ഹുവാവെയുടെ മീഡിയ പാഡ് M 3

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Aug 2016
HIGHLIGHTS
  • FCC സർട്ടിഫിക്കേഷനുമായി ഹുവാവെയുടെ മീഡിയ പാഡ് M 3

ഹുവാവെയുടെ മീഡിയ പാഡ് M 3

ഹുവാവെയുടെ ഏറ്റവും പുതിയ ഐ പാഡ് ആണ് മീഡിയ എം 3 .fcc ലഭിച്ചിരിക്കുന്ന ഒരു ഐ പാഡ് കൂടിയാണിത് .Kirin 950 ഒക്റ്റാ കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച സവിശേഷതകളാണ് ഇതിനു വാവേ നൽകിയിരിക്കുന്നത് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ സ്ക്രീൻ റെസലൂഷൻ പറയുകയാണെങ്കിൽ 8 ഇഞ്ചിന്റെ ഡിസ്‌പ്ലേയും 1200 x 1900 പിക്സൽ റെസലൂഷനുമാണുള്ളത് .

4 ജിബിയുടെ റാം ഉള്ളതിനാൽ മികച്ച പെർഫോമൻസ് തന്നെയായിരിക്കും കാഴ്ചവെക്കുക എന്ന് പ്രതീക്ഷിക്കാം .32 ജിബിയുടെ മെമ്മറി സ്റ്റോറേജ് 128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിന്റെ സവിശേഷതകളാണ് 4800mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Alcatel 3T10 with Speaker 2 GB RAM 16 GB ROM 10 inch with Wi-Fi+4G Tablet (Midnight Blue)
Alcatel 3T10 with Speaker 2 GB RAM 16 GB ROM 10 inch with Wi-Fi+4G Tablet (Midnight Blue)
₹ 19999 | $hotDeals->merchant_name
Apple iPad Mini 2 Tablet (7.9 inch, 32GB, Wi-Fi Only), Space Grey
Apple iPad Mini 2 Tablet (7.9 inch, 32GB, Wi-Fi Only), Space Grey
₹ 21900 | $hotDeals->merchant_name
Swipe STRIKE 3 GB 3 GB RAM 32 GB ROM 7 inch with Wi-Fi+4G Tablet (Gold)
Swipe STRIKE 3 GB 3 GB RAM 32 GB ROM 7 inch with Wi-Fi+4G Tablet (Gold)
₹ 8999 | $hotDeals->merchant_name
DMCA.com Protection Status