പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 2

പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 2
HIGHLIGHTS

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്തിവിട്ടു ചന്ദ്രയാൻ 2

ചന്ദ്രനിൽ നിന്നും 2650 Kms അകലെയാണിത്

ഓരോ ഇന്ത്യക്കാർക്കും അഭിമാന നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരുന്നത് .ജൂലൈ 22നു വിക്ഷേപണം നടത്തിയ നമ്മുടെ സ്വന്തം ചന്ദ്രയാൻ 2 ലക്ഷ്യ സ്ഥാനത്തു എത്തുന്നു .കൃത്യമായി പറയുകയാണെങ്കിൽ 30 ദിവസ്സങ്ങൾക്ക് (ജൂലൈ 22 ,2019 )മുൻപാണ് ചന്ദ്രയാൻ 3 ശ്രീഹരി കോട്ടയിൽ നിന്നും വിക്ഷേപണം നടത്തിയത് .ചന്ദ്ര ദൗത്യവുമായാണ് ഇന്ത്യയുടെ ചന്ദ്രയാൻ 2 യാത്ര കുറിച്ചത് .

ഇപ്പോൾ ചന്ദ്രയാൻ 2 ചന്ദ്രനിൽ നിന്നും ഏകദേശം 2650 kms  അകലെയാണുള്ളത് .പുതിയ പിക്ച്ചറുകൾ ചന്ദ്രയാൻ 2 പുറത്തുവിടുകയുണ്ടായി .ആഗസ്റ്റ് 21നു ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .ആഗസ്റ്റ് 20 & ആഗസ്റ്റ് 21നു തന്നെ പകുതി ദൗത്യം പൂർത്തീകരിച്ച ചന്ദ്രയാൻ 2 സെപ്റ്റംബർ ആദ്യം തന്നെ അഭിമാന നേട്ടം കൈവരിക്കും .

കൃത്യമായി പറയുകയാണെങ്കിൽ സെപ്റ്റംബർ 7നു രാവിലെ (1.55 AM)നു തന്നെ ചന്ദ്രയാൻ 2 ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനായിരിക്കും .കൂടാതെ സെപ്റ്റംബർ 7നു ഇന്ത്യ പുതിയ നേട്ടങ്ങളും കൈവരിക്കും .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo