Paytm ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 വാഷിംഗ് മെഷിനുകൾ

Paytm ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 വാഷിംഗ് മെഷിനുകൾ
HIGHLIGHTS

ഓഫറുകളിൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Paytm മാളിൽ നിന്നും ഉത്പന്നങ്ങൾ വളരെ ലാഭകരമായ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ICICI  ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ  ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

1.IFB 6 Kg  Fully automatic 

ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് IFB 6 Kg Fully automatic front load Washing machine – DIVA AQUA SX ഇത് .കൂടാതെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ഇവിടെ ലഭിക്കുന്നതാണ് .MALLMOVIE3600, BIJLIBILL2000 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

2.Bosch 6 Kg Fully

ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ്Bosch 6 Kg Fully automatic front load Washing machine – WAB16061IN , White
 ഇത് .കൂടാതെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ഇവിടെ ലഭിക്കുന്നതാണ് .MALLMOVIE3600, BIJLIBILL1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

3.Koryo 6 Kg Fully

ബഡ്ജറ്റ് റെയിഞ്ചിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Koryo 6 Kg Fully automatic front load Washing machine – KWM1060FL , Dark grey എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ഇവിടെ ലഭിക്കുന്നതാണ് . GETMORE1099, MALLMOVIE3600 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

4.Panasonic 7 Kg Fully

പാനാസോണിക്കിന്റെ 7 കിലോയുടെ ഒരു ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Panasonic 7 Kg Fully automatic front load Washing machine – NA-127MB1L01  ഈ മോഡലുകൾ .കൂടാതെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ഇവിടെ ലഭിക്കുന്നതാണ് . BIJLIBILL2000, MALLMOVIE3600 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

5.DAENYX 6.5 kg 

ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് DAENYX 6.5 kg Fully automatic front load Washing machine – (DWFL65WH)  ഇത് .കൂടാതെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ഇവിടെ ലഭിക്കുന്നതാണ് .BUY5,MALLMOVIE3600, BIJLIBILL1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo