേഗതയും 50 ശതമാനം അധിക ഗ്രാഫിക്‌സും നല്‍കുന്നതാണ് പുതിയ പ്രോസസര്‍. ഇതിന് പിന്തുണയേകാനായി എം8 എന്ന മോഷന്‍ കോ പ്രോസസറും നല്‍കിയിരിക്കുന്നു. വളരെ സമയം തുടര്‍ച്ചയായി ഉപയോഗിച്ചാലും ചൂടാകാത്ത വിധത്തിലാണ് പുതിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്.


ഐഫോണ്‍ വഴി വ്യക്തിയുടെ മൊത്തം ആരോഗ്യത്തെയും നിരീക്ഷിച്ചു റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുള്ള ഹെല്‍ത്ത് കിറ്റ്, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈല്‍ ഇന്റര്‍നെറ്റ് വഴി വോയ്‌സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനം, മള്‍ട്ടി പ്ലേയര്‍ ഗെയിമിങ്ങ് സാധ്യമാക്കുന്ന വെയ്ന്‍ ഗ്ലോറി, ക്വിക്ക് ടൈപ്പ് കീബോര്‍ഡ്, 8 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറ, ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐഒഎസ് 8, എം8 മോഷന്‍ സെന്‍സര്‍, 64 ബിറ്റ് പ്രൊസെസ്സര്‍ തുടങ്ങി ഒട്ടേറെ പുതുമകള്‍ ഈ ഫോണുകളിലുണ്ട്.

 

299 ഡോളര്‍ മുതലാണ് പ്ലസിന്റെ വില തുടങ്ങുന്നത്. 16 ജീബി 299 ഡോളര്‍, 64 ജീബി 399 ഡോളര്‍, 128 ജീബി 499 ഡോളര്‍ എന്നിങ്ങനെയാണ് പ്ലസ് മോഡലിന്റെ വില. ഗോള്‍ഡ്, സില്‍വര്‍, സ്‌പേസ് ഗ്രേ നിറങ്ങളിലെത്തുന്ന ഐഫോണ്‍ 6 ലഭ്യമാണ്.

 

ഉത്പന്നത്തിന്റെ പേര് : ആപ്പിൾ ഐഫോൺ 6

ഓപ്പറേറ്റിംഗ് സിസ്റ്റം : iOS

സ്ക്രീൻ വലുപ്പം : 4.7

സ്ക്രീൻ റെസലൂഷൻ : 1080 x 1920

പിൻ ക്യാമറ മെഗാപിക്സൽ : 8

ഫ്രണ്ട് ക്യാമറ മെഗാപിക്സൽ : 1.2

ബാറ്ററി ശേഷി ( mAh ) : 1810

logo
Team Digit

All of us are better than one of us.

Advertisements
Advertisements

ആപ്പിൾ ഐ ഫോൺ 6

Buy now on flipkart 19990

ആപ്പിൾ ഐ ഫോൺ 6

Buy now on flipkart 19990

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status