Mobile Number (Port)പോർട്ട് ചെയ്യുവാൻ ഇനി പുതിയ നിയമം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Dec 2019
Mobile Number (Port)പോർട്ട് ചെയ്യുവാൻ ഇനി പുതിയ നിയമം

Work from home seamlessly with Airtel Xstream

Airtel Xstream Fiber provide you 1Gbps internet speed and top-notch benefits

Click here to know more

HIGHLIGHTS

Trai New Rules;പുതിയ സംവിധാനങ്ങളുമായി ട്രായ് എത്തിക്കഴിഞ്ഞു

നമ്പർ പോർട്ടബിലിറ്റിയിൽ പുതിയ മാറ്റങ്ങളുമായി ട്രായ് എത്തുന്നു .നാളെ മുതൽ ആണ് പുതിയ അപ്പ്‌ഡേഷനുകൾ നമ്പർ പോർട്ടബിലിറ്റിയിൽ ലഭിക്കുന്നത് .നിലവിൽ 7 ദിവസ്സമാണ്‌ ഉപഭോതാക്കൾക്ക് ഒരു നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് പോർട്ട് ചെയ്യണമെങ്കിൽ എടുക്കുന്ന സമയം .എന്നാൽ പുതിയ സംവിധാനം എത്തി കഴിഞ്ഞാൽ 3 മുതൽ 5  ദിവസ്സത്തിനുള്ളിൽ പോർട്ട് സാധ്യമാകും  .

ട്രായുടെ ഇടപെടൽ മൂലമാണ് ഇത്തരത്തിൽ പുതിയ നിയമങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ പോർട്ട് ചെയ്യണമെങ്കിൽ ഉപഭോതാക്കൾ പോർട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്ന കണക്ഷൻ കുറഞ്ഞത് 90 ദിവസ്സം എങ്കിലും ഉപയോഗിച്ചിരിക്കണം .കൂടാതെ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്നവർ നിലവിൽ ഉപയോഗിക്കുന്ന കണക്ഷന്റെ മുഴുവൻ പൈസയും അടച്ചിരിക്കണം .

അതുപോലെ തന്നെ പോർട്ടബിലിറ്റിയെക്കുറിച്ചു ഉപഭോതാക്കൾക്ക് തെറ്റായ വാർത്തകൾ നൽകുകയോ കൂടാതെ ഉപഭോതാക്കളുടെ ആവിശ്യം നിരസിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനു പിഴ ചുമത്താനും ഇപ്പോൾ സാധിക്കുന്നതാണ് .

 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .