ഓൺലൈൻ ഷോപ്പിംഗ് നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ ഇന്ന് നൽകുന്ന ബമ്പർ ഓഫർ ലിസ്റ്റ് നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jul 2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട്

അതുപോലെ തന്നെ ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ എല്ലാം ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ ഇന്ന് നൽകുന്ന ബമ്പർ ഓഫർ ലിസ്റ്റ് നോക്കാം
ഓൺലൈൻ ഷോപ്പിംഗ് നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ ഇന്ന് നൽകുന്ന ബമ്പർ ഓഫർ ലിസ്റ്റ് നോക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച വാഷിംഗ് മെഷിൻ  ലിസ്റ്റ് നോക്കാം .

Samsung 6.2 kg 

സാംസങ്ങിന്റെ ഒരു മികച്ച വാഷിംഗ് മെഷിൻ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung 6.2 kg with Monsoon Feature Fully Automatic Top Load Grey ഈ മോഡലുകൾ .SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക് ലഭിക്കുന്നതാണ്.

IFB 6 kg 2D Wash

IFB യുടെ പുതിയ ടെക്ക് നോളജിയിൽ പുറത്തിറങ്ങിയ  ഒരു മികച്ച വാഷിംഗ് മെഷിൻ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന IFB 6 kg 2D Wash Fully Automatic Front Load with In-built Heater White ഈ മോഡലുകൾ .SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക് ലഭിക്കുന്നതാണ്.

LG 6.5 kg 

എൽജിയുടെ  ഒരു മികച്ച വാഷിംഗ് മെഷിൻ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന LG 6.5 kg Inverter Fully Automatic Top Load Silver  ഈ മോഡലുകൾ .SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക് ലഭിക്കുന്നതാണ്.കൂടാതെ EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Haier 6.2 kg

ഇപ്പോൾ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാഷിംഗ് മെഷിൻ ആണ് Haier പുറത്തിറക്കിയ Haier 6.2 kg with Ariel Wash Feature Fully Automatic Top Load Brown, Grey ഈ മോഡലുകൾ .SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക് ലഭിക്കുന്നതാണ്.കൂടാതെ EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Whirlpool 6.5 kg

Whirlpool  ഒരു മികച്ച വാഷിംഗ് മെഷിൻ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Whirlpool 6.5 kg Fully Automatic Top Load with In-built Heater Grey  ഈ മോഡലുകൾ .SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക് ലഭിക്കുന്നതാണ്.കൂടാതെ EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

logo
Anoop Krishnan

Web Title: Flipkart - Deals for Washing Machines
Tags:
FLIPKART BEST OFFER FLIPKART HOT OFFER FLIPKART DEALS FLIPKART DEALS OF THE DAY SMART PHONES
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status