87
89
80
91
ഡെല്ലിന്റെ ഒരു മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്ന ഒരു ലാപ്ടോപ്പ് ആണിത് .വില അല്‍പ്പം കൂടുതലാണ് .പക്ഷെ മികച്ച 4 കെ ടച്ച്സ്ക്രീൻ ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
Price | 230000 |
ഡെല്ലിന്റെ മികച്ച ഒരു ലാപ്ടോപ്പ് ആണ് ഡെൽ ഡെല്‍ പ്രെസിഷന്‍ 5510.മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ്പ് കൂടിയാണിത് .ഹാര്ഡ്വേര് ശേഷിയും പെര്‍ഫോര്‍മന്‍സ് മികവും ഏറെയുള്ള കമ്പ്യൂട്ടറുകള്‍ക്ക് 'വര്‍ക്ക്സ്റ്റേഷന്‍' എന്നാണ് വിളിപ്പേര്. സാധാരണ ഡെസ്ക്ടോപ്പുകളേക്കാള്‍ പത്തിരട്ടി പ്രൊസസര്‍ വേഗവും മെമ്മറിയും വര്ക്ക്സ്റ്റേഷനുകള്ക്കുണ്ടാകും.
ഇന്റലിന്റെ സിയോണ്‍ ഇ3 ഡെസ്ക്ടോപ്പ് പ്രൊസസര്‍, 32 ജിബി റാം, എന്വിഡ്യയുടെ ക്വാഡ്രോ എം1000എം ഗ്രാഫിക്സ് കാര്‍ഡ്, രണ്ട് ടെറാബൈറ്റ് സ്റ്റോറേജ് ശേഷി എന്നിവയാണ് ഈ വര്‍ക്ക്സ്റ്റേഷന്‍ ലാപ്ടോപ്പിന്റെ ഹാര്ഡ്വേര് വിശദാംശങ്ങള്‍.16.82 മില്ലിമീറ്റര്‍ കനവും 1.78 കിലോ ഭാരവുമുള്ള പ്രെസിഷന്‍ 5510 ഒരു ലൈറ്റ്വെയിറ്റ് ലാപ്ടോപ്പാണ്. സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ഇന്‍ഫിനിറ്റി-എഡ്ജ് ഡിസ്പ്ലേയോടു കൂടിയാണ് ഈ ലാപ്ടോപ്പിന്റെ വരവ്.സ്ക്രീനിനുചുറ്റുമുള്ള ഫ്രെയിം തീരെ ചെറുതായിരിക്കും എന്നതാണ് ഡെല്‍ പേറ്റന്റ് നേടിയിട്ടുള്ള ഇന്‍ഫിനിറ്റി-എഡ്ജ് ഡിസ്പ്ലേയുടെ പ്രത്യേകത. 1,399 ഡോളറാണ് (91,241 രൂപ) പ്രെസിഷന്‍ 5510 യുടെ വില. മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ്പ് തന്നെയാണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതിന്റെ ബാറ്ററി ലൈഫും ,പെർഫൊമൻസും ഇല്ലതന്നെ അതിനു ഉദാഹരണം ആണ് .
സി പി യു :ഇന്റൽ കോർ XeonE3-1505M v5 ക്വാഡ് കോർXeon 2.80GHz
ഓ എസ് : വിൻഡോസ്10 Pro (64-bit)
മെമ്മറി : 16GB
ജി പി യു : NVIDIA Quadro M1000M with 2GB GDDR5
പോർട്ട്സ് : 1xThunderbolt 3, 2xUSB 3.0 with PowerShare, 1xHDMI, 1xഹെഡ്ഫോൺ &
മൈക്രോഫോൺ കോംബോ ജാക്ക്, SD കാർഡ് റീഡർ
സ്റ്റൊറെജ് : 256GB SSD
ഡെൽ ഇന്ത്യ Pvt Ltd
ഫോൺ : 1800 425 4002
വെബ് : www.dell.com/in
Price: | ₹230000 |
Release Date: | 06 Apr 2016 |
Market Status: | Launched |
02 Mar 2021
02 Mar 2021
02 Mar 2021
02 Mar 2021
02 Mar 2021
18 Feb 2021
18 Feb 2021
18 Feb 2021
18 Feb 2021
18 Feb 2021
Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .