ISRO;ആദ്യത്തെ ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് ദൗത്യവുമായി ഗഗൻയാൻ

ISRO;ആദ്യത്തെ ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് ദൗത്യവുമായി ഗഗൻയാൻ
HIGHLIGHTS

മനുഷ്യനില്ലാത്ത പേടകം ആണ് ഇതുകൊണ്ടു ആദ്യം ഉദ്ദേശിക്കുന്നത്

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ISRO പുതിയ ദൗത്യങ്ങളുമായി ഈ വർഷം അവസാനത്തോടുകൂടി എത്തുന്നു .ചന്ദ്രയാൻ മൂന്നു അടക്കമുള്ള സുപ്രധാന ദൗത്യങ്ങൾ ആണ് ഇതിൽ ഉള്ളത് .അതുപോലെ തന്നെ വളരെ പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു ദൗത്യമാണ് ഗഗൻയാൻ പരീക്ഷണപേടകം .ഗഗൻയാൻ ആദ്യം മനുഷ്യനില്ലാത്ത പേടകങ്ങൾ ആണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത് .

വ്യോമിന്ത്ര എന്ന പേരിലുള്ള  റോബോർട്ടുകളെ  ആണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത് . ഇത്തരത്തിൽ മനുഷ്യനില്ലാത്ത പേടകങ്ങൾ ബഹിരാകാശത്തു എത്തിച്ചതിനു ശേഷം തിരിച്ചു ഭൂമിയിൽ ഇറക്കണം .ആളില്ലാത്ത പേടകങ്ങൾ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ബഹിരാകാശത്തു ഇറക്കി വിജയകരമായാൽ അടുത്തത് നാലുപേരെ ഈ പേടകത്തിൽ ബഹിരാകാശത്തേക്ക് അയക്കും .

'Vyommitra', the humanoid for #Gaganyaan unveiled; This prototype of humanoid will go as trial before Gaganyaan goes with Astronauts @isro pic.twitter.com/77qpeE7SUw

— DD News (@DDNewslive) 22 January 2020

കൂടാതെ ആദ്യ പരിശീകലനം നടത്തുന്നതിനായി 12 ആളുകളെ ഇതിന്നായി തിരഞ്ഞെടുത്തുകഴിഞ്ഞു .ഈ ദൗത്യത്തിന്നായി രൂപീകരിച്ചതാണ് ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെന്ററുകൾ .കൂടാതെ ISRO വളരെ പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു ദൗത്യമാണ് ചാന്ദ്രയാൻ 3 .ചന്ദ്രന്റെ ഉപരിതലത്തിൽ പേടകംമിറക്കുവാൻ ഉദ്ദേശിക്കുന്ന ചാന്ദ്രയാൻ 3 ഈ വർഷം തന്നെയുണ്ടാകും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo