ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യണോ ;ഇതാ 5 മികച്ച ആപ്ലികേഷനുകൾ

ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യണോ ;ഇതാ 5 മികച്ച ആപ്ലികേഷനുകൾ
HIGHLIGHTS

5 വീഡിയോ കോൺഫെറെൻസ് ആപ്ലികേഷനുകൾ നിങ്ങളെ പരിചയെപ്പെടുത്തുന്നു

നിലവിലത്തെ സാഹചര്യത്തിൽ ഇപ്പോൾ ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ കമ്പനികളും അവരുടെ ജോലിക്കാർക്ക് Work From Home എന്ന ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു .നമ്മളുടെ കേരളത്തിലും ഇതേ അവസ്ഥയാണ് .എന്നാൽ IT മേഖലകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ഇന്റർനെറ്റിന്റെ ആവശ്യകതയും കൂടുതലായുണ്ട് .അതിന്നായി നമ്മളുടെ ടെലികോം കമ്പനികൾ ഇപ്പോൾ കുറഞ്ഞ ചിലവിലുള്ള ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട് .

എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളെ പരിചയെപ്പെടുത്തുന്നത് വീട്ടിലിരുന്ന് വീഡിയോ കോൺഫെറെൻസ് വഴി ജോലി ചെയ്യേണ്ടവർക്ക് അനിയോജ്യമായ 5 ആപ്ലികേഷനുകളെയാണ് .ആ ആപ്ലികേഷനുകൾ ഏതൊക്കെയെന്നു നോക്കാം .

Zoom

ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് ഉപഭോതാക്കൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീഡിയോ കോൺഫെറെൻസ് ചെയുവാൻ സാധിക്കുന്നതാണ് .പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ ഡൌൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .

WebEx

അടുത്തതായി പരിചയപ്പെടുത്തുന്നത് WebEx എന്ന ആപ്ലികേഷനുകൾ ആണ് .സിസ്കോ വെബ്എക്സ് മീറ്റിംഗ് എന്ന പേരിലാണ് ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നത് .വീഡിയോ കോൺഫെറെൻസ് നടത്തുന്നതിന് അനിയോജ്യമായ ഒരു ആപ്പ് തന്നെയാണിത് .

Google Hangouts

അടുത്തതായി പറയേണ്ടത് ഗൂഗിളിന്റെ സ്വന്തം Google Hangouts എന്ന ആപ്ലികേഷനുകൾ ആണ് .നമ്മളിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണിത് .ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .

Skype

അടുത്തതായി Skype എന്ന ആപ്ലികേഷനുകൾ ആണ് .ഇതും നമുക്ക് ഏറെ പരിചിതമായ ഒരു ആപ്ലികേഷൻ തന്നെയാണ് .വീഡിയോ കോൺഫെറെൻസുകൾ നടത്തുന്നതിന് അനിയോജ്യമായ ഒരു ആപ്ലികേഷൻ തന്നെയാണിത് .ഇപ്പോൾ പ്ലേയ് സ്റ്റോറിൽ നിന്നും ഡൌൺ ലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Join.me

അവസാനമായി പരിചയപ്പെടുത്തുന്നത് Join.me എന്ന ആപ്ലികേഷനുകളെയാണ് .വീഡിയോ കോൺഫെറെൻസ് നടത്തുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലികേഷൻ ആണിത് .പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിൽ വീഡിയോ കോൺഫെറെൻസ്‌ നടത്തണമെങ്കിൽ അത്തരത്തിലുള്ളവർക്ക് വളരെ അനിയോജ്യമായ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന 5 ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് .b

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo