ചൈന വേണ്ട ;ബിഎസ്എൻഎൽ 4ജി നവീകരണത്തിന് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കില്ല

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Jun 2020
HIGHLIGHTS

ചൈന നടപടികൾക്കെതിരെ BSNL ലും എത്തുന്നു

BSNL 4ജി നവീകരിക്കുവാൻ ചൈന ഉപകാരങ്ങൾ വേണ്ട റിപ്പോർട്ടുകൾ

ചൈന വേണ്ട ;ബിഎസ്എൻഎൽ 4ജി നവീകരണത്തിന് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കില്ല

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ചൈന ഫോണുകൾ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനം ശക്തമായ രീതിയിൽ തന്നെ എത്തിയിരിക്കുന്നു .നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .

ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .എന്നാൽ ഇപ്പോൾ പുതിയ തീരുമാനങ്ങൾ BSNL  കൈകൊണ്ടിരിക്കുകയാണ് .

BSNL ന്റെ പുതിയ 4ജി സംവിധാങ്ങൾക്ക് ചൈനയുടെ ഒരു ഉപകാരങ്ങളും ഉപയോഗിക്കില്ല എന്നാണ് ഇപ്പോൾ കൈകൊണ്ടിരിക്കുന്ന തീരുമാനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ .സുരക്ഷാമുൻകരുതലുകൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇപ്പോൾ BSNL ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് സൂചനകൾ .

ബിഎസ്എൻഎൽ മറ്റു ഓഫറുകൾ നോക്കാം 

logo
Anoop Krishnan

Web Title: BSNL Latest 4G Technology News
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status