പുതിയ WHATSAPP അപ്പ്ഡേറ്റ് ;സെക്കൻഡ് ഇൻകമിംഗ് കോൾ വെയ്റ്റിംഗ് എത്തി

പുതിയ WHATSAPP അപ്പ്ഡേറ്റ് ;സെക്കൻഡ് ഇൻകമിംഗ് കോൾ വെയ്റ്റിംഗ് എത്തി
HIGHLIGHTS

പുതിയ ബാറ്ററി ഡ്രായിങ് ഇഷ്യൂ ഇതിൽ പരിഹരിച്ചിരിക്കുന്നു

വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .രണ്ടു അപ്പ്‌ഡേഷനുകൾ ആണ് എത്തിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ കൂടാതെ IOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .നേരത്തെ വാട്ട്സ് ആപ്പിൾ നിങ്ങൾ വീഡിയോ കോളിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരു കോൾ വന്നാൽ അതിന്റെ നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് ലഭ്യമാകുകയില്ല .

എന്നാൽ ഇപ്പോൾ ലഭ്യമാകുന്ന അപ്‌ഡേഷനുകൾ പ്രകാരം നോട്ടിഫിക്കേഷനുകൾ ഉപഭോതാക്കൾക്ക് വീഡിയോ കോളിൽ ഉള്ളപ്പോൾ തന്നെ ലഭ്യമാകുന്നു .സെക്കന്റ് ഇൻകമിംഗ് കോൾ എത്തിയാൽ ‘End & Accept ' ഇനി രണ്ടു ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് കാണുവാൻ സാധിക്കുന്നു .അതിൽ നിലവിലത്തെ കോൾ അവസാനിപ്പിച്ച് വൈറ്റിംഗിൽ ആയിരുന്ന കോളുകൾ എടുക്കുവാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo