ആമസോൺ ,നെറ്റ്ഫ്ലിക്സ് എന്നി സപ്പോർട്ടിൽ ജിയോയുടെ ടെലിവിഷനുകൾ അവതരിപ്പിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jul 2020
HIGHLIGHTS
ആമസോൺ ,നെറ്റ്ഫ്ലിക്സ് എന്നി സപ്പോർട്ടിൽ ജിയോയുടെ ടെലിവിഷനുകൾ അവതരിപ്പിച്ചു
ആമസോൺ ,നെറ്റ്ഫ്ലിക്സ് എന്നി സപ്പോർട്ടിൽ ജിയോയുടെ ടെലിവിഷനുകൾ അവതരിപ്പിച്ചു

റിയലൻസ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ചിലപ്പോൾ ഇന്നുണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .റിലയൻസ് ജിയോയുടെ 43th ആനുവൽ മീറ്റിംഗ് ആണ് ഇന്ന്  നടന്നിരുന്നത് .ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഇന്ന് നടന്നിരുന്ന റിലയൻസ് ജിയോയുടെ 43 th ആനുവൽ മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രാഖ്യാപിച്ചിരിക്കുന്നത് .

ജിയോയുടെ പുതിയ 5ജി നെറ്റ് വർക്കുകൾ ആണ് പുറത്തിറക്കുന്നത് .മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .എന്നാൽ അതുപോലെ തന്നെ ജിയോ ഇന്ന് നടത്തിയ മറ്റൊരു പ്രഖ്യാപനമാണ് ജിയോയുടെ ടിവി പ്ലസ് .

ഇന്ന് നടന്ന വാർഷിക മീറ്റിംഗിൽ ആകാശ് അംബാനിയും കൂടാതെ ഇഷ അംബാനിയും ചേർന്നനായിരുന്നു ജിയോയുടെ പുതിയ ജിയോ പ്ലസ് ടെലിവിഷനുകൾ അവതരിപ്പിച്ചത് .പുതിയ അപ്പ്ടെഷനോടുകൂടിയാണ് ജിയോയുടെ ടിവി പ്ലസ് പുറത്തിറക്കുന്നത് .ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഹോട്ട് സ്റ്റാർ അടക്കമുള്ള ആപ്ലിക്ക്കേഷനുകൾ സപ്പോർട്ട് ആകുന്ന ടെലിവിഷനുകളാണ് പുറത്തിറക്കുന്നത് .

മിക്സിഡ് റിയാലിറ്റി ഹെഡ് സീറ്റുകളും ഇന്നത്തെ വാർഷിക മീറ്റിംഗിൽ അവതരിപ്പിച്ചിരിക്കുന്നു .ഹോളോ ഗ്രാഫിക്ക് വീഡിയോ കോളിംഗ് പ്രാപ്തമാകുന്നതിന്നാണ് ഇത് .അതുപോലെ തന്നെ ജിയോ ഗ്ലാസ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നു .

ImageSource

ജിയോയുടെ മറ്റു ഓഫറുകൾ 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio TV+ Curation Platform Announced: Brings Single Sign-In for 12 OTT Apps
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status