ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഓഫറുകളിൽ വാഷിംഗ് മെഷിൻ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഓഫറുകളിൽ വാഷിംഗ് മെഷിൻ വാങ്ങിക്കാം
HIGHLIGHTS

ഓഫറുകളിൽ വാഷിംഗ് മെഷിൻ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,പവർ ബാങ്കുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ ,ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളൂം വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും ഇന്നത്തെ പ്രധാന 5 ഓഫറുകൾ നോക്കാം .കൂടുതൽ സഹായത്തിനു ഉത്പന്നത്തിന്റെ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Midea 6 kg Fully Automati

ഇപ്പോൾ മിദിയ എന്ന കമ്പനിയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Midea 6 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .6കിലോ കൂടാതെ 7 കിലോ വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

2.Koryo 6 kg Fully Automatic

ഇപ്പോൾ Koryo എന്ന കമ്പനിയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ്Koryo 6 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .6കിലോയിൽ പുറത്തിറങ്ങിയ  വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

3.Mitashi 7 kg Fully Automatic

ഇപ്പോൾ Mitashi എന്ന കമ്പനിയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Mitashi 7 kg Fully Automatic Front Load Washing Machine with In-built Heater Silver  (WMFA700K100 FL) ഇത് .=7 കിലോയിൽ പുറത്തിറങ്ങിയ  വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . No cost EMI  & HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

4.Haier 6 kg Fully Automatic 

ഒരു ബ്രാൻഡ് വാഷിംഗ് മെഷിൻ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ Haier പുറത്തിറക്കിയ Haier 6 kg Fully Automatic Front Load Washing Machine with In-built Heater White  (HW60-10829NZP) എന്ന മോഡലുകൾ നോക്കാവുന്നതാണ് .6കിലോയിൽ പുറത്തിറങ്ങിയ  വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ കൂടിയാണിത് . No cost EMI  & HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

5.IFB 6 kg 2D Wash

പുതിയ ടെക്നോളജിയിൽ IFB പുറത്തിറക്കിയിരിക്കുന്ന ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു വാഷിംഗ് മെഷിൻ ആണ് IFB 6 kg 2D Wash Fully Automatic Front Load Washing Machine with In-built Heater White ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും ,നോ കോസ്റ്റ് EMI ലൂടെയും കൂടാതെ HDFC കാർഡുകൾ വഴി വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo