മോട്ടോയുടെ പുതിയ Moto G70 LTE ടാബ് ലെറ്റുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Jan 2022
HIGHLIGHTS
  • മോട്ടോയുടെ പുതിയ ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

  • moto tab g70 LTE ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

  • 21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

മോട്ടോയുടെ പുതിയ Moto G70 LTE ടാബ് ലെറ്റുകൾ പുറത്തിറക്കി
മോട്ടോയുടെ പുതിയ Moto G70 LTE ടാബ് ലെറ്റുകൾ പുറത്തിറക്കി

മോട്ടോയുടെ പുതിയ ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Moto G70 LTE ടാബ് ലെറ്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടാബ് ലൈറ്റുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7500 mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഈ മോട്ടോ ടാബ് ലെറ്റുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

Moto G70 LTE ടാബ് ലെറ്റുകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 11 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 2000 x 1200 പിക്സൽ റെസലൂഷനും ഈ ടാബ് ലെറ്റുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ MediaTek Helio G90T പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഇത് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾക്ക് 8 മെഗാപിക്സൽ പിൻ ക്യാമറകളാണുള്ളത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 7500 mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Motorola introduces the stunning & premium moto tab g70 LTE in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy Tab A7 26.31 cm (10.4 inch), Slim Metal Body, Quad Speakers with Dolby Atmos, RAM 3 GB, ROM 32 GB Expandable, Wi-Fi-only, Grey
Samsung Galaxy Tab A7 26.31 cm (10.4 inch), Slim Metal Body, Quad Speakers with Dolby Atmos, RAM 3 GB, ROM 32 GB Expandable, Wi-Fi-only, Grey
₹ 17800 | $hotDeals->merchant_name
Lenovo Tab M10 FHD Plus Tablet (26.16 cm (10.3-inch), 4GB, 128GB, Wi-Fi + LTE, Volte Calling), Platinum Grey
Lenovo Tab M10 FHD Plus Tablet (26.16 cm (10.3-inch), 4GB, 128GB, Wi-Fi + LTE, Volte Calling), Platinum Grey
₹ 18990 | $hotDeals->merchant_name
Apple iPad Air (10.5-inch, Wi-Fi, 64GB) - Space Grey (3rd Generation)
Apple iPad Air (10.5-inch, Wi-Fi, 64GB) - Space Grey (3rd Generation)
₹ 44900 | $hotDeals->merchant_name
2019 Apple iPad Mini with A12 Bionic chip (7.9-inch/20.1 cm, Wi‑Fi, 64GB) - Space Grey (5th Generation)
2019 Apple iPad Mini with A12 Bionic chip (7.9-inch/20.1 cm, Wi‑Fi, 64GB) - Space Grey (5th Generation)
₹ 33900 | $hotDeals->merchant_name
Apple iPad Mini 2 Tablet (7.9 inch, 32GB, Wi-Fi Only), Space Grey
Apple iPad Mini 2 Tablet (7.9 inch, 32GB, Wi-Fi Only), Space Grey
₹ 21900 | $hotDeals->merchant_name
DMCA.com Protection Status