ഏസർ അസ്പിയർ 10 E Review: ഏസർ അസ്പിയർ 10 E

ഏസർ അസ്പിയർ 10 E Review: ഏസർ അസ്പിയർ 10 E

Team Digit   |  18 Feb 2021
 • PROS
 • ഭാരം കുറവാണു
 • മികച്ച ബാറ്ററി ലൈഫ്
 • CONS
 • മൾട്ടിടാസ്കിംഗ്

ഏസർ അസ്പിയർ 10 E detailed review

വിശദവിവരങ്ങൾഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുവാണെങ്കിൽ 10.1 മികച്ച ടച്ച്‌ സ്ക്രീനോട് കൂടിതയതാണ് ഇതിന്റെ ഡിസ്പ്ലേ .ഇതിന്റെ പിക്സെൽ റെസലുഷൻ എന്നുപറയുന്നത് 1280x800 പിക്സെൽ ആണ് .ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സർ കരുത്തുറ്റ z Intel Atom Z3735F ആണ് .ഇതിന്റെ വിലക്കനുസരിച്ചുള്ള എല്ലാതരം സവിശേഷതകളും ഇതിൽ ഉണ്ട് എന്നുതന്നെ പറയാം .എടുത്തു പറയേണ്ടത് ഈന്റെ കീബോർഡ്‌കളെ കുറിച്ചാണ്.വളരെ അകർഷണമായ കീബോർഡും ,ടച്ച്‌ പാടുകളും ഇതിനു നല്ക്കിയിരിക്കുന്നു .ഇതിന്റെ സ്റ്റൊറെജ് എന്നുപറയുന്നത് 1 tb യാണ് .ഇതിന്റെ ഏറ്റവും വലിയ കരുത്തു എന്നുപറയുന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഒറ്റ ചാർജിൽ 8-9 മണികൂർ വരെ പ്രവർത്തിക്കുന്ന കരുത്തുറ്റ ബാറ്ററി ലൈഫും ഇതിനു കരുത്തു നല്ക്കുന്നു .ഭാരം കുറഞ്ഞ രീതിയിലാണ്‌ ഇതിന്റെ രൂപകൽപന .


 

സവിശേഷതകൾ

സ്ക്രീൻ : 10.1 inch touchscreen

റെസലുഷൻ : 1280x800 res

സി പി യു : 1.33 GHz Intel Atom Z3735F

OS : Windows 8.1

റാം : 2GB

ജി പി യു : Intel HD

കണക്റ്റിവിറ്റി : 1xUSB 3.0, mini HDMI, Bluetooth, Wi-Fi 802.11n, micro SD card slot

സ്റ്റൊറെജ് : 1TB

ക്യാമറ : Yes

ഭാരം : 1.28 kg

 

ബന്ധപ്പെടുക

Acer India Pvt Ltd

Phone: 1800 103 3311

Email: ailenquiries@acer.com

Web: www.acerindia.co.in

 

ഏസർ അസ്പിയർ 10 E Key Specs, Price and Launch Date

Price: ₹29.999
Release Date: 23 Mar 2016
Market Status: Launched

Key Specs

 • OS OS
  windows 8.1 64 bit
 • Display Display
  12.5" (1920 x 1080)
 • Processor Processor
  Intel Core M (5th generation) | NA
 • Memory Memory
  128 GB SSD/4GB DDR3
Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Advertisements
Advertisements

ഏസർ അസ്പിയർ 10 E

ഏസർ അസ്പിയർ 10 E

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status