ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 വാഷിംഗ് മെഷിനുകൾ

ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 വാഷിംഗ് മെഷിനുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ വാഷിംഗ് മെഷിനുകൾ  ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കാവുന്നതാണ് ,.ഇപ്പോൾ ഇവിടെ നിന്നുംനിങ്ങളുടെ നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ  വാങ്ങിക്കാവുന്ന 5 വാഷിംഗ് മെഷിനുകളുടെ  ലിസ്റ്റുകൾ നൽകിയിരിക്കുന്നു .കൂടുതൽ ഇവിടെ കൊടുത്തിരിക്കുന്ന ,ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Midea 6 kg Fully Automatic

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Midea 6 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .6 കൂടാതെ 7 കിലോയുടെ ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു മോഡൽകൂടിയാണിത് .No cost EMI ലൂടെയും അതുപോലെ തന്നെ Axis Bank Buzz ക്രെഡിറ്റ് കാർഡ് , HDFC ബാങ്കിന്റെ കാർഡുകൾ എന്നിവ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

2.MarQ by Flipkart

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം  വാഷിംഗ് മെഷിൻ ആണ്MarQ by Flipkart 6.5 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .6 .5 കിലോയുടെ ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു മോഡൽകൂടിയാണിത് .No cost EMI ലൂടെയും അതുപോലെ തന്നെ Axis Bank Buzz ക്രെഡിറ്റ് കാർഡ് , HDFC ബാങ്കിന്റെ കാർഡുകൾ എന്നിവ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

3.Lloyd 6 kg

ലോയിഡിന്റെ ഒരു മികച്ച ബ്രാൻഡ് വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും ഇപ്പോൾ Lloyd 6 kg Fully Automatic Front Load Washing Machine with In-built Heater ഈ മോഡലുകൾ നോക്കാവുന്നതാണ് .6 കിലോയുടെ ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു മോഡൽകൂടിയാണിത് .No cost EMI ലൂടെയും അതുപോലെ തന്നെ Axis Bank Buzz ക്രെഡിറ്റ് കാർഡ് , HDFC ബാങ്കിന്റെ കാർഡുകൾ എന്നിവ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

4.Mitashi 7 kg 

മിതാഷിയുടെ ഒരു നല്ല വാഷിംഗ് മെഷിനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Mitashi 7 kg Fully Automatic Front Load Washing Machine with In-built Heater Silver ഈ മോഡലുകൾ .7 കിലോയുടെ ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഒരു മോഡൽകൂടിയാണിത് .No cost EMI ലൂടെയും അതുപോലെ തന്നെ Axis Bank Buzz ക്രെഡിറ്റ് കാർഡ് , HDFC ബാങ്കിന്റെ കാർഡുകൾ എന്നിവ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

5.Koryo 7 kg 

7കിലോയുടെ മറ്റൊരു ഫുൾ ഓട്ടോമാറ്റിക്കിൽ പുറത്തിറങ്ങിയ വാഷിംഗ് മെഷിൻ ആണ് Koryo 7 kg Fully Automatic Front Load Washing Machine with In-built Heater White ഇത് .മികച്ച ഓഫറുകളിൽ ഇത് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..No cost EMI ലൂടെയും അതുപോലെ തന്നെ Axis Bank Buzz ക്രെഡിറ്റ് കാർഡ് , HDFC ബാങ്കിന്റെ കാർഡുകൾ എന്നിവ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo